Jump to content
സഹായം

"ഗവ. യു.പി.എസ്സ് നിലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{prettyurl|Govt. U. P. S Nilamel}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നിലമേൽ
|സ്ഥലപ്പേര്=നിലമേൽ
വരി 61: വരി 62:
}}
}}


== '''''<big>ചരിത്രം</big>''''' ==
== '''''<big><u>ചരിത്രം</u></big>''''' ==
'''''<big>നില മേലാക്കിയ നിലമേൽ ഗവ. യു.പി .എസ്</big>'''''
'''''<big>നില മേലാക്കിയ നിലമേൽ ഗവ. യു.പി .എസ്</big>'''''


വരി 72: വരി 73:
[[പ്രമാണം:IMG 40230 kg section.jpg|ലഘുചിത്രം]]
[[പ്രമാണം:IMG 40230 kg section.jpg|ലഘുചിത്രം]]
[[പ്രമാണം:IMG 40230(1).jpg|ലഘുചിത്രം]]
[[പ്രമാണം:IMG 40230(1).jpg|ലഘുചിത്രം]]
[[പ്രമാണം:40230 HM.jpg|ലഘുചിത്രം|പ്രധാന അധ്യാപകൻ സജീവ് . p]]
== '''''<big><u>ഭൗതികസൗകര്യങ്ങൾ</u></big>''''' ==
ഒരു ഏക്കർ പതിനേഴ് സെന്റ് സ്ഥലത്താണ് ഗവഃ യു പി എസ് നിലമേൽ സ്ഥിതി ചെയ്യുന്നത്.ഏറെ  വർഷക്കാലമായി നിലമേൽ പ്രദേശത്തിന്റെ വിദ്വാഭ്യാസ മേഖലയിൽ തനതായ ഇടം പിടിച്ച ഈ വിദ്യാലയം അതിന്റെ പ്രയാണം അഭംഗുരം തുടരുന്നു. വിദ്യാലയ ശാക്തീകരണത്തിനും നൂതനവും മെച്ചപ്പെട്ടതുമായ അക്കാദമിക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുവാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട് . കലാകായിക ശാസ്ത്രമേളകളിൽ മികവുറ്റ പ്രകടനം കാഴ്ചവെയ്ക്കാനും പ്രതികരണശേഷിയുള്ള ഒരു സമൂഹമായി  കുട്ടികളെ വാർത്തെടുക്കാനും അധ്യാപക രക്ഷകർത്തൃ  കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ മെച്ചപ്പെടുത്തലുകളിലൂടെ  മുന്നേറിയ ഒരു വിദ്യാലയ ചരിത്രം നമുക്ക് കാണാൻ സാധിക്കും.. അക്കാദമികവും ഭൗതികവും സാമൂഹികവുമായ മേഖലകളിൽ പുതിയ ഏടുകൾ തുന്നിച്ചേർക്കാൻ സാധിച്ചിട്ടുണ്ട്. നിർലോഭമായ പിന്തുണയും സഹായവും നൽകിവരുന്ന രക്ഷകർത്താക്കൻ, നാട്ടുകാർ,  എന്നിവർ ഈ പൊതുവിദ്യാലയത്തിന്റെ ജീവസ്സുറ്റ കണ്ണികളാണ്.[[ഗവ. യു.പി.എസ്സ് നിലമേൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


