"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/പഴഞ്ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/പഴഞ്ചൊല്ലുകൾ (മൂലരൂപം കാണുക)
21:13, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 185: | വരി 185: | ||
ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ | ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ | ||
ചക്കരവാക്കു കൊണ്ട് വയറുനിറയില്ല | |||
ചത്തകുഞ്ഞിന്റെ ജാതകം നോക്കുമോ | |||
ചാഞ്ഞ മരത്തിൽ ഓടിക്കയറാം | |||
ചുണ്ടയ്ക്ക് കാൽ പണം ചുമട്ടുകൂലി മുക്കാൽ പണം | |||
ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാൽ അറയ്ക്കും | |||
ജാത്യാലുള്ളത് തൂത്താൽ പോകില്ല | |||
തൻ വീട്ടിൽ താൻ രാജാവ് | |||
തിടുക്കം കൂട്ടിയാൽ മുറുക്കം കുറയും | |||
തീക്കൊള്ളി കൊണ്ട പൂച്ചയ്ക്ക് മിന്നാമിനുങ്ങിനേ പേടി | |||
തെളിച്ച വഴിയ്ക്ക് നടന്നില്ലെങ്കിൽ, നടന്ന വഴിയ്ക്ക് തെളിക്കണം | |||
തോൽവി വിജയത്തിന്റെ നാന്ദി | |||
ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണരുത് | |||
നഖം നനയാതെ നത്തെടുക്കുക | |||
നല്ല കുതിര നടന്ന് പെടുക്കും | |||
നിറകുടം തുളുമ്പുകയില്ല | |||
നീതിമാൻ പനപോലെ തഴയ്ക്കും | |||
നുണയ്ക്ക് കാലില്ല | |||
പയ്യെത്തിന്നാൽ പനയും തിന്നാം | |||
പലർചേർന്നാൽ പലവിധം | |||
പഴകും തോറും പാലും പുളിക്കും | |||
പിശാചിനുള്ളത് പിശാചിനു *പേവാക്കിനു പൊട്ടഞ്ചെവി | |||
പൊന്നിൻ കുടത്തിന് പൊട്ട് വേണ്ട | |||
പൊരുതുന്ന ഭാര്യയും ചോരുന്ന തട്ടും ശല്യമാകും | |||
മൗനം പാതി സമ്മതം | |||
മടി കുടി കെടുത്തും | |||
മരത്തിന് കായ ഭാരമോ | |||
മരിക്കാറായ മന്നനെ അധികാരവും മറക്കും | |||
മല എലിയേ പെറ്റു | |||
മുഖം മനസ്സിന്റെ കണ്ണാടി | |||
മുത്തൻ കാളയെ കതിരിട്ടു പിടിക്കാൻ ഒക്കില്ല | |||
മുത്താഴം കഴിഞ്ഞാൽ മുള്ളിലുറങ്ങണം, അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം | |||
മുമ്പേ ചിരിക്കും പിമ്പേ അറക്കും | |||
യുവത്വം ഉന്മത്വം | |||
രണ്ടു വഞ്ചിയിൽ കാലിടരുത് | |||
വറചട്ടീന്ന് തീയിലോട്ട് | |||
വായ ചക്കര, കൈ കൊക്കര | |||
വാളെടുത്തോരെല്ലാം വെളിച്ചപ്പാടല്ല | |||
വിഡ്ഢിക്ക് വളരാൻ വളം വേണോ | |||
വീടുറപ്പിച്ചിട്ട് വേണം നാടുറപ്പിക്കാൻ | |||
വെപ്പിന്റെ ഗുണം തീറ്റയിലറിയാം | |||
ശ്രമം കൊണ്ട് ശ്രീരാമനാകാം | |||
വയറാണ്, ചോറാണ് ദൈവ | |||
തീയിൽകുരുത്തത് വെയിലത്ത് വാടുമോ ? | |||
അടുപ്പെത്ര ചെറുതായാലും കല്ല് മൂന്നെണ്ണം വേണം | |||
അനിയത്തിയെ കാണിച്ചു കൊടുത്ത് ഏട്ടത്തിയെ കെട്ടിച്ചെന്നു പറഞ്ഞ പോലെ | |||
വെള്ളിയായിച്ചയും വലിയപെരുന്നാൾ ഒപ്പം വന്നിട്ട് വാപ്പ പള്ളീ പോയിട്ടില്ല | |||
ഇരുന്നീട്ട് വേണം കാൽ നീട്ടാൻ | |||
ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ | |||
ഓതാൻ പോയിട്ട് ഒള്ളപുത്തീം പോയി | |||
കറിയൊക്കെ കൊള്ളാം പക്ഷെ വിളമ്പിയത് കോളാമ്പീലായിപ്പോയി | |||
ഓതാൻ പോയിട്ട് ഒള്ളപുത്തീം പോയി | |||
കറിയൊക്കെ കൊള്ളാം പക്ഷെ വിളമ്പിയത് കോളാമ്പീലായിപ്പോയി | |||
കൊണ്ടോടത്തും ഉണ്ടോടത്തും ഇരിക്കരുത് | |||
ചാത്തപ്പനെത്ത് മഅശറ | |||
ചിന്ത ചിത വിരിക്കും | |||
ചെറിയ പാമ്പായാലും വലിയ വടി കൊണ്ട് തല്ലേണം | |||
തല പോയ തെങ്ങിനെന്ത് കാറ്റും പെശറും | |||
തീകൊള്ളി കൊണ്ട് ഏറ് കിട്ടിയ പൂച്ചക്ക് മിന്നാമിനുങ്ങിനെ കണ്ടാൽ പേടി | |||
തുലാപ്പത്ത് കഴിഞ്ഞാൽ പിലാപ്പൊത്തിലും കിടക്കാം | |||
നീർക്കോലിക്കുട്ടിക്ക് നീന്തക്കം പഠിപ്പിക്കല്ലെ | |||
പള്ളീ പോയി പറഞ്ഞാമതി | |||
പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ | |||
ബസറയിലേക്ക് ഈത്തപ്പഴം കയറ്റല്ലേ | |||
പെണ്ണൊക്കെ കൊള്ളാം പക്ഷെ പെങ്ങളായിപ്പോയി | |||
മരത്തിൽ കാണുമ്പോ ഞാൻ അത് മാനത്ത് കണ്ടിരിക്കും | |||
മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുത് | |||
മൂന്നാമത്തെ ഹജ്ജിനു പോയപ്പോൾ കൊണ്ടുവന്ന പാത്രം | |||
മൊല്ലാക്ക നിന്ന് പാത്ത്യാ കുട്ട്യാള് നടന്ന് പാത്തും | |||
മൊല്ലാക്കാക്ക് ഓത്ത് പഠിപ്പിക്കല്ലെ | |||
സമ്പത്ത് കാലത്ത് തൈ പത്ത് നട്ടാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം | |||
മേപ്പൊരയില്ലാത്തോനെന്ത് തീപ്പൊരി? |