Jump to content
സഹായം

"സി.എം.എം.യു.പി.എസ്. എരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 61: വരി 61:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
'''കെ''' പി ഗോവിന്ദമേനോൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എരമംഗലം (കെ പി ജി എം എം യു പി സ്കൂൾ ശ്രീ പി ടി മോഹനകൃഷ്ണൻ മാനേജരായി അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണയ്ക്കായി 1964 ൽ പ്രവർത്തനം ആരംഭിച്ചു.മലപ്പുറം ജില്ലാ രൂപീകരണത്തിന് മുൻപായി അണ്ടത്തോട് ഉപജില്ലാ ഓഫീസിനു കീഴിലായിരുന്നു ഈ സ്ഥാപനം. അന്നത്തെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലായിരുന്നു അണ്ടത്തോട് വിദ്യാഭ്യാസ ഉപജില്ല.പ്രസ്തുത ഓഫീസ് സ്ഥിതി ചെയ്തിരുന്ന പുന്നയൂർകുളത്ത്‌ ഇന്നും എ ഇ ഒ ഓഫീസ് എന്ന സ്ഥലപ്പേരിൽ അറിയപ്പെടുന്നുണ്ട്.[[സി.എം.എം.യു.പി.എസ്. എരമംഗലം/ചരിത്രം]]
'''കെ''' പി ഗോവിന്ദമേനോൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എരമംഗലം (കെ പി ജി എം എം യു പി സ്കൂൾ ശ്രീ പി ടി മോഹനകൃഷ്ണൻ മാനേജരായി അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണയ്ക്കായി 1964 ൽ പ്രവർത്തനം ആരംഭിച്ചു.മലപ്പുറം ജില്ലാ രൂപീകരണത്തിന് മുൻപായി അണ്ടത്തോട് ഉപജില്ലാ ഓഫീസിനു കീഴിലായിരുന്നു ഈ സ്ഥാപനം. അന്നത്തെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലായിരുന്നു അണ്ടത്തോട് വിദ്യാഭ്യാസ ഉപജില്ല.പ്രസ്തുത ഓഫീസ് സ്ഥിതി ചെയ്തിരുന്ന പുന്നയൂർകുളത്ത്‌ ഇന്നും എ ഇ ഒ ഓഫീസ് എന്ന സ്ഥലപ്പേരിൽ അറിയപ്പെടുന്നുണ്ട്.  
 
കൂടുതൽ വായിക്കുക → [[സി.എം.എം.യു.പി.എസ്. എരമംഗലം/ചരിത്രം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
എരമംഗലം താഴത്തേൽപ്പടി കിഴക്കുഭാഗം നരണിപ്പുഴ കായൽ തീരത്തിന് സമീപത്തായി ഏകദേശം ഒരേക്കർ സ്ഥലത്ത്‌ സ്കൂൾ സ്ഥിതി ചെയ്യുന്നു.ഏകദേശം ഒരേക്കർ സ്ഥലത്ത് മൂന്നു നിലകളിലായി 21 ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു. അഞ്ചു ,ആറ് ക്ലാസുകൾ 6 ഡിവിഷനുകളും ഏഴാം ക്ലാസ് 7 ഡിവിഷൻ മുഴുവൻ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ക്ലാസ് ലൈബ്രറി എന്നിവയും ഉണ്ട് 200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സ്കൂളിന്റെ താഴത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി ഇൻസിനേറ്റർ ഉൾപ്പെടെ മൂന്നു നിലകളിലായി ഒരുക്കിയിരിക്കുന്നു. ഓരോ നിലകളിലേക്കും എത്തിച്ചേരാൻ ആയി പ്രത്യേകം റാംപ് സംവിധാനം ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് വേണ്ടി കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
എരമംഗലം താഴത്തേൽപ്പടി കിഴക്കുഭാഗം നരണിപ്പുഴ കായൽ തീരത്തിന് സമീപത്തായി ഏകദേശം ഒരേക്കർ സ്ഥലത്ത്‌ സ്കൂൾ സ്ഥിതി ചെയ്യുന്നു.ഏകദേശം ഒരേക്കർ സ്ഥലത്ത് മൂന്നു നിലകളിലായി 21 ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു. അഞ്ചു ,ആറ് ക്ലാസുകൾ 6 ഡിവിഷനുകളും ഏഴാം ക്ലാസ് 7 ഡിവിഷൻ മുഴുവൻ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ക്ലാസ് ലൈബ്രറി എന്നിവയും ഉണ്ട് 200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സ്കൂളിന്റെ താഴത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി ഇൻസിനേറ്റർ ഉൾപ്പെടെ മൂന്നു നിലകളിലായി ഒരുക്കിയിരിക്കുന്നു. ഓരോ നിലകളിലേക്കും എത്തിച്ചേരാൻ ആയി പ്രത്യേകം റാംപ് സംവിധാനം ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് വേണ്ടി കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക → [[സി.എം.എം.യു.പി.എസ്. എരമംഗലം/സൗകര്യങ്ങൾ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1746379" എന്ന താളിൽനിന്ന് ശേഖരിച്ചത്