Jump to content
സഹായം


"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
<big><u>'''കുന്നോളം'''</u>'''......'''</big>
<big><u>'''കുന്നോളം'''</u>'''......'''</big>


<small>കോവിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ കുട്ടികളുടെ മാനസികോല്ലാസത്തിനു വേണ്ടി സംഘടിപ്പിച്ച വിലങ്ങൻ കുന്നിലേക്ക് ഉള്ള വെർച്വൽ ടൂർ  കുട്ടികളിൽ ഒരു നവാനുഭൂതിയായി</small>...
<small>കോവിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ കുട്ടികളുടെ മാനസികോല്ലാസത്തിനു വേണ്ടി സംഘടിപ്പിച്ച വിലങ്ങൻ കുന്നിലേക്ക് ഉള്ള വെർച്വൽ ടൂർ  കുട്ടികളിൽ ഒരു നവാനുഭൂതിയായി</small>.


<u>'''<big>സർഗ്ഗവേള</big>'''</u>
<u>'''<big>സർഗ്ഗവേള</big>'''</u>


<u><small>കുട്ടികളിലെ സർഗ്ഗമായ കഴിവുകൾ അവതരിപ്പിക്കുന്നതിനും അവ വളർത്തുന്നതിനും ഉള്ള വേദിയാണ് സർഗ്ഗവേള. കഥ,കവിത,അനുഭവകുറിപ്പ്,,യാത്രാവിവരണം, പാട്ട് തുടങ്ങിയ വ്യക്തിഗത ഇനങ്ങളാണ് സർഗ്ഗ വേളയിൽ കുട്ടികൾ അവതരിപ്പിക്കുന്നത്</small>.</u>
<small>കുട്ടികളിലെ സർഗ്ഗമായ കഴിവുകൾ അവതരിപ്പിക്കുന്നതിനും അവ വളർത്തുന്നതിനും ഉള്ള വേദിയാണ് സർഗ്ഗവേള. കഥ,കവിത,അനുഭവകുറിപ്പ്,,യാത്രാവിവരണം, പാട്ട് തുടങ്ങിയ വ്യക്തിഗത ഇനങ്ങളാണ് സർഗ്ഗ വേളയിൽ കുട്ടികൾ അവതരിപ്പിക്കുന്നത്</small>.


'''<u><big>INSIGHT- 2021</big></u>'''
'''<u><big>INSIGHT- 2021</big></u>'''
വരി 38: വരി 38:
'''<big><u>ഫിസിക്കൽ ഫിറ്റ്നസ് ട്രെയിനിങ്</u></big>'''
'''<big><u>ഫിസിക്കൽ ഫിറ്റ്നസ് ട്രെയിനിങ്</u></big>'''


വിദ്യാലയത്തിലെ ഈ വർഷത്തെ തനത് പ്രവർത്തനമായി തെരഞ്ഞെടുത്തത് ഫിസിക്കൽ ഫിറ്റ്നസ് ട്രെയിനിങ് ആണ്. ലോക്ക് ഡൗണും തുടർച്ചയായ അടച്ചിടലും മൂലം വീടുകളുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടി വന്ന കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനായി പ്രധാനാധ്യാപകന്റെ നേതൃത്വത്തിലാണ് ട്രെയിനിങ് നടന്നുവരുന്നത്. ആഴ്ചയിൽ ഒരു ക്ലാസ് വീതം വീഡിയോ രൂപത്തിൽ ചെയ്യുന്നതുകൊണ്ട് രക്ഷിതാക്കൾക്ക് കൂടി ഇത് ഉപകാരപ്പെടുന്നു
<small>വിദ്യാലയത്തിലെ ഈ വർഷത്തെ തനത് പ്രവർത്തനമായി തെരഞ്ഞെടുത്തത് ഫിസിക്കൽ ഫിറ്റ്നസ് ട്രെയിനിങ് ആണ്. ലോക്ക് ഡൗണും തുടർച്ചയായ അടച്ചിടലും മൂലം വീടുകളുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടി വന്ന കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനായി പ്രധാനാധ്യാപകന്റെ നേതൃത്വത്തിലാണ് ട്രെയിനിങ് നടന്നുവരുന്നത്. ആഴ്ചയിൽ ഒരു ക്ലാസ് വീതം വീഡിയോ രൂപത്തിൽ ചെയ്യുന്നതുകൊണ്ട് രക്ഷിതാക്കൾക്ക് കൂടി ഇത് ഉപകാരപ്പെടുന്നു</small>


<big>'''<u>വീട്ടിലെ വിളവിന്റെ പങ്ക് വിദ്യാലയത്തിന്</u>'''</big>
<big>'''<u>വീട്ടിലെ വിളവിന്റെ പങ്ക് വിദ്യാലയത്തിന്</u>'''</big>


വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ വീടുകളിൽ കൃഷി ചെയ്യുന്ന ജൈവ പച്ചക്കറികളിൽ നിന്നൊരു പങ്ക് സ്കൂൾ ഉച്ചഭക്ഷണ പദ്ധതി യിലേക്ക്  സമർപ്പിക്കുന്നു. കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം ഉണ്ടാക്കുന്നതിന്  ഈ പ്രവർത്തനം വഴി സാധിക്കുന്നു..
<small>വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ വീടുകളിൽ കൃഷി ചെയ്യുന്ന ജൈവ പച്ചക്കറികളിൽ നിന്നൊരു പങ്ക് സ്കൂൾ ഉച്ചഭക്ഷണ പദ്ധതി യിലേക്ക്  സമർപ്പിക്കുന്നു. കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം ഉണ്ടാക്കുന്നതിന്  ഈ പ്രവർത്തനം വഴി സാധിക്കുന്നു.</small>


'''<u><big>പരിസ്ഥിതി ദിനം</big></u>'''  
'''<u><small>പരിസ്ഥിതി ദിനം</small></u>'''  


<u>'''<big>ശിശു ദിനം</big>'''</u>
<u>'''<big>ശിശു ദിനം</big>'''</u>


ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹർ ലാൽ നെഹ്‌റുവിന്റെ സ്മരണ പുതുക്കിക്കൊണ്ട് സിഎൻ എൻ ജി എൽ പി സ്കൂൾ ശിശുദിനാഘോഷം സംഘടിപ്പിച്ചു.. ദിനാഘോഷവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ദിനങ്ങളിലായി കുട്ടികളുടെ കലാപരിപാടികൾ നടന്നു.. ചാച്ചാജിയുടെ വേഷം ധരിച്ചെത്തിയ വിദ്യാർഥിനികൾ  സഹപാഠികളെ അഭിവാദ്യം ചെയ്തു..
<small>ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹർ ലാൽ നെഹ്‌റുവിന്റെ സ്മരണ പുതുക്കിക്കൊണ്ട് സിഎൻ എൻ ജി എൽ പി സ്കൂൾ ശിശുദിനാഘോഷം സംഘടിപ്പിച്ചു.. ദിനാഘോഷവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ദിനങ്ങളിലായി കുട്ടികളുടെ കലാപരിപാടികൾ നടന്നു.. ചാച്ചാജിയുടെ വേഷം ധരിച്ചെത്തിയ വിദ്യാർഥിനികൾ  സഹപാഠികളെ അഭിവാദ്യം ചെയ്തു.</small>
575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1749048" എന്ന താളിൽനിന്ന് ശേഖരിച്ചത്