"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
16:27, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→2020-21 ലെ പ്രവർത്തനങ്ങൾ
വരി 72: | വരി 72: | ||
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തനതിട നിർമ്മാണത്തിന്റെ ഭാഗമായി മെഗാ സ്ക്രാപ്പ് ചലഞ്ച് സംഘടിപ്പിച്ചു. നൂറോളം എൻ.എസ്.എസ് വോളണ്ടിയേഴ്സ് 10 ഗ്രൂപ്പുകളായി വിവിധ പ്രദേശങ്ങളിലെ വീടുകളിൽ പ്ലാസ്റ്റിക് അടക്കമുള്ള പാഴ് വസ്തുക്കൾ ശേഖരിച്ചു.അവധിദിനത്തിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ നടത്തിയ ആക്രി ചലഞ്ചിൽ ശേഖരിച്ച വസ്തുക്കൾ ഗ്രൂപ്പ് ലീഡേഴ്സിന്റെ നേതൃത്വത്തിൽ തരംതിരിച്ച് വിൽക്കുകയും തനതിട നിർമ്മാണ ഫണ്ടിലേക്ക് ഇത് വകയിരുത്തുകയും ചെയ്തു.ഭവന സന്ദർശനത്തിനിടെ മാലിന്യവിമുക്തവും ഹരിതാഭവുമായ ഗ്രാമം എന്ന ലക്ഷ്യത്തെ മുൻനിർത്തി ബോധവൽക്കരണവും എൻഎസ്എസ് വളണ്ടിയേഴ്സ് നടത്തി.സ്ക്രാപ്പ് ചലഞ്ച് പ്രഖ്യാ പനോദ്ഘാടനം പ്രിൻസിപ്പാൾ അബ്ദുൽ നാസർ.കെ നിർവ്വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അബ്ദുസ്സലാം വി കെ,അദ്ധ്യാപകരായ അഷ്റഫ്.കെ കെ അബ്ദുൽ നാസർ.കെ വയനാട് എന്നിവരും ഗ്രൂപ്പ് ലീഡർ മാരായ മിസ്ബാഹുൽ ഹഖ്,റാമിൽ വാസിം, ശാഹുൽ ഹമീദ്,മുഹമ്മദ് അഫ്നാൻ, ആർദ്ര ബെന്നി, മൃദുൽ ജോസ്,മുഹമ്മദ് ഹാഷിം,ജുമാന അബ്ദുറസാഖ്,അഫ്സൽ,മുഹമ്മദ് സാബിത് എന്നിവർ ചലഞ്ചിനു നേതൃത്വം നൽകി. | കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തനതിട നിർമ്മാണത്തിന്റെ ഭാഗമായി മെഗാ സ്ക്രാപ്പ് ചലഞ്ച് സംഘടിപ്പിച്ചു. നൂറോളം എൻ.എസ്.എസ് വോളണ്ടിയേഴ്സ് 10 ഗ്രൂപ്പുകളായി വിവിധ പ്രദേശങ്ങളിലെ വീടുകളിൽ പ്ലാസ്റ്റിക് അടക്കമുള്ള പാഴ് വസ്തുക്കൾ ശേഖരിച്ചു.അവധിദിനത്തിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ നടത്തിയ ആക്രി ചലഞ്ചിൽ ശേഖരിച്ച വസ്തുക്കൾ ഗ്രൂപ്പ് ലീഡേഴ്സിന്റെ നേതൃത്വത്തിൽ തരംതിരിച്ച് വിൽക്കുകയും തനതിട നിർമ്മാണ ഫണ്ടിലേക്ക് ഇത് വകയിരുത്തുകയും ചെയ്തു.ഭവന സന്ദർശനത്തിനിടെ മാലിന്യവിമുക്തവും ഹരിതാഭവുമായ ഗ്രാമം എന്ന ലക്ഷ്യത്തെ മുൻനിർത്തി ബോധവൽക്കരണവും എൻഎസ്എസ് വളണ്ടിയേഴ്സ് നടത്തി.സ്ക്രാപ്പ് ചലഞ്ച് പ്രഖ്യാ പനോദ്ഘാടനം പ്രിൻസിപ്പാൾ അബ്ദുൽ നാസർ.കെ നിർവ്വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അബ്ദുസ്സലാം വി കെ,അദ്ധ്യാപകരായ അഷ്റഫ്.കെ കെ അബ്ദുൽ നാസർ.കെ വയനാട് എന്നിവരും ഗ്രൂപ്പ് ലീഡർ മാരായ മിസ്ബാഹുൽ ഹഖ്,റാമിൽ വാസിം, ശാഹുൽ ഹമീദ്,മുഹമ്മദ് അഫ്നാൻ, ആർദ്ര ബെന്നി, മൃദുൽ ജോസ്,മുഹമ്മദ് ഹാഷിം,ജുമാന അബ്ദുറസാഖ്,അഫ്സൽ,മുഹമ്മദ് സാബിത് എന്നിവർ ചലഞ്ചിനു നേതൃത്വം നൽകി. | ||
== യുദ്ധ വിരുദ്ധ സദസ്സൊരുക്കി ടീം എൻ. എസ്. എസ് == | |||
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയസെക്കൻഡറി സ്കൂൾ എൻ എസ് എസ് , സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ സദസ്സും പ്രതിജ്ഞയും സംഘടിപ്പിച്ചു.രണ്ടാം ലോക മഹയുദ്ധത്തിൽ ഇരയായ സട കോസാസാകി പറത്തി വിട്ട കടലാസ് പ്രാവുകളെ സാക്ഷിയാക്കി സമാധാനവും സ്നേഹവും നിറഞ്ഞ ഒരു ലോകത്തിന് വേണ്ടി പുതു തലമുറയെ സജ്ജമാക്കാൻ അധ്യാപകരും അതിനായി പ്രവർത്തിക്കാൻ കുട്ടികളും പ്രതിജ്ഞ എടുത്തു.അതിരുകളില്ലാത്ത ലോകം സ്വപ്നം കാണണമെന്നും സേവനങ്ങളാൽ സജ്ജമായ മനസ്സ് ഒരുക്കണമെന്നും സമാധാന സന്ദേശത്തിൽ പ്രിൻസിപ്പാൾ അബ്ദുൽ നാസർ. കെ പറഞ്ഞു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അബ്ദു സലാം. വി കെ അധ്യക്ഷത വഹിച്ചു.അഷ്റഫ് പന്നൂർ, ഗൈഡ് ക്യാപ്റ്റൻ ജിനി. കെ, നാസർ കുന്നുമ്മൽ, ഷംസു. കെ. എച്ച്, നശീദ. യു. പി, ശ്രീന. കെ. പി എന്നിവരുടെ സാന്നിധ്യത്തിൽ സ്കൗട്ട് മാസ്റ്റർ അബ്ദുൽ ജമാൽ. കെ. കെ നന്ദി രേഖപ്പെടുത്തി. | |||
= 2020-21 ലെ പ്രവർത്തനങ്ങൾ = | = 2020-21 ലെ പ്രവർത്തനങ്ങൾ = |