"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/പഴഞ്ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/പഴഞ്ചൊല്ലുകൾ (മൂലരൂപം കാണുക)
21:03, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
ആഴമുള്ള വെള്ളത്തിൽ ഓളമില്ല | ആഴമുള്ള വെള്ളത്തിൽ ഓളമില്ല | ||
ആലിൻകായ് പഴുത്തപ്പോൾ കാക്കക്ക് വായ്പ്പുണ്ണ് | |||
ഇരിക്കുന്ന കൊമ്പിന്റെ കട മുറിക്കരുത് | ഇരിക്കുന്ന കൊമ്പിന്റെ കട മുറിക്കരുത് | ||
വരി 50: | വരി 52: | ||
ഉള്ളത് ഉള്ളപോലെ | ഉള്ളത് ഉള്ളപോലെ | ||
ഉണ്ടാലുണ്ടപോലിരിക്കണം എന്നാലുണ്ടപോലാവരുത് | |||
എരിതീയിലേക്ക് എണ്ണ ഒഴിക്കരുത് | എരിതീയിലേക്ക് എണ്ണ ഒഴിക്കരുത് | ||
വരി 72: | വരി 76: | ||
കണ്ടൻ തടിക്ക് മുണ്ടൻ തടി | കണ്ടൻ തടിക്ക് മുണ്ടൻ തടി | ||
കണ്ടറിയാത്തവൻ കൊണ്ടറിയും | |||
കയ്യനങ്ങാതെ വായനങ്ങില്ല | കയ്യനങ്ങാതെ വായനങ്ങില്ല | ||
വരി 89: | വരി 95: | ||
ചക്കരവാക്കു കൊണ്ട് വയറുനിറയില്ല | ചക്കരവാക്കു കൊണ്ട് വയറുനിറയില്ല | ||
ചത്ത കുഞ്ഞിന്റെ ജാതകം നോക്കുമോ | |||
ചാഞ്ഞ മരത്തിൽ ഓടിക്കയറാം | ചാഞ്ഞ മരത്തിൽ ഓടിക്കയറാം | ||
വരി 112: | വരി 118: | ||
നഖം നനയാതെ നത്തെടുക്കുക | നഖം നനയാതെ നത്തെടുക്കുക | ||
നിറകുടം തുളുമ്പുകയില്ല | നിറകുടം തുളുമ്പുകയില്ല | ||
വരി 124: | വരി 128: | ||
പലർ ചേർന്നാൽ പലവിധം | പലർ ചേർന്നാൽ പലവിധം | ||
പലതുള്ളി പെരുവെള്ളം | |||
പഴകും തോറും പാലും പുളിക്കും | പഴകും തോറും പാലും പുളിക്കും | ||
വരി 148: | വരി 154: | ||
മുമ്പേ ചിരിക്കും പിമ്പേ അറക്കും | മുമ്പേ ചിരിക്കും പിമ്പേ അറക്കും | ||
രണ്ടു വഞ്ചിയിൽ കാലിടരുത് | രണ്ടു വഞ്ചിയിൽ കാലിടരുത് | ||
വരി 200: | വരി 204: | ||
നഞ്ചെന്നിനാ നന്നാഴി | നഞ്ചെന്നിനാ നന്നാഴി | ||
തുലാപ്പത്ത് കഴിഞ്ഞാൽ പിലാപ്പൊത്തിലും കിടക്കാം | |||
നീർക്കോലിക്കുട്ടിക്ക് നീന്തക്കം പഠിപ്പിക്കല്ലെ | നീർക്കോലിക്കുട്ടിക്ക് നീന്തക്കം പഠിപ്പിക്കല്ലെ |