"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ (മൂലരൂപം കാണുക)
22:02, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 73: | വരി 73: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
.[[എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/എന്റെ ഗ്രാമം| | .[[എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/എന്റെ ഗ്രാമം|കിടങ്ങൂരിൻ്റെ]] ഹൃദയഭാഗത്ത് കോട്ടയം - പാലാ റോഡിന് സമീപത്തായി തിരക്കുകളിൽ നിന്നൊഴിഞ്ഞ് ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഭാരതകേസരി ശ്രീ മന്നത്ത് പത്മനാഭനാൽ 1930 - ൽ സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം നിലകൊള്ളുന്നു. വിഭാഗീയ ചിന്തകൾക്കതീതമായി വിജ്ഞാനവും മാനവിക മൂല്യങ്ങളും കലയും സംസ്കാരവും കൈകോർക്കുന്ന മികച്ച വ്യക്തിത്വങ്ങളായി വിദ്യാർഥികളെ വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധമായ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഇത് .പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ട് നാടിൻ്റെ അഭിമാനമായി കിടങ്ങൂർ എൻ എസ്എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ നിലകൊള്ളുന്നു. പാരമ്പര്യ ത്തിൻറെ പ്രൗഢിയും തനിമയും നിലനിർത്തുന്ന വിദ്യാലയ അന്തരീക്ഷത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ വിദ്യാർത്ഥികളുടെ പഠനത്തിന് ഏറ്റവും സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുന്നു. വിശാലമായ കളിസ്ഥലവും മനോഹരമായ ഓഡിറ്റോറിയവും വിദ്യാലയത്തിനു സ്വന്തമായുണ്ട്.3.56 ഏക്കർ സ്ഥലത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഈ മഹനീയ വിദ്യാലയം നിലകൊള്ളുന്നു.[[എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സൗകര്യങ്ങൾ|തുടർന്നു വായിക്കുക....]] | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== |