== '''''<big>ഭൗതികസൗകര്യങ്ങൾ</big>''''' ==
== '''''<big><u>സ്കൂൾ റേഡിയോ പ്രോഗ്രാം -<nowiki>''</nowiki>വോയിസ് ഓഫ് നിലമേൽ <nowiki>''</nowiki></u></big>''''' ==
[[പ്രമാണം:40230 band.jpg|ലഘുചിത്രം]]
<small>കുട്ടികൾക്കായി ഒരു റേഡിയോ സ്റ്റേഷൻ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.എല്ലാ ദിവസവും കുട്ടികൾ അവതരിപ്പിക്കുന്ന ഇംഗ്ലീഷ്,മലയാളം,ഹിന്ദി വാർത്തകളും, കുട്ടികളുടെ സർഗാത്മക കഴിവുകളും വോയിസ് ഓഫ് നിലമേലിലൂടെ സ്കൂളിലെ എല്ലാ കുട്ടികളും അറിയുകയും ആസ്വദിക്കുകയും ചെയ്യുന്നു.</small>
[[പ്രമാണം:40230 school bus.jpg|ലഘുചിത്രം]]
ഒരു ഏക്കർ പതിനേഴ് സെന്റ് സ്ഥലത്താണ് ഗവഃ യു പി എസ് നിലമേൽ സ്ഥിതി ചെയ്യുന്നത്.ഏറെ  വർഷക്കാലമായി നിലമേൽ പ്രദേശത്തിന്റെ വിദ്വാഭ്യാസ മേഖലയിൽ തനതായ ഇടം പിടിച്ച ഈ വിദ്യാലയം അതിന്റെ പ്രയാണം അഭംഗുരം തുടരുന്നു. വിദ്യാലയ ശാക്തീകരണത്തിനും നൂതനവും മെച്ചപ്പെട്ടതുമായ അക്കാദമിക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുവാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട് . കലാകായിക ശാസ്ത്രമേളകളിൽ മികവുറ്റ പ്രകടനം കാഴ്ചവെയ്ക്കാനും പ്രതികരണശേഷിയുള്ള ഒരു സമൂഹമായി  കുട്ടികളെ വാർത്തെടുക്കാനും അധ്യാപക രക്ഷകർത്തൃ  കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ മെച്ചപ്പെടുത്തലുകളിലൂടെ  മുന്നേറിയ ഒരു വിദ്യാലയ ചരിത്രം നമുക്ക് കാണാൻ സാധിക്കും.. അക്കാദമികവും ഭൗതികവും സാമൂഹികവുമായ മേഖലകളിൽ പുതിയ ഏടുകൾ തുന്നിച്ചേർക്കാൻ സാധിച്ചിട്ടുണ്ട്. നിർലോഭമായ പിന്തുണയും സഹായവും നൽകിവരുന്ന രക്ഷകർത്താക്കൻ, നാട്ടുകാർ, എന്നിവർ ഈ പൊതുവിദ്യാലയത്തിന്റെ ജീവസ്സുറ്റ കണ്ണികളാണ്.[[ഗവ. യു.പി.എസ്സ് നിലമേൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] 


[[പ്രമാണം:40230 2band.jpg|ലഘുചിത്രം]]
=='''''<big><u>പാഠ്യേതര പ്രവർത്തനങ്ങൾ</u></big>'''''==
[[പ്രമാണം:40230 group photo.jpg|ലഘുചിത്രം]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
[[പ്രമാണം:40230 band.jpg|ലഘുചിത്രം]]
[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* റോ‍ഡ് സേഫ്റ്റി സെൽ.


