Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് തിരുവില്വാമല/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(photo)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കർക്കിട മാസത്തിൽ ദശപുഷ്പ ശേഖരണം നടത്തി .  
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കർക്കിട മാസത്തിൽ ദശപുഷ്പ ശേഖരണം നടത്തി .  
[[പ്രമാണം:ജൈവവള നിർമ്മാണം.jpg|ലഘുചിത്രം]]
[[പ്രമാണം:ജൈവവള നിർമ്മാണം.jpg|ലഘുചിത്രം|പകരം=|വീടുകളിൽ ജൈവവള നിർമ്മാണം]]
നാഷണൽ ഗ്രീൻ കോർപ്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി . മാലിന്യസംസ്കരണം , പേപ്പർ ബാഗ് നിർമ്മാണം , യോഗ ക്ലാസ് , കൊതുകു നിവാരണം , ഊർജ്ജസംരക്ഷണം എന്നിവയെ കുറിച്ച് കുട്ടികൾക്ക് ഓൺലൈനായി ക്ലാസുകൾ നടത്തി . ഈ പ്രവർത്തനങ്ങൾ കുട്ടികൾ അവരവരുടെ വീടുകളിൽ വെച്ച് ചെയ്തു .
നാഷണൽ ഗ്രീൻ കോർപ്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി . മാലിന്യസംസ്കരണം , പേപ്പർ ബാഗ് നിർമ്മാണം , യോഗ ക്ലാസ് , കൊതുകു നിവാരണം , ഊർജ്ജസംരക്ഷണം , ജൈവവള നിർമ്മാണം എന്നിവയെ കുറിച്ച് കുട്ടികൾക്ക് ഓൺലൈനായി ക്ലാസുകൾ നടത്തി . ഈ പ്രവർത്തനങ്ങൾ കുട്ടികൾ അവരവരുടെ വീടുകളിൽ വെച്ച് ചെയ്തു .
 
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവോദ്യാനം നിർമ്മിച്ചു .
[[പ്രമാണം:ജൈവോദ്യാനം .jpg|നടുവിൽ|ലഘുചിത്രം|ജൈവോദ്യാനം]]
 
 
ചിങ്ങം 1 കർഷക ദിനം സമുചിതമായി ആചരിച്ചു. സ്കൂളിന്റെ മുൻ പ്രധാന അദ്ധ്യാപികയായിരുന്നു അനിത ടീച്ചർ കുട്ടികൾക്ക് കൃഷി ചെയ്യുന്ന രീതികൾ പറഞ്ഞു കൊടുത്തു.കൃഷിയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളും കുട്ടികൾ ചെയ്തു .
 
സെപ്തംബർ 16 ഓസോൺ ദിനത്തിനും കുട്ടികൾ പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നീ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
[[പ്രമാണം:Ozone poster.jpg|നടുവിൽ|ലഘുചിത്രം|ഓസോൺ പോസ്റ്റർ ]]
 
 
ഫെബ്രുവരി 2 ലോക തണ്ണീർത്തടദിനത്തിനോടനുബന്ധിച്ചു കുട്ടികൾ പോസ്റ്റർ രചന, കുറിപ്പ് തയ്യാറാക്കൽ, തണ്ണീർത്തടങ്ങളുടെ ചിത്രങ്ങൾ ശേഖരിക്കൽ എന്നിവ നടത്തി.
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747132...1760295" എന്ന താളിൽനിന്ന് ശേഖരിച്ചത്