"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
16:31, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→യുദ്ധ വിരുദ്ധ സദസ്സൊരുക്കി ടീം എൻ. എസ്. എസ്
വരി 77: | വരി 77: | ||
[[പ്രമാണം:47045-NSS 32.jpeg|ലഘുചിത്രം|293x293ബിന്ദു]] | [[പ്രമാണം:47045-NSS 32.jpeg|ലഘുചിത്രം|293x293ബിന്ദു]] | ||
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയസെക്കൻഡറി സ്കൂൾ എൻ എസ് എസ് , സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ സദസ്സും പ്രതിജ്ഞയും സംഘടിപ്പിച്ചു.രണ്ടാം ലോക മഹയുദ്ധത്തിൽ ഇരയായ സട കോസാസാകി പറത്തി വിട്ട കടലാസ് പ്രാവുകളെ സാക്ഷിയാക്കി സമാധാനവും സ്നേഹവും നിറഞ്ഞ ഒരു ലോകത്തിന് വേണ്ടി പുതു തലമുറയെ സജ്ജമാക്കാൻ അധ്യാപകരും അതിനായി പ്രവർത്തിക്കാൻ കുട്ടികളും പ്രതിജ്ഞ എടുത്തു.അതിരുകളില്ലാത്ത ലോകം സ്വപ്നം കാണണമെന്നും സേവനങ്ങളാൽ സജ്ജമായ മനസ്സ് ഒരുക്കണമെന്നും സമാധാന സന്ദേശത്തിൽ പ്രിൻസിപ്പാൾ അബ്ദുൽ നാസർ. കെ പറഞ്ഞു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അബ്ദു സലാം. വി കെ അധ്യക്ഷത വഹിച്ചു.അഷ്റഫ് പന്നൂർ, ഗൈഡ് ക്യാപ്റ്റൻ ജിനി. കെ, നാസർ കുന്നുമ്മൽ, ഷംസു. കെ. എച്ച്, നശീദ. യു. പി, ശ്രീന. കെ. പി എന്നിവരുടെ സാന്നിധ്യത്തിൽ സ്കൗട്ട് മാസ്റ്റർ അബ്ദുൽ ജമാൽ. കെ. കെ നന്ദി രേഖപ്പെടുത്തി. | കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയസെക്കൻഡറി സ്കൂൾ എൻ എസ് എസ് , സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ സദസ്സും പ്രതിജ്ഞയും സംഘടിപ്പിച്ചു.രണ്ടാം ലോക മഹയുദ്ധത്തിൽ ഇരയായ സട കോസാസാകി പറത്തി വിട്ട കടലാസ് പ്രാവുകളെ സാക്ഷിയാക്കി സമാധാനവും സ്നേഹവും നിറഞ്ഞ ഒരു ലോകത്തിന് വേണ്ടി പുതു തലമുറയെ സജ്ജമാക്കാൻ അധ്യാപകരും അതിനായി പ്രവർത്തിക്കാൻ കുട്ടികളും പ്രതിജ്ഞ എടുത്തു.അതിരുകളില്ലാത്ത ലോകം സ്വപ്നം കാണണമെന്നും സേവനങ്ങളാൽ സജ്ജമായ മനസ്സ് ഒരുക്കണമെന്നും സമാധാന സന്ദേശത്തിൽ പ്രിൻസിപ്പാൾ അബ്ദുൽ നാസർ. കെ പറഞ്ഞു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അബ്ദു സലാം. വി കെ അധ്യക്ഷത വഹിച്ചു.അഷ്റഫ് പന്നൂർ, ഗൈഡ് ക്യാപ്റ്റൻ ജിനി. കെ, നാസർ കുന്നുമ്മൽ, ഷംസു. കെ. എച്ച്, നശീദ. യു. പി, ശ്രീന. കെ. പി എന്നിവരുടെ സാന്നിധ്യത്തിൽ സ്കൗട്ട് മാസ്റ്റർ അബ്ദുൽ ജമാൽ. കെ. കെ നന്ദി രേഖപ്പെടുത്തി. | ||
== തെളിമ 2022 == | |||
സ്കൂളിൽ സംസ്ഥാന NSS സെല്ലിന്റെ കീഴിൽ സ്കൂളുകളിൽ നടപ്പാക്കുന്ന തെളിമ പദ്ധതിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ അബ്ദു നാസർ. കെ നിർവഹിച്ചു. സയൻസ്. ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചിലുള്ള പഠനപിന്നോക്കാവസ്ഥയുള്ള കുട്ടികൾക്കാണ് തെളിമ എന്ന പേരിൽ സ്‌റ്റഡി മെറ്റിരിയൽസ് നൽകിയത്. വിജയോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഭവന സന്ദർശനം , നൈറ്റ് കേമ്പ് എന്നിവക്കൊപ്പമാണ് NSS ന്റെ കീഴിൽ ഇത്തരമൊരു പ്രോഗ്രാം കൂടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് അഷ്റഫ് പന്നൂർ അധ്യക്ഷത വഹിച്ചു. അബ്ദു നാസർ വയനാട്,മുഹമ്മദ് സുബിൻ. പി എസ്,നാസർ കുന്നുമ്മൽ. ഷംസു കെ .എച്ച്. നഷീദ. യു പി, ശ്രീന. കെ പി എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ അബ്ദുസലാം. വി കെ സ്വാഗതവും വോളണ്ടിയർ ലീഡർ ആൽഫി. പി വി നന്ദിയും പറഞ്ഞു. | |||
= 2020-21 ലെ പ്രവർത്തനങ്ങൾ = | = 2020-21 ലെ പ്രവർത്തനങ്ങൾ = |