"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി (മൂലരൂപം കാണുക)
09:04, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള റജില ടീച്ചറും ദേവനാഥ് എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു.. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള റജില ടീച്ചറും ദേവനാഥ് എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു.. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | ||
== | == 2020-22 == | ||
ഈ വർഷം ക്ലബ്ബ് രൂപീകരിച്ച ശേഷം നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സാധിച്ചു. | ഈ വർഷം ക്ലബ്ബ് രൂപീകരിച്ച ശേഷം നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സാധിച്ചു. | ||
വരി 10: | വരി 10: | ||
വനമഹോത്സവ വാരാചരണ ഭാഗമായി ഓൻലൈൻ പോസ്റ്റർ എല്ലാ ക്ലാസ്സിലും മത്സരമായി നടത്തി. | വനമഹോത്സവ വാരാചരണ ഭാഗമായി ഓൻലൈൻ പോസ്റ്റർ എല്ലാ ക്ലാസ്സിലും മത്സരമായി നടത്തി. | ||
=== ഓസോൺ സന്ദേശം | === ഓസോൺ സന്ദേശം === | ||
ഓസോൺ ദിന സന്ദേശങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി. സ്കൂൾ തലത്തിൽ പരിസ്ഥിതി ക്വിസ് മത്സരം നടത്തി വിജയികൾക്ക് പോത്സാഹനം നൽകി. | ഓസോൺ ദിന സന്ദേശങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി. സ്കൂൾ തലത്തിൽ പരിസ്ഥിതി ക്വിസ് മത്സരം നടത്തി വിജയികൾക്ക് പോത്സാഹനം നൽകി. | ||
== 2019-20 == | == 2019-20 == | ||
=== | === തുണി സഞ്ചി വിതരണം === | ||
ഒളകര ജിഎൽപി സ്കൂളിലെ കുട്ടിക്കുട്ടം പുതുവത്സരത്തെ | 2020 തുണിസഞ്ചികൾ വിതരണം ചെയ്തുകൊണ്ട് ഒളകര ജിഎൽപി സ്കൂളിലെ കുട്ടിക്കുട്ടം പുതുവത്സരത്തെ പരിസ്ഥിതി ക്ലബ്ബിനു കീഴിൽ വരവേറ്റു. ഭൂമിയെ കാക്കാൻ ' എന്ന സന്ദേശമുയർത്തി വീടുകളിലും കടകളിലും കുരുന്നുകളെത്തി. അസംബ്ലിയിൽ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രഥമാധ്യാപകൻ എൻ.വേലായുധൻ പുതുവത്സരദിന സന്ദേശം നൽകി. തുണി സഞ്ചി വിതരണാദ്ഘാടനം സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ നിർവഹിച്ചു. പി.കെ.ഷാജി, റഷീദ്, ജംഷീദ്, സദഖത്തുള്ള എന്നിവർ നേതൃത്വം നൽകി . | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 31: | വരി 31: | ||
=== കുട നിവർത്താം മാനം കാക്കാം === | === കുട നിവർത്താം മാനം കാക്കാം === | ||
