Jump to content
സഹായം

"ജി.എൽ.പി.എസ്. കാട്ടുശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആലത്തൂർ ഉപജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആലത്തൂർ ഉപജില്ലയിൽ വീഴുമലയുടെ താഴ്‌വരയിൽ കാട്ടുശ്ശേരി പ്രദേശത്ത് 1929-ൽ വാടകക്കെട്ടിട്ടത്തിൽ ആരംഭിച്ച സ്കൂളിൽ 10 ആൺകുട്ടികളും 28 പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. 1957-ൽ ഗവൺമെന്റ് എൽ.പി.സ്കൂളായി മാറ്റപ്പെട്ടു. 1972-ൽ ആലത്തൂർ മുൻ എം.എൽ.എ.ശ്രീ.ആർ.കൃഷ്ണൻ മകൻ കെ.ദേവദാസ് നൽകിയ സ്ഥലത്ത് സ്വന്തം കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു. ഇന്ന് ഇവിടെ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും പിന്നോക്ക വിഭാഗക്കാരാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. 1995-മുതൽ കുട്ടികളുടെ എണ്ണത്തിൽ കുറവു വരുന്ന അവസ്ഥയാണുള്ളത്. ഇതു പരിഹരിക്കാൻ 2000-ൽ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ പ്രീ പ്രൈമറി ക്ലാസ്സ് ആരംഭിച്ചു. ഇന്ന് പ്രീ പ്രൈമറി യിൽ 37 ഉം 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 72 കുട്ടികളും (ആകെ-109) പഠിക്കുന്നു.
പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആലത്തൂർ ഉപജില്ലയിൽ വീഴുമലയുടെ താഴ്‌വരയിൽ കാട്ടുശ്ശേരി പ്രദേശത്ത് 1929-ൽ വാടകക്കെട്ടിട്ടത്തിൽ ആരംഭിച്ച സ്കൂളിൽ 10 ആൺകുട്ടികളും 28 പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. 1957-ൽ ഗവൺമെന്റ് എൽ.പി.സ്കൂളായി മാറ്റപ്പെട്ടു. 1972-ൽ ആലത്തൂർ മുൻ എം.എൽ.എ.ശ്രീ.ആർ.കൃഷ്ണൻ മകൻ കെ.ദേവദാസ് നൽകിയ സ്ഥലത്ത് സ്വന്തം കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു.
 
കാട്ടുശ്ശേരിയുടെ വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും ഏറെ സ്വാധീനിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്  ഇത്.
 
 
ഇന്ന് ഇവിടെ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും പിന്നോക്ക വിഭാഗക്കാരാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. 1995-മുതൽ കുട്ടികളുടെ എണ്ണത്തിൽ കുറവു വരുന്ന അവസ്ഥയാണുള്ളത്. ഇതു പരിഹരിക്കാൻ 2000-ൽ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ പ്രീ പ്രൈമറി ക്ലാസ്സ് ആരംഭിച്ചു. ഇന്ന് പ്രീ പ്രൈമറി യിൽ 37 ഉം 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 72 കുട്ടികളും (ആകെ-109) പഠിക്കുന്നു.
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1749038" എന്ന താളിൽനിന്ന് ശേഖരിച്ചത്