=='''''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''''==
[[പ്രമാണം:IMG 20210519 105810school code 40230.jpg|ലഘുചിത്രം]]വിവിധ ക്ലബ്ബുകൾ ഏറ്റെടുത്തു നടത്തി വന്നിട്ടുള്ള വിവിധ ദിനാചരണങ്ങൾ കുട്ടികളിലെ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉള്ള വേദികളായി മാറി. ദിനാചരണങ്ങളുടെ പ്രത്യേകതകളും, അവ നടപ്പിൽ വരുത്തേണ്ട ആവശ്യകതയും പകർന്നുനൽകാൻ ദിനാചരണങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. സി.ഡി പ്രദർശനം, പോസ്റ്റർ നിർമ്മാണം,റാലി,പുസ്തക പ്രദർശനം,പതിപ്പ് തയ്യാറാക്കൽ, മാഗസിൻ നിർമ്മാണം, വായനാമത്സരം  തുടങ്ങിയവഏതാനും പ്രവർത്തനങ്ങൾ മാത്രം.
[[പ്രമാണം:IMG 20210519 105810school code 40230.jpg|ലഘുചിത്രം]]
[[പ്രമാണം:40230 karatte.jpg|ലഘുചിത്രം]]
[[പ്രമാണം:40230 family.jpg|ലഘുചിത്രം]]
[[പ്രമാണം:40230padanolsavam3.jpg|ലഘുചിത്രം]]വിവിധ ക്ലബ്ബുകൾ ഏറ്റെടുത്തു നടത്തി വന്നിട്ടുള്ള വിവിധ ദിനാചരണങ്ങൾ കുട്ടികളിലെ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉള്ള വേദികളായി മാറി. ദിനാചരണങ്ങളുടെ പ്രത്യേകതകളും, അവ നടപ്പിൽ വരുത്തേണ്ട ആവശ്യകതയും പകർന്നുനൽകാൻ ദിനാചരണങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. സി.ഡി പ്രദർശനം, പോസ്റ്റർ നിർമ്മാണം,റാലി,പുസ്തക പ്രദർശനം,പതിപ്പ് തയ്യാറാക്കൽ, മാഗസിൻ നിർമ്മാണം, വായനാമത്സരം  തുടങ്ങിയവഏതാനും പ്രവർത്തനങ്ങൾ മാത്രം.


ഫെബ്രുവരി 28 ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് വലിയൊരു പ്രോജെക്ട് സ്കൂളിൽ നടന്നുവരികയാണ്.' ശാസ്ത്ര ലോകത്തേക്ക് ' എന്നു പേര് നൽകിയിരിക്കുന്ന പ്രോഗ്രാമിന്റെ തിരക്കിലാണ് ഓരോ വിദ്യാർത്ഥിയും അധ്യാപകരും. സി.വി.രാമന്റെ ജന്മദിനവുമായി ബന്ധപ്പെട്ടു നവംബർ 7 നു തുടങ്ങിയ പരിപാടികൾ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. 'ലിറ്റിൽ സയന്റിസ്ട് ' എന്ന പേരിൽ കൗതുകങ്ങളുടെ ശാസ്ത്ര ലോകത്തേക്ക് കുഞ്ഞു ശാസ്ത്രജ്ഞരെക്കൂടി ഞങ്ങൾ കൂടെ കൂട്ടിയിട്ടുണ്ട്.
ഫെബ്രുവരി 28 ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് വലിയൊരു പ്രോജെക്ട് സ്കൂളിൽ നടന്നുവരികയാണ്.' ശാസ്ത്ര ലോകത്തേക്ക് ' എന്നു പേര് നൽകിയിരിക്കുന്ന പ്രോഗ്രാമിന്റെ തിരക്കിലാണ് ഓരോ വിദ്യാർത്ഥിയും അധ്യാപകരും. സി.വി.രാമന്റെ ജന്മദിനവുമായി ബന്ധപ്പെട്ടു നവംബർ 7 നു തുടങ്ങിയ പരിപാടികൾ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. 'ലിറ്റിൽ സയന്റിസ്ട് ' എന്ന പേരിൽ കൗതുകങ്ങളുടെ ശാസ്ത്ര ലോകത്തേക്ക് കുഞ്ഞു ശാസ്ത്രജ്ഞരെക്കൂടി ഞങ്ങൾ കൂടെ കൂട്ടിയിട്ടുണ്ട്.
=='''''<big>മുൻ സാരഥികൾ</big>'''''==
 
[[പ്രമാണം:40230 jayaprakasan pillai.jpg|ലഘുചിത്രം|മുൻ ഹെഡ് മാസ്റ്റർ '''<big>ജയപ്രകാശൻ പിള്ള</big>''']][[പ്രമാണം:40230 shyla hm.jpg|ലഘുചിത്രം|മുൻ HM '''<big>പി.ജെ.ഷൈല</big>''']]
[[ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]][[പ്രമാണം:40230 HM.jpg|ലഘുചിത്രം|'''<big>''സാരഥി സജീവ് .പി''</big>'''|പകരം=|നടുവിൽ]]
 
