"ജി.എം.യു.പി.എസ് കാളികാവ് ബസാർ / വിദ്യാലയ വിശേഷങ്ങൾ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കാളികാവ് ബസാർ / വിദ്യാലയ വിശേഷങ്ങൾ . (മൂലരൂപം കാണുക)
22:36, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
'''പാഠ്യപാഠ്യേതരരംഗങ്ങളിൽ നിരവധിപ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്.''' | '''പാഠ്യപാഠ്യേതരരംഗങ്ങളിൽ നിരവധിപ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്.''' | ||
വരി 26: | വരി 26: | ||
==പഠനോത്സവം ജില്ലാതല ഉദ്ഘാടനം== | ==പഠനോത്സവം ജില്ലാതല ഉദ്ഘാടനം== | ||
പഠനോത്സവത്തിന്റെ മലപ്പുറംജില്ലാതല ഉദ്ഘാടനം വിദ്യാലയത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ നടന്നു. ഭാഷ, ഗണിതം, സാമൂഹ്യ ശാസ്ത്രം,ശാസ്ത്രം, ടാലൻറ് ലാബ്, അധ്യാപകരുടെ ടാലന്റ് ലാബ് തുടങ്ങിയ കോർണറുകളും ,വിദ്യാലയ മികവുകൾ, സ്കൂൾ ചാനൽ, ഹ്രസ്വചിത്ര പ്രദർശനങ്ങൾ തുടങ്ങിയവ അരങ്ങേറി. തത്സമയ പഠന പ്രവത്തനങ്ങളും, ക്ലാസ് റൂം അനുഭവങ്ങളും. രക്ഷിതാക്കളുമായി പങ്കുവെച്ചു.പൊതുജനങ്ങളുടെ മികച്ച പങ്കാളിത്തമാണ് പഠനോത്സവത്തിലുണ്ടായത്. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ സുധാകരൻ, ടി.പി അഷ്റഫലി, എ.പി ജമീല, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഹാരിസ് ,ജില്ലാ പ്രോജക്ട് ഓഫീസർ നാസർ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റേർ എം മണി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ഉണ്ണികൃഷ്ണൻ, ബി.പി.ഒ ഷൈജി ടി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി കൃഷ്ണൻ സ്വാഗതവും സ്കൂൾ ഹെഡ്മാസ്റ്റർ എൻ.ബി സുരേഷ് കുമാർ നന്ദിയും പറഞ്ഞു. | പഠനോത്സവത്തിന്റെ മലപ്പുറംജില്ലാതല ഉദ്ഘാടനം വിദ്യാലയത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ നടന്നു. ഭാഷ, ഗണിതം, സാമൂഹ്യ ശാസ്ത്രം,ശാസ്ത്രം, ടാലൻറ് ലാബ്, അധ്യാപകരുടെ ടാലന്റ് ലാബ് തുടങ്ങിയ കോർണറുകളും ,വിദ്യാലയ മികവുകൾ, സ്കൂൾ ചാനൽ, ഹ്രസ്വചിത്ര പ്രദർശനങ്ങൾ തുടങ്ങിയവ അരങ്ങേറി. തത്സമയ പഠന പ്രവത്തനങ്ങളും, ക്ലാസ് റൂം അനുഭവങ്ങളും. രക്ഷിതാക്കളുമായി പങ്കുവെച്ചു.പൊതുജനങ്ങളുടെ മികച്ച പങ്കാളിത്തമാണ് പഠനോത്സവത്തിലുണ്ടായത്. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നജീബ് ബാബു ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ സുധാകരൻ, ടി.പി അഷ്റഫലി, എ.പി ജമീല, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഹാരിസ് ,ജില്ലാ പ്രോജക്ട് ഓഫീസർ നാസർ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റേർ എം മണി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ഉണ്ണികൃഷ്ണൻ, ബി.പി.ഒ ഷൈജി ടി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി കൃഷ്ണൻ സ്വാഗതവും സ്കൂൾ ഹെഡ്മാസ്റ്റർ എൻ.ബി സുരേഷ് കുമാർ നന്ദിയും പറഞ്ഞു. | ||
== ഗിരീഷ് മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡ് == | == ഗിരീഷ് മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡ് == |