"ഗവ. വി എച്ച് എസ് എസ് തിരുവില്വാമല/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് തിരുവില്വാമല/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
22:29, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('ജൂൺ 5 പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി പരിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ജൂൺ 5 പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ അവരുടെ വീടുകളിൽ ചെടി നടുകയും ഫോട്ടോ എടുത്തു പരിസ്ഥിതി സന്ദേശമെഴുതി ക്ലാസ് ഗ്രൂപ്പിൽ ഫോട്ടോ ഇടുകയും ചെയ്തു .വൈകുന്നേരം പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകനും പത്തിരിപ്പാല സ്കൂളിലെ അദ്ധ്യാപകനുമായ സുനിൽ സർ ഡിജിറ്റൽ പ്ലാറ്റഫോമിലൂടെ ക്ലബ്ബിന്റെ ഉത്ഘാടനം നടത്തുകയും പരിസ്ഥതിദിന സന്ദേശം നല്‌കുകയും ചെയ്തു . കൂടാതെ "വിതൈ പന്ത് " നിർമ്മാണത്തെ കുറിച്ച് വിവരിക്കുകയും ചെയ്തു. പരിസ്ഥിതി ക്ലബ് അംഗങ്ങൾ ഈ പ്രവർത്തനം നടത്തി . | ജൂൺ 5 പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ അവരുടെ വീടുകളിൽ ചെടി നടുകയും ഫോട്ടോ എടുത്തു പരിസ്ഥിതി സന്ദേശമെഴുതി ക്ലാസ് ഗ്രൂപ്പിൽ ഫോട്ടോ ഇടുകയും ചെയ്തു .വൈകുന്നേരം പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകനും പത്തിരിപ്പാല സ്കൂളിലെ അദ്ധ്യാപകനുമായ സുനിൽ സർ ഡിജിറ്റൽ പ്ലാറ്റഫോമിലൂടെ ക്ലബ്ബിന്റെ ഉത്ഘാടനം നടത്തുകയും പരിസ്ഥതിദിന സന്ദേശം നല്‌കുകയും ചെയ്തു . കൂടാതെ "വിതൈ പന്ത് " നിർമ്മാണത്തെ കുറിച്ച് വിവരിക്കുകയും ചെയ്തു. പരിസ്ഥിതി ക്ലബ് അംഗങ്ങൾ ഈ പ്രവർത്തനം നടത്തി . | ||
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കർക്കിട മാസത്തിൽ ദശപുഷ്പ ശേഖരണം നടത്തി . | |||
[[പ്രമാണം:ജൈവവള നിർമ്മാണം.jpg|ലഘുചിത്രം|പകരം=|വീടുകളിൽ ജൈവവള നിർമ്മാണം]] | |||
നാഷണൽ ഗ്രീൻ കോർപ്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരാഴ്ചത്തെ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി . മാലിന്യസംസ്കരണം , പേപ്പർ ബാഗ് നിർമ്മാണം , യോഗ ക്ലാസ് , കൊതുകു നിവാരണം , ഊർജ്ജസംരക്ഷണം , ജൈവവള നിർമ്മാണം എന്നിവയെ കുറിച്ച് കുട്ടികൾക്ക് ഓൺലൈനായി ക്ലാസുകൾ നടത്തി . ഈ പ്രവർത്തനങ്ങൾ കുട്ടികൾ അവരവരുടെ വീടുകളിൽ വെച്ച് ചെയ്തു . | |||
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവോദ്യാനം നിർമ്മിച്ചു . | |||
[[പ്രമാണം:ജൈവോദ്യാനം .jpg|നടുവിൽ|ലഘുചിത്രം|ജൈവോദ്യാനം]] | |||
ചിങ്ങം 1 കർഷക ദിനം സമുചിതമായി ആചരിച്ചു. സ്കൂളിന്റെ മുൻ പ്രധാന അദ്ധ്യാപികയായിരുന്നു അനിത ടീച്ചർ കുട്ടികൾക്ക് കൃഷി ചെയ്യുന്ന രീതികൾ പറഞ്ഞു കൊടുത്തു.കൃഷിയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളും കുട്ടികൾ ചെയ്തു . | |||
സെപ്തംബർ 16 ഓസോൺ ദിനത്തിനും കുട്ടികൾ പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നീ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. | |||
[[പ്രമാണം:Ozone poster.jpg|നടുവിൽ|ലഘുചിത്രം|ഓസോൺ പോസ്റ്റർ ]] | |||
ഫെബ്രുവരി 2 ലോക തണ്ണീർത്തടദിനത്തിനോടനുബന്ധിച്ചു കുട്ടികൾ പോസ്റ്റർ രചന, കുറിപ്പ് തയ്യാറാക്കൽ, തണ്ണീർത്തടങ്ങളുടെ ചിത്രങ്ങൾ ശേഖരിക്കൽ എന്നിവ നടത്തി. |