Jump to content
സഹായം

"എ എം എൽ പി എസ് പാലക്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(→‎വഴികാട്ടി: മാപ് സ്ഥാനം പുതുക്കി)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A.M.L.P SCHOOL PALAKKUTTY}}
{{prettyurl|A.M.L.P SCHOOL PALAKKUTTY}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പാലക്കുറ്റി, കൊടുവള്ളി
|സ്ഥലപ്പേര്=പാലക്കുറ്റി, കൊടുവള്ളി
വരി 17: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1981
|സ്ഥാപിതവർഷം=1981
|സ്കൂൾ വിലാസം=AMLP SCHOOL PALAKKUTY ,,KODUVALLY[PO], KOZHIKODE
|സ്കൂൾ വിലാസം=കൊടുവള്ളി പി.ഒ, കോഴിക്കോട്
|പോസ്റ്റോഫീസ്=കൊടുവള്ളി
|പോസ്റ്റോഫീസ്=കൊടുവള്ളി
|പിൻ കോഡ്=673572
|പിൻ കോഡ്=673572
വരി 59: വരി 55:
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിത
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിത
|സ്കൂൾ ചിത്രം=47435,AMLPS,PLKTY.jpeg
|സ്കൂൾ ചിത്രം=47435,AMLPS,PLKTY.jpeg
|size=350px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോഴിക്കോട് ജില്ലയിലെ നൊച്ചാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ'''.  
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് '''എ.എം.എൽ.പി സ്കൂൾ പാലക്കുറ്റി'''.  


== ചരിത്രം ==
== ചരിത്രം ==
1981-ൽ പാലക്കുറ്റി മദ്രസ്സയിൽ ആയിരുന്നു സ്കൂൾ ആരംഭം .പിന്നീട്  അബൂബക്കർ ഹാജിയുടേ നേതൃത്വത്തിൽ സ്കൂൾ സ്ഥാപിക്കാൻ തുടക്കം കുറിക്കുകയും . ടി കെ മുഹമ്മദ് മാസ്റ്റെർ ഹെഡ്മാസ്റ്റർ ആയിക്കൊണ്ടെ പാലക്കുട്ടി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .സ്കൂൾ രണ്ടനിലയിലുള്ള വലിയകെട്ടിടമായിരുന്നു .ഇവിടെ നാലു അദ്ധ്യാപകർ തുടക്കത്തിൽ ഉണ്ടായിരുന്നത്.തുടർന്ന് ഇപ്പോൾ പന്ത്രണ്ട് അധ്യാപകരും ,രണ്ട് അറബിക് അദ്ധ്യാപകരും ഉണ്ട്.
1981 അവസാനത്തിൽ പാലക്കുറ്റി നെല്ലാങ്കണ്ടി ഭാഗത്തെ നാട്ടുകാരുടെ ഒരു യോഗം പാലക്കുറ്റി തൻവീറുൽ ഹുദാ മദ്രസയിൽ ചേർന്നു ഒരു എൽ പീ സ്കൂളിന്റെ ആവിശ്യം യോഗത്തിൽ നിന്ന് എയ്ക്യകണ്ണ്യേന തീരുമാനിച്ചു. യോഗത്തിനു ടീ കെ മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സീ പീ പൂകോയ തങ്ങൾ അധ്യക്ഷം വഹിച്ചു.
 