ഓസോൺ ദിനത്തിൽ 'കുട നിവർത്താം മാനം കാക്കാം' എന്ന പ്രഖ്യാപനവുമായി | ഓസോൺ ദിനത്തിൽ 'കുട നിവർത്താം മാനം കാക്കാം' എന്ന പ്രഖ്യാപനവുമായി പരിസ്ഥിതി ക്ലബ്ബിനു കീഴിൽ സ്കൂൾ വിദ്യാർത്ഥികൾ പരിസ്ഥിതി സന്ദേശ യാത്ര നടത്തി. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന കാർബൺ ശീലങ്ങൾ കുറച്ച് ഭൂമിയുടെ കവചമായി വർത്തിക്കുന്ന ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ മാനവ സമൂഹത്തിന്റെ മുന്നിലെത്തിക്കുക എന്നതാണ് ഈയൊരു ദിനാചരണത്തിന്റെ ലക്ഷ്യം. കയ്യിൽ കുടകളുയർത്തി കുരുന്നുകൾ നടത്തിയ ഓസോൺ ദിന സന്ദേശ യാത്ര പ്രധാനാധ്യാപകൻ എൻ.വേലായുധൻ ഫ്ലാഗ് ഓഫ് ചെയ്തു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 49: | വരി 49: | ||
== 2018-19 == | == 2018-19 == | ||
=== മണ്ണ് കൊണ്ടെഴുതി മണ്ണ്=പൊന്ന് === | === മണ്ണ് കൊണ്ടെഴുതി മണ്ണ്=പൊന്ന് === | ||
ലോക മണ്ണു ദിനാചരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച മണ്ണുകൊണ്ട് സന്ദേശമെഴുതി ഒളകര ജി.എൽ.പി. സ്കൂളിലെ വിദ്യാർഥികൾ . മണ്ണു സംരക്ഷണപോസ്റ്റർ നിർമാണം , “ മണ്ണിനെ അറിയാം ' ഡോക്യുമെൻററി പ്രദർശനം എന്നിവയും നടന്നു. | ലോക മണ്ണു ദിനാചരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച മണ്ണുകൊണ്ട് സന്ദേശമെഴുതി ഒളകര ജി.എൽ.പി. സ്കൂളിലെ വിദ്യാർഥികൾ. മണ്ണു സംരക്ഷണപോസ്റ്റർ നിർമാണം , “ മണ്ണിനെ അറിയാം ' ഡോക്യുമെൻററി പ്രദർശനം എന്നിവയും നടന്നു. മൂന്നാം ക്ലാസിലെ മണ്ണിലൂടെ നടക്കാം എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി കൊണ്ടായിരുന്നു പരിസ്ഥിതി ക്ലബ് ഈ ദിനം ആചരിച്ചത്. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 65: | വരി 65: | ||
=== ജലം ജീവാമൃതം സംരക്ഷണ സന്ദേശം === | === ജലം ജീവാമൃതം സംരക്ഷണ സന്ദേശം === | ||
ലോക ജലദിനത്തോടനുബന്ധിച്ച് ഒളകര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ വിദ്യാലയത്തിന് സമീപത്തുള്ള കുളത്തിന് ചുറ്റിലുമായി കരവലയം തീർത്ത് ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി . അയൽപക്ക വീടുകളിലും സ്ഥാപനങ്ങളിലും | ലോക ജലദിനത്തോടനുബന്ധിച്ച് ഒളകര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ പരിസ്ഥിതി ക്ലബ്ബിനു കീഴിൽ വിദ്യാലയത്തിന് സമീപത്തുള്ള കുളത്തിന് ചുറ്റിലുമായി കരവലയം തീർത്ത് ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി . അയൽപക്ക വീടുകളിലും സ്ഥാപനങ്ങളിലും ജലbസംരക്ഷണ പോസ്റ്റർ പതിച്ചു. കിളികൾക്ക് തണ്ണീർകുടം ഒരുക്കി പോസ്റ്റർ നിർമാണ മത്സരവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. അധ്യാപകരായ പി.സോമരാജ് , കെ.കെ.റഷീദ് , വി.ജംഷീദ് , പി.കെ. ഷാജി , അബ്ദുൽ ബാരി എന്നിവർ നേതൃത്വം നൽകി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 79: | വരി 79: | ||
=== മാനം കാക്കാം ഭൂമിക്കു വേണ്ടി === | === മാനം കാക്കാം ഭൂമിക്കു വേണ്ടി === | ||
