Jump to content
സഹായം

"ജി.എച്ച് എസ് എസ് കട്ടിലപ്പൂവം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണി ചേർക്കുന്നതിന്
(പ്രവർത്തനങ്ങൾ തിരുത്തി)
(കണ്ണി ചേർക്കുന്നതിന്)
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''വായനാ വസന്തം..'''
{{PHSSchoolFrame/Pages}}
 
* ലക്ഷ്യം  
* കോവിസ് കാലഘട്ടത്തിലെ മാനസിക സംഘർഷം ലഘൂകരിക്കുവാനും പഠനവിടവ് നികത്തുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക ആസൂത്രണം ▪️ 23/7/21 ന് നടന്ന SRG യോഗത്തിൽ ' മഹാമാരിയെ വായനയിലൂടെ അതിജീവിക്കാം എന്ന തലക്കെട്ടോടെ തനതുപ്രവർത്തനം തെരഞ്ഞെടുത്തു. ▪️ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക ശ്രീമതി ജിസി ടീച്ചർ, UP വിഭാഗത്തിൽ നിന്ന് ശ്രീജ ടീച്ചർ, LP വിഭാഗത്തിൽ നിന്ന് ലക്ഷ്മി ടീച്ചർ എന്നിവർ ഉൾപ്പെട്ട സമിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  
* ആദ്യഘട്ടം സർഗ ശേഷി വികസനത്തിനുള്ള ഓൺലൈൻ ശില്പശാല ▪️ വിദ്യാർത്ഥികളുടെ മാനസികോല്ലാസത്തിനും വർധിപ്പിക്കുന്നതിനും സഹായകമായ വിധത്തിൽ രചനകൾ നിർവഹിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി ▪️ അതിജീവനം എന്ന പേരിൽ കുട്ടികളുടെ രചനകൾ ശേഖരിക്കുവാനുള്ള തീരുമാനം പ്രവർത്തനങ്ങൾ ▪️ കുട്ടികൾ നടത്തിയ രചനകൾ മെച്ചപ്പെടുത്തി പതിപ്പുകളാക്കാനുള്ള പ്രവർത്തനങ്ങൾ  
* രണ്ടാം ഘട്ടം ▪️ പൂക്കാലം എന്ന പേരിൽ തുടർ രചനകളുടെ ശേഖരണവും പതിപ്പ് തയ്യാറാക്കലും ▪️ മാതൃരസധാര എന്ന പേരിൽ അമ്മമാരുടെ രചനകളുടെ സമാഹാരം  
* പ്രവർത്തനങ്ങൾ ▪️ BRC യിൽ നിന്ന് ലഭിച്ച LP വിഭാഗം, കുന്നിമണി, പൂന്തോണി , രസത്തുള്ളി, പവിഴമല്ലി , ടെൻഡർ മാംഗോസ് എന്നീ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ഒന്നാം ക്ലാസ് വിദ്യാർത്ഥി ആര്യൻ ജോസഫിന് നൽകി. മാടക്കത്തറ ഗ്രാമപഞ്ചായത്ത്  മെമ്പറും പി.ടി. എ. പ്രസിഡന്റുമായ ജെയ്മി ജോർജ്ജ് നിർവഹിച്ചു. ▪️ ഫെബ്രുവരി 17 ന് നടന്ന പഞ്ചായത്ത് തല യോഗത്തിൽ ശ്രീമതി ലക്ഷ്മി ടീച്ചർ വായനാ വസന്തം പ്രവർത്തനങ്ങളുടെ പുരോഗതി വിവരിച്ചു. ▪️ BRC നേതൃത്വത്തിലുള്ള വായനാ ചങ്ങാത്തത്തിലേക്ക് അമ്മമാരുടെ രചനകൾ ശേഖരിക്കാൻ തീരുമാനിച്ചു.  
* നേട്ടങ്ങൾ    ▪️കോവി ഡ് കാലത്തെ സംഘർഷങ്ങൾ ഒരു പരിധിവരെ ലഘൂകരിക്കുവാനും മികച്ച സർഗാത്മക രചനകൾ സമാഹരിക്കുവാനും കഴിഞ്ഞു. ▪️സ്വതന്ത്ര വായനയിൽ നിന്ന് സ്വതന്ത്ര രചനയിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞു. ▪️ വീട്ടിൽ പുസ്തകശേഖരണം  നടത്താൻ കുട്ടികൾക്ക് സാധിച്ചു. ▪️സ്കൂൾ ലൈബ്രറിയും ക്ലാസ്സ്‌മുറിയിലെ വായനാമൂലയും പ്രയോജനപ്പെടുത്താൻ കഴിഞ്ഞു. ▪️ 1)അതിജീവനം - ഒന്നാം പതിപ്പ് ,(1മുതൽ 10വരെയുള്ള കുട്ടികളുടെ രചനകൾ) 2) പൂക്കാലം -രണ്ടാം പതിപ്പ് ,
* 3)വായനാ വസന്തം(LP വിഭാഗം)
* 4)മാതൃരസധാര (അമ്മമാരുടെ രചനകൾ )എന്നിവ പ്രകാശനം ചെയ്യാൻ കഴിഞ്ഞു
 
'''വായനാ വസന്തം..'''


എൽ.പി വിഭാഗം വിദ്യാർത്ഥികൾക്ക് അധിക വായനയ്ക്കായി പുസ്തകങ്ങൾ നൽകുന്നതിനോടനുബന്ധിച്ച്26/11/21 ന് പുസ്തക വിതരണോത്ഘാടനവും , LP, UP, HS വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ 'അതിജീവനം' മാസികയുടെ പ്രകാശനവും നടന്നു.
എൽ.പി വിഭാഗം വിദ്യാർത്ഥികൾക്ക് അധിക വായനയ്ക്കായി പുസ്തകങ്ങൾ നൽകുന്നതിനോടനുബന്ധിച്ച്26/11/21 ന് പുസ്തക വിതരണോത്ഘാടനവും , LP, UP, HS വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ 'അതിജീവനം' മാസികയുടെ പ്രകാശനവും നടന്നു.
150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742423" എന്ന താളിൽനിന്ന് ശേഖരിച്ചത്