"എ എം യു പി എസ് മാക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം (മൂലരൂപം കാണുക)
13:58, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→മാനേജ്‌മെന്റ്
No edit summary |
|||
വരി 74: | വരി 74: | ||
</font size> | </font size> | ||
<p style="text-align:justify"> | <p style="text-align:justify"> | ||
ജനാബ് തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കൂട്ടു മാനേജ്‌മെന്റിലാണ് ചൂലാംവയൽ പ്രദേശത്ത് ഒരു ലോവർ എലിമെന്ററി സ്‌കൂൾ ആരംഭിച്ചത്. എന്നാൽ കൂട്ടുമാനേജ്‌മെന്റ് പാടില്ല എന്ന സർ്ക്കാർ ഉത്തരവനുസരിച്ച് ജ. തറുവയ്ക്കുട്ടി ഹാജി കെട്ടിടമുടമയും ജ.അഹമ്മദ് കുട്ടി സാഹിബ് മാനേജ്‌മെന്റ് കറസ്‌പോണ്ടന്റുമായി മാറുകയായിരുന്നു. 1952 ൽ അഹമ്മദ്കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ [https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം/ചരിത്രം#.E0.B4.AA.E0.B4.BF.E0.B4.B1.E0.B4.B5.E0.B4.BF'''തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജി''']ക്ക് നൽകി. തുടർന്നുള്ള 22 വർഷക്കാലം ജ. ഇസ്മായിൽ കുട്ടി ഹാജി മാനേജറായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത് ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്‌കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1975ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ [https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം/ചരിത്രം#.E0.B4.AA.E0.B4.BF.E0.B4.B1.E0.B4.B5.E0.B4.BF'''വി. കദീശ'''] മാനേജറായി ചുമതലയേറ്റു. | ജനാബ് തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കൂട്ടു മാനേജ്‌മെന്റിലാണ് ചൂലാംവയൽ പ്രദേശത്ത് ഒരു ലോവർ എലിമെന്ററി സ്‌കൂൾ ആരംഭിച്ചത്. എന്നാൽ കൂട്ടുമാനേജ്‌മെന്റ് പാടില്ല എന്ന സർ്ക്കാർ ഉത്തരവനുസരിച്ച് ജ. തറുവയ്ക്കുട്ടി ഹാജി കെട്ടിടമുടമയും ജ.അഹമ്മദ് കുട്ടി സാഹിബ് മാനേജ്‌മെന്റ് കറസ്‌പോണ്ടന്റുമായി മാറുകയായിരുന്നു. 1952 ൽ അഹമ്മദ്കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ [https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം/ചരിത്രം#.E0.B4.AA.E0.B4.BF.E0.B4.B1.E0.B4.B5.E0.B4.BF'''തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജി''']ക്ക് നൽകി. തുടർന്നുള്ള 22 വർഷക്കാലം ജ. ഇസ്മായിൽ കുട്ടി ഹാജി മാനേജറായി തുടർന്നു. അദ്ദേഹത്തിന്റെ കാലത്ത് ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്‌കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1975ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ [https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം/ചരിത്രം#.E0.B4.AA.E0.B4.BF.E0.B4.B1.E0.B4.B5.E0.B4.BF'''വി. കദീശ'''] മാനേജറായി ചുമതലയേറ്റു.[https://schoolwiki.in/index.php?title=%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82&action=edit§ion=2|'''തുടർന്ന് വായിക്കുക'''] | ||
[ | |||
</p> | </p> | ||
<font size=3> | <font size=3> | ||
==വിദ്യാലയ കാഴ്ചപ്പാട്== | ==വിദ്യാലയ കാഴ്ചപ്പാട്== | ||
</font size> | </font size> |