Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.എച്ച് എസ് എസ് കട്ടിലപ്പൂവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തനതു പ്രവർത്തനം കൂട്ടിച്ചേർത്തു
No edit summary
(തനതു പ്രവർത്തനം കൂട്ടിച്ചേർത്തു)
വരി 64: വരി 64:




തൃശ്ശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസജില്ലയിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ കട്ടിലപൂവം സ്ഥലത്തുള്ള ഗവൺമെൻറ് വിദ്യാലയം ആണ് ജി എച്ച് എസ് എസ്  കട്ടിലപൂവം  
തൃശ്ശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസജില്ലയിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ കട്ടിലപൂവം സ്ഥലത്തുള്ള ഗവൺമെൻറ് വിദ്യാലയം ആണ് ജി എച്ച് എസ് എസ്  കട്ടിലപൂവം


==ചരിത്രം==
==ചരിത്രം==
വരി 76: വരി 76:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
   
   
# '''തനതു പ്രവർത്തനം'''  <u>'''വായനയിലൂടെ അതിജീവിക്കാം മഹാമാരിയെ'''</u>  '''ലക്ഷ്യം'''  കോവിസ് കാലഘട്ടത്തിലെ മാനസിക സംഘർഷം ലഘൂകരിക്കുവാനും പഠനവിടവ് നികത്തുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക  '''ആസൂത്രണം'''  ▪️ 23/7/21 ന് നടന്ന SRG യോഗത്തിൽ ' മഹാമാരിയെ വായനയിലൂടെ അതിജീവിക്കാം എന്ന തലക്കെട്ടോടെ തനതുപ്രവർത്തനം തെരഞ്ഞെടുത്തു.  ▪️ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക ശ്രീമതി ജിസി ടീച്ചർ, UP വിഭാഗത്തിൽ നിന്ന് ശ്രീജ ടീച്ചർ, LP വിഭാഗത്തിൽ നിന്ന് ലക്ഷ്മി ടീച്ചർ എന്നിവർ ഉൾപ്പെട്ട സമിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.  '''ആദ്യഘട്ടം'''  സർഗ ശേഷി വികസനത്തിനുള്ള ഓൺലൈൻ ശില്പശാല  ▪️ വിദ്യാർത്ഥികളുടെ മാനസികോല്ലാസത്തിനും വർധിപ്പിക്കുന്നതിനും സഹായകമായ വിധത്തിൽ രചനകൾ നിർവഹിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി  ▪️ അതിജീവനം എന്ന പേരിൽ കുട്ടികളുടെ രചനകൾ ശേഖരിക്കുവാനുള്ള തീരുമാനം  '''പ്രവർത്തനങ്ങൾ'''  ▪️ കുട്ടികൾ നടത്തിയ രചനകൾ മെച്ചപ്പെടുത്തി പതിപ്പുകളാക്കാനുള്ള പ്രവർത്തനങ്ങൾ  '''രണ്ടാം ഘട്ടം'''  ▪️ പൂക്കാലം എന്ന പേരിൽ തുടർ രചനകളുടെ ശേഖരണവും പതിപ്പ് തയ്യാറാക്കലും  ▪️ മാതൃരസധാര എന്ന പേരിൽ അമ്മമാരുടെ രചനകളുടെ സമാഹാരം  '''പ്രവർത്തനങ്ങൾ'''  ▪️ BRC യിൽ നിന്ന് ലഭിച്ച LP വിഭാഗം, കുന്നിമണി, പൂന്തോണി , രസത്തുള്ളി, പവിഴമല്ലി , ടെൻഡർ മാംഗോസ് എന്നീ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ഒന്നാം ക്ലാസ് വിദ്യാർത്ഥി ആര്യൻ ജോസഫിന് നൽകി. മാടക്കത്തറ ഗ്രാമപഞ്ചായത്ത്  മെമ്പറും പി.ടി. എ. പ്രസിഡന്റുമായ ജെയ്മി ജോർജ്ജ് നിർവഹിച്ചു.  ▪️ ഫെബ്രുവരി 17 ന് നടന്ന പഞ്ചായത്ത് തല യോഗത്തിൽ ശ്രീമതി ലക്ഷ്മി ടീച്ചർ വായനാ വസന്തം പ്രവർത്തനങ്ങളുടെ പുരോഗതി വിവരിച്ചു.  ▪️ BRC നേതൃത്വത്തിലുള്ള വായനാ ചങ്ങാത്തത്തിലേക്ക് അമ്മമാരുടെ രചനകൾ ശേഖരിക്കാൻ തീരുമാനിച്ചു.  '''നേട്ടങ്ങൾ'''  <br />▪️കോവി ഡ് കാലത്തെ സംഘർഷങ്ങൾ ഒരു പരിധിവരെ ലഘൂകരിക്കുവാനും മികച്ച സർഗാത്മക രചനകൾ സമാഹരിക്കുവാനും കഴിഞ്ഞു.  ▪️സ്വതന്ത്ര വായനയിൽ നിന്ന് സ്വതന്ത്ര രചനയിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞു.  ▪️ വീട്ടിൽ പുസ്തകശേഖരണം  നടത്താൻ കുട്ടികൾക്ക് സാധിച്ചു.  ▪️സ്കൂൾ ലൈബ്രറിയും ക്ലാസ്സ്‌മുറിയിലെ വായനാമൂലയും പ്രയോജനപ്പെടുത്താൻ കഴിഞ്ഞു.  ▪️ 1)അതിജീവനം - ഒന്നാം പതിപ്പ് ,(1മുതൽ 10വരെയുള്ള കുട്ടികളുടെ രചനകൾ)            2)  പൂക്കാലം -രണ്ടാം പതിപ്പ് ,
# 3)വായനാ വസന്തം(LP വിഭാഗം)
# 4)മാതൃരസധാര (അമ്മമാരുടെ രചനകൾ )എന്നിവ പ്രകാശനം ചെയ്യാൻ കഴിഞ്ഞു
#
# കരാട്ടെ പരിശീലനം
# കരാട്ടെ പരിശീലനം
#  ക്ലാസ് മാഗസിൻ.
#  ക്ലാസ് മാഗസിൻ.
വരി 85: വരി 89:
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1"
|+
|+
|-
|1972 - 83
|(വിവരം ലഭ്യമല്ല)
|-
|1983 - 87
|(വിവരം ലഭ്യമല്ല)
|-
|1987 - 88
|(വിവരം ലഭ്യമല്ല)
|-
|1990 - 92
|(വിവരം ലഭ്യമല്ല)
|-
|1992-01
|(വിവരം ലഭ്യമല്ല)
|-
|-
|2001 - 02
|2001 - 02
150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742320" എന്ന താളിൽനിന്ന് ശേഖരിച്ചത്