സീ പീ പൂകോയ തങ്ങൾ പ്രസിടെന്റും ടീ കെ മുഹമ്മദ് മാസ്റ്റർ സെക്ട്രിയും ഇ കെ അബൂബക്കർ ഹാജി ട്രെഷറർ ആയി കമ്മറ്റി രൂപീകരിച്ചുകൊണ്ട് സ്കൂൾ പ്രവർത്തനത്തിനു തുടക്കം കുറിച്ചു. ഇവർ മൂന്ന് പേരും എ കെ ഹംസ ഹാജിയും കൂടി കോഴിക്കോട് ലീഗ് ഹൗസ്സിൽ പ്രവർത്തക സമദി നടക്കുന്പോൾ പോവുകയും അവിടെ നിന്ന് പി വി മുഹമ്മദ് സാഹിബ് എം എൽ എ കൂട്ടി സീ എച് മുഹമ്മദ് സാഹിബിനെയും സീ ദി ഹാജിയെയും കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു, തിരുവനന്തപുരത്തേക്ക് ചെല്ലാൻ പറയകയും ചെയ്തു.സ്കൂൾ അനുവദിക്കുന്നതിന് ആവശ്യമായ നിവേദനം കൊടുത്തു .ആവശ്യകത പരിശോധിക്കുവാൻ ഗവൺമെന്റ് അന്വേഷണം നടത്തി. അതിൽ എ ഇ ഓ , ഡി ഇ ഒ, ഡി ഡി ഇ എന്നിവരുമായി എന്നിവരുമായി ട്ടെല്ലാം ടി കെ മുഹമ്മദ് മാസ്റ്റർ ബന്ധപ്പെടുകയും അന്വേഷണത്തിൽ ആവശ്യകത മനസ്സിലാക്കി  നമുക്ക് അനുകൂലമായി റിപ്പോർട്ട് ഗവൺമെൻറ് ലേക്ക് കൊടുക്കുകയും ചെയ്തു. സ്കൂൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഗവൺമെൻറ് തല ചർച്ച നടക്കുമ്പോൾ ടികെ മുഹമ്മദ് മാസ്റ്ററും, എ കെ ഹംസ ഹാജിയും, യും കെ അബൂബക്കർ ഹാജിയും, ടി കെ കുഞ്ഞമ്മദ് അധികാരിനെയും കൂട്ടി വീണ്ടും തിരുവനന്തപുരത്ത് പോയി. അന്ന് അവിടെ എട്ടംഗ മന്ത്രിസഭ നടക്കുകയായിരുന്നു ,പി ജെ ജോസഫ് വിദ്യാഭ്യാസമന്ത്രി, സിഎച്ച് ഉപമുഖ്യമന്ത്രി ആയിരിക്കുന്ന സമയത്ത് പി സീതിഹാജി ,പി വി എന്നിവരോടൊത്ത് കൂടി സി എച്ചിനെ കണ്ടു. സിഎച്ച് ഉപമുഖ്യമന്ത്രി പി ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയെ വിളിച്ചുപറഞ്ഞു, ഇതിൻറെ അടിസ്ഥാനത്തിൽ ടി കെ മുഹമ്മദ് മാസ്റ്റർ,  അബൂബക്കർ ഹാജി,  ടി കെ കുഞ്ഞമ്മദ്അധികാരി എന്നിവർ എല്ലാവരും പി ജെ ജോസഫിൻറെ അടുത്തുപോയി കോഴിക്കോട് കൊടുവള്ളി ജില്ലയിലെ പാലക്കുറ്റി എന്ന സ്ഥലത്ത് സമീപത്തുനിന്ന് സ്കൂൾ ഇല്ലാത്തതിനാൽ അവിടെ സ്കൂൾ അനുവദിച്ചു തരണം എന്ന് പറയുകയും  ചെയ്തു. (ടി കെ കുഞ്ഞമ്മദ് അധികാരി കേരള കോൺഗ്രസിൻറെ നേതാവ് ആയിരുന്നു മന്ത്രിയുമായി അദ്ദേഹം നല്ല ബന്ധത്തിലായിരുന്നു.) അവർ അന്ന് അവിടെ താമസിച്ചു ച്ചു പിറ്റേദിവസം  മന്ത്രിസഭയിൽ പാലക്കുടി സ്കൂൾ അനുവദിച്ചതുമായി  തീരുമാനിച്ചിതിൻ്റെ അടിസ്ഥാനത്തിൽ അവർ തിരിച്ചു നാട്ടിലേക്ക് പുറപ്പെട്ടു. പിന്നീട് നിയമപരമായി സ്ഥലം സംബന്ധിച്ച ചെയ്യേണ്ട കാര്യങ്ങൾ എല്ലാം രണ്ടുമൂന്നു മാസങ്ങൾ കൊണ്ട്  മുഹമ്മദ് മാസ്റ്ററും, അബൂബക്കർ ഹാജിയും ശരിയാക്കി ഗവൺമെൻറിൽ കൊടുത്തു. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ഉത്തരവാദിത്തങ്ങളും ടി കെ മുഹമ്മദ് മാസ്റ്റർ കേൾക്കണമെന്നും എവിടെയെല്ലാം ഒപ്പിട്ട് തരണമോ അവിടെയെല്ലാം ഞാൻ ഒപ്പിട്ടു തരാം എന്നും ഇ കെ അബൂബക്കർ ഹാജി ടികെ മുഹമ്മദ് മാസ്റ്ററോട് പറഞ്ഞു ബോധിപ്പിച്ചു. ടി കെ മുഹമ്മദ് മാസ്റ്റർ അത് ഏറ്റെടുക്കുകയും ചെയ്തു. അതനുസരിച്ച് സ്കൂളിന് വേണ്ട  എല്ലാ ജോലികളും തുടങ്ങുകയും അതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് കൊണ്ടുപോകേണ്ട പേപ്പറുകൾ ഒക്കെ ടി കെ മാത്രമായിരുന്നു കൊണ്ടുപോയത്. അങ്ങിനെ സ്കൂളിൻറെ എൻറെ പേര് എഴുതി കൊടുക്കാൻ അവിടെനിന്നും നിർദ്ദേശിക്കുകയും പാലക്കുറ്റിഎ എംഎൽപി സ്കൂൾ (പാലക്കുറ്റി എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ) എന്ന പേര് എഴുതി വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസിൽ ടി കെ കൊടുത്തു. 1982 ഓഗസ്റ്റ് മാസത്തിൽ മേലെഴുതിയ പ്രകാരം ഗവൺമെൻറ് ലിസ്റ്റിൽ വന്നു. തുടർന്ന് പാലക്കുറ്റി തൻവീറുൽ ഹുദാ മദ്രസയിൽ സ്കൂൾ  തുടങ്ങാൻ  തീരുമാനിക്കുന്നതിന് വേണ്ടി പാലക്കുറ്റി മഹല്ല് കമ്മിറ്റി അംഗങ്ങളായ സി പി പരീക്കുട്ടി ഹാജി, പൂക്കോയതങ്ങൾ എന്നിവരെല്ലാം കൂടിച്ചേർന്ന് മീറ്റിംഗ് നടത്തുകയും സ്കൂളിന് തുടക്കം കുറിക്കാൻ തീരുമാനിക്കുകയും ചെയ്തു. പി വി മുഹമ്മദ് ,കെ മൂസക്കുട്ടി ,ടി കെ പരീക്കുട്ടി ഹാജി, ഡി ഇ ഒ , എ ഇ ഓ, എന്നീ  പൗര പ്രമുഖൻ മാരുടെ സാന്നിധ്യത്തിൽ വലിയൊരു ജനാവലിയോടെ  ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിൽ ഒന്നാമത്തെ ദിവസം തന്നെ ടി കെ HM ആയി ഒപ്പിട്ടു (3/8/1982) (ടി കെ എ എൽ പി സ്കൂളിൽ നിന്നും ട്രാൻസ്ഫർ ആയി പാല കുറ്റിയിൽ തുടങ്ങിയ ദിവസം തന്നെ വന്നു) പിന്നീട് കെ സുരേന്ദ്രൻ മാസ്റ്റർ,ടിവി മജീദ് മാസ്റ്റർ, പി കെ മുഹമ്മദലി  മാസ്റ്റർ എന്നിവരും ഒപ്പിട്ടു. തുടക്കത്തിൽ 104 കുട്ടികൾ ചേർന്നു 3 ഡിവിഷൻ  ഉണ്ടാക്കി.
 
പിന്നീട് ഇപ്പോഴുള്ള സ്ഥലങ്ങളിലൊക്കെ ആവശ്യമായ രേഖകൾ ശരിയാക്കി ബിൽഡിങ് സ്ഥാപിച്ചു. മാനിപുരം നമ്പൂതിരിക് പണിക്കായി കരാർ കൊടുത്തു. അണ്ടോണ യുപി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കെ എം മൊയ്തീൻ ഷാ മാസ്റ്റർ കെ ഇ ആർ നിയമാനുസരണം ചെയ്യേണ്ട എല്ലാകാര്യങ്ങളിലും ടികെ മുഹമ്മദ് മാസ്റ്ററോടൊപ്പം നിന്നെക്കൊണ്ട് സഹായിച്ചത് മറക്കാൻപറ്റില്ല. എ ഇ ഒ ഓഫീസിലെ കൂടത്തായി കാരൻ ടോം തോമസ്  എല്ലാ സഹായവും ചെയ്തു തന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 74: വരി 74:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*   
*   
* [[AMLPS PALAKKUTTY/ക്ലബ്ബുകൾ|ക്ലാസ് മാഗസിൻ.]]
* ക്ലാസ് മാഗസിൻ
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ഹലോ ഇംഗ്ലീഷ്
* ഉല്ലാസ ഗണിതം
* ഒരു ദിനം ഒരറിവ്
* സയൻസ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* മാത് ക്ലബ്
* ആരോഗ്യ ക്ലബ്
* ഐ സി ക്ലബ്
* അറബിക് ക്ലബ്
* സുരക്ഷാ ക്ലബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ന്യൂനപക്ഷ മാനേജ്മെന്റ്  ഭരണം നടത്തുന്നത്. . എവി അബ്ദുള്ള മാനേജറായി  പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മിസ്റ്റസ് വാസന്തി പുതിയോട്ടിലും  ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ  സി.അബ്ദുറഹിമാനും ആണ്.
പാലക്കുറ്റി സ്കൂൾ മാനേജ്‌മന്റ്  ഇ കെ അബൂബക്കർ ഹാജിയുടെ കുടുംബമാണ് നടത്തിപ്പ്.  