ഒളകര ഗവ.എ ൽ.പി.സ്കൂളിൽ മാനം കാക്കാം ഭൂമിക്കു വേണ്ടി എന്ന സന്ദേശം നൽകിക്കൊണ്ട് വിദ്യാർഥികൾ കൂറ്റൻ കുടയൊരുക്കി ഒസോൺ ദിനം ആചരിച്ചു . ഭീമൻ കുടക്ക് കീഴിൽ ചെറുകുടകളുമായി വിദ്യാർഥികൾ അണിനിരന്നു . മാരകമായ കാർബൺ ശീലങ്ങൾ ഒഴിവാക്കുക എന്ന സന്ദേശമാണ് കുരുന്നുകൾ ഈ ദിനാചരണത്തിലൂടെ നൽകിയത് . സ്കൂൾ ലീഡർ സഫ്വാൻ പ്രതിജ്ഞ ചൊല്ലികൊടുത്തു . പി.ടി.എ. പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദും എച്ച്.എം എൻ | ഒളകര ഗവ.എ ൽ.പി.സ്കൂളിൽ മാനം കാക്കാം ഭൂമിക്കു വേണ്ടി എന്ന സന്ദേശം നൽകിക്കൊണ്ട് വിദ്യാർഥികൾ കൂറ്റൻ കുടയൊരുക്കി ഒസോൺ ദിനം ആചരിച്ചു . ഭീമൻ കുടക്ക് കീഴിൽ ചെറുകുടകളുമായി വിദ്യാർഥികൾ അണിനിരന്നു. മാരകമായ കാർബൺ ശീലങ്ങൾ ഒഴിവാക്കുക എന്ന സന്ദേശമാണ് കുരുന്നുകൾ ഈ ദിനാചരണത്തിലൂടെ നൽകിയത്. സ്കൂൾ ലീഡർ സഫ്വാൻ പ്രതിജ്ഞ ചൊല്ലികൊടുത്തു. പി.ടി.എ. പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദും എച്ച്.എം എൻ വേലായുധനും ഓസോൺ ദിന സന്ദേശം നൽകി. അധ്യാപകരായ പി സോമരാജ്, വി ജംഷീദ്, അബ്ദുൽകരീം, പി.കെ ഷാജി, കെ.റഷീദ്, റംസീന, ജോസിന, ജിജിന, കെ.പി ഉസ്മാൻ നേതൃത്വം നൽകി. | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 ozone day 18-19 1.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_ozone_day_18-19_1.jpg|പകരം=|317x317ബിന്ദു]] | ![[പ്രമാണം:19833 ozone day 18-19 1.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_ozone_day_18-19_1.jpg|പകരം=|317x317ബിന്ദു]] | ||
വരി 89: | വരി 89: | ||
=== സ്കൂളിൽ പേപ്പർ പേനകൾ === | === സ്കൂളിൽ പേപ്പർ പേനകൾ === | ||
സ്കൂളിൽ നിന്ന് പ്ലാസ്റ്റിക്കിനെ പടി കടത്താൻ സ്കൂളിലെ മുഴുവൻ ക്ലാസുകളുടെയും പ്രതിനിധികൾക്ക് പേപ്പർ പേനകൾ നൽകി ഹെഡ്മാസ്റ്റർ എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു. വൈകല്യങ്ങളുമായി പൊരുത്തപ്പെട്ട് വളരെ പ്രയാസത്തിൽ കഴിയുന്ന ശിഹാബ് പെരുവള്ളൂരിൽ നിന്നായിരുന്നു പേപ്പർ പേനകൾ ശേഖരിച്ചത്. എന്നാൽ പേപ്പർ പേനകൾ വിദ്യാർഥികൾക്ക് കൗതുകമാവുകയും പിന്നീട് പരിസ്ഥിതി ക്ലബ്ബിനു കീഴിൽ വിദ്യാർഥികൾ പേപ്പർ പേനകൾ സ്വന്തമായി നിർമ്മിച്ച് ഉപയോഗിക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് വിരുദ്ധ വിദ്യാലയം നടപ്പിലാക്കുക എന്നതാണ് ഇതുകൊണ്ട് ക്ലബ് ഉദ്ദേശിക്കുന്നത്. അതിനാൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ പേനകൾ നിർമ്മിക്കാനുള്ള സജ്ജീകരണങ്ങൾ ഫണ്ട് ശേഖരിച്ച് വിദ്യാർത്ഥികൾക്ക് നൽകി വരുന്നു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |