Jump to content
സഹായം

"ജി എൽ പി എസ് പാക്കം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CHARITHRAM THIRUTHI
(chrithram thiruthi)
(CHARITHRAM THIRUTHI)
വരി 10: വരി 10:

  1812  ൽ വയനാട് ജില്ലയിലെ പാക്കം കേന്ദ്രീകരിച്ചു ബ്രിട്ടീഷുകാർക്കെതിരെ കർഷകർ നടത്തിയ സംഘടിതസമരമായിരുന്നു.ബ്രിട്ടീഷുകാർ ഗോത്രവർഗകലാപമെന്നു പേരിട്ടു വിളിച്ചത്.പക്ഷെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ ചൂഷണങ്ങൾക്കെതിരെയും അവരുടെ പിണിയാളുകളായി പ്രവർത്തിച്ച ജന്മിമാരുടെ അക്രമവാഴ്ചക്കെതിരെയും വയനാട്ടിലെ കർഷകർ വിശേഷിച്ചു ഗോത്രകർഷകവിഭാഗങ്ങൾ പഴശ്ശിയുടെ ആഹ്വാനങ്ങളിൽ നിന്നും രക്തസാക്ഷിത്വത്തിൽ നിന്നും ഊർജം ഉൾക്കൊണ്ട് ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണുണ്ടായത്.അതിന്റെ പ്രഭവകേന്ദ്രം പാക്കവും കൂടൽക്കടവുമായിരുന്നു.യുദ്ധത്തിൽ പ്രദേശത്തെ മിക്കവാറും പോരാളികൾ അതിക്രൂരമായി വധിക്കപ്പെട്ടു  പിഞ്ചുകുഞ്ഞുങ്ങളുമായി രക്ഷപെട്ട അമ്മമാർ പലസ്ഥലങ്ങളിലായി അഭയം തേടി.തുടർന്ന് കുറുവാദ്വീപിൽ കമ്പനി പട്ടാളക്യാമ്പ് ആരംഭിച്ചു

പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാൻ കമ്പനി പട്ടാളത്തിനായില്ല ഈ പ്രദേശത്തെ ഭൂനികുതിപിരിക്കുന്നതിനുള്ള അവകാശങ്ങളും  മേൽനോട്ടനിയന്ത്രണ അധികാരങ്ങളും തങ്ങളുടെ ആശ്രിതർക്ക് നൽകി അവർ ഇവിടം വിട്ടു.തുടർന്ന് ചിതറിപ്പോയ ഗോത്ര ജനതയിൽ വളരെ കുറച്ചുപേർ മാത്രം പാക്കം ചെറിയമല പ്രദേശത്തു താസമാരംഭിച്ചു.പാക്കം രാജാവ് വയനാടിന്റെയാകെ  രാജാവായിരുന്ന ഒരുകാലത്തെകുറിച്ച് കാരണവന്മാർ പറയാറുണ്ട്.
  പക്ഷെ  ചരിത്രപരമായി ഈ സമരത്തിന് വലിയൊരു  പ്രാധാന്യമുണ്ട്.ഒരുപ്രദേശത്തെ ജനത നിലനിൽപ്പിനായി സാമ്രാജ്യത്വത്തോട് പടവെട്ടി നാടിനുവേണ്ടി രക്തസാക്ഷിത്വം വഹിക്കുകയാണുണ്ടായത്.
 
284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1735621" എന്ന താളിൽനിന്ന് ശേഖരിച്ചത്