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:'''


MUHAMMED MASTER TK
* മുഹമ്മദ്  മാസ്റ്റർ ടി കെ
* സുരേന്ദ്രൻ മാസ്റ്റർ
* ടി വി മജീദ് മാസ്റ്റർ


SURANDRAN MASTER
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
TV MAJEED MASTER


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ഡോക്ടർ ഷമീം റഹ്മാൻ
* ഡോക്ടർ ആജിഷ.
* ഡോക്ടർ ഷമീമ റഹ്മാൻ.
* ഡോക്ടർ അരുൺ.
* ഡോക്ടർ കിരൺ.
* ഡോക്ടർ സ്വാദ.
* കരീം പാലക്കുറ്റി (ഫിംഗർ പ്രിൻറ് പ്രമുഖൻ).
*
*
*
*
വരി 97: വരി 113:
*
*


==വഴികാട്ടി==
==ഴികാട്ടി==
* കോഴിക്കോട്  നഗരത്തിൽ നിന്നും 36 കി.മി. അകലത്തായി കോഴിക്കോട് കുറ്റ്യാടി റോഡിൽ വെള്ളിയൂർ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
* കോഴിക്കോട്  നഗരത്തിൽ നിന്നും 23.4 കി.മി. അകലത്തായി കോഴിക്കോട് വയനാട് റോഡിൽ കൊടുവള്ളി പാലക്കുറ്റിയിൽ സ്ഥിതിചെയ്യുന്നു.
 
----
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat=11.370933397841863|lon= 75.90958417132656 |zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:11.5165853,75.7687354 | width=800px | zoom=16 }}11.3709347,75.9073949, AMLPS Palakkutty
</googlemap>
|}
|
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1741487...2536845" എന്ന താളിൽനിന്ന് ശേഖരിച്ചത്