Jump to content
സഹായം

"ജി എൽ പി എസ് പാക്കം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എന്റെ ഗ്രാമം കൂട്ടിച്ചേർത്തു
(CHARITHRAM THIRUTHI)
(എന്റെ ഗ്രാമം കൂട്ടിച്ചേർത്തു)
 
വരി 13: വരി 13:
പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാൻ കമ്പനി പട്ടാളത്തിനായില്ല ഈ പ്രദേശത്തെ ഭൂനികുതിപിരിക്കുന്നതിനുള്ള അവകാശങ്ങളും  മേൽനോട്ടനിയന്ത്രണ അധികാരങ്ങളും തങ്ങളുടെ ആശ്രിതർക്ക് നൽകി അവർ ഇവിടം വിട്ടു.തുടർന്ന് ചിതറിപ്പോയ ഗോത്ര ജനതയിൽ വളരെ കുറച്ചുപേർ മാത്രം പാക്കം ചെറിയമല പ്രദേശത്തു താസമാരംഭിച്ചു.പാക്കം രാജാവ് വയനാടിന്റെയാകെ  രാജാവായിരുന്ന ഒരുകാലത്തെകുറിച്ച് കാരണവന്മാർ പറയാറുണ്ട്.

  പക്ഷെ  ചരിത്രപരമായി ഈ സമരത്തിന് വലിയൊരു  പ്രാധാന്യമുണ്ട്.ഒരുപ്രദേശത്തെ ജനത നിലനിൽപ്പിനായി സാമ്രാജ്യത്വത്തോട് പടവെട്ടി നാടിനുവേണ്ടി രക്തസാക്ഷിത്വം വഹിക്കുകയാണുണ്ടായത്.
  പക്ഷെ  ചരിത്രപരമായി ഈ സമരത്തിന് വലിയൊരു  പ്രാധാന്യമുണ്ട്.ഒരുപ്രദേശത്തെ ജനത നിലനിൽപ്പിനായി സാമ്രാജ്യത്വത്തോട് പടവെട്ടി നാടിനുവേണ്ടി രക്തസാക്ഷിത്വം വഹിക്കുകയാണുണ്ടായത്.സാമ്രാജ്യത്വഅധിനിവേശത്തിന്റെ ക്രൂരതകൾക്കും ജന്മിത്വത്തിന്റെ ചൂഷണങ്ങൾക്കുമെതിരെയുള്ള കർഷകവിപ്ലവമായിരുന്നു 1812 ൽ നടന്നത്.എന്തുകൊണ്ടോ അത് ഒരു ഗോത്രവർഗ്ഗ കലാപം മാത്രമായി ചരിത്രത്തിൽ കുറിക്കപ്പെട്ടു.

121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1746362" എന്ന താളിൽനിന്ന് ശേഖരിച്ചത്