=='''''<big><u>മുൻ സാരഥികൾ</u></big>'''''==
*ഷാഹുൽ ഹമീദ്
*ഷാഹുൽ ഹമീദ്
*കേശവപിള്ള
*ശങ്കരപ്പണിക്കർ
*ശങ്കരപ്പണിക്കർ
*കെ.വാസന്തി
*കെ.വാസന്തി
വരി 100: വരി 104:
*ജി.സുകുമാരൻ ഉണ്ണിത്താൻ
*ജി.സുകുമാരൻ ഉണ്ണിത്താൻ
*രാമചന്ദ്രൻ
*രാമചന്ദ്രൻ
*ഈസുകുഞ്ഞു
*ഈസുകുഞ്ഞ്
*ശിവരാമപിള്ള
*ശിവരാമപിള്ള
*നിർമ്മല
*നിർമ്മല
*എൻ. പ്രഭ
*എൻ. പ്രഭ
*കേശവപിള്ള
*സലിം രാജ്‌കുമാർ
*സലിം രാജ്‌കുമാർ
*ജയപ്രകാശൻ പിള്ള
*ജയപ്രകാശൻ പിള്ള
വരി 110: വരി 113:
*മോഹനകുമാരൻ നായർ
*മോഹനകുമാരൻ നായർ
*പി.ജെ.ഷൈല                         
*പി.ജെ.ഷൈല                         
[[പ്രമാണം:40230 magazine.jpg|ലഘുചിത്രം]]
<gallery>
 
പ്രമാണം:40230 sarathikal.jpg
== '''''<big>പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ</big>''''' ==
പ്രമാണം:40230 jayaprakasan pillai.jpg
[[പ്രമാണം:40230 sarathikal.jpg|ലഘുചിത്രം]]
പ്രമാണം:40230 shyla hm.jpg
 
പ്രമാണം:40230 mohanakumaran nair.jpg
*ഒളിമ്പ്യൻ മുഹമ്മദ് അനസ്
</gallery>
 
== '''''<big>വഴികാട്ടി</big>''''' ==
 
*കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്നും - 38 km
*വർക്കല റയിൽവേ സ്റ്റേഷനിൽ നിന്നും 26 km
*തിരു. റെയിൽവേ സ്റ്റേഷനിൽ നിന്നും 45 km
*SH -1 ൽ ചടയമംഗലത്ത് നിന്നും 6 km
*കടയ്ക്കൽ നിന്നും 4 km
*കിളിമാനൂരിൽ നിന്നും 6 km
*NH 66 ൽ പാരിപ്പള്ളിയിൽ നിന്നും 16 km
[[പ്രമാണം:40230 mohanakumaran nair.jpg|ലഘുചിത്രം|മുൻ ഹെഡ് മാസ്റ്റർ '''<big>മോഹനകുമാരൻ നായർ</big>''']]
<br>
{{#multimaps:8.8250,76.8804|zoom=16}}
 
== '''''ഡിജിറ്റൽ സപ്പോർട്ട്''''' ==
സ്കൂളിലെ 15 കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം സുഗമമാക്കാനായി സ്കൂളിലെ അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് 15  സ്മാർട്ട് ഫോൺ വാങ്ങി നൽകി.
 
== '''''ചങ്ങാതിക്കൊരു കൈത്താങ്ങ്''''' ==
കോവിഡ് മൂലം പ്രതിസന്ധി നേരിട്ട കുടുംബങ്ങളിലും, കോവിഡ് ബാധിച്ച കുടുംബങ്ങളിലും ജീവിതവിഭവം , സാമ്പത്തിക സഹായം എന്നിവ ആദ്യം അധ്യാപകർ എത്തിക്കുകയും ഇതിന്റെ മാഹാത്മ്യം തിരിച്ചരിഞ്ഞു രക്ഷകർത്താക്കളും കുട്ടികളും പങ്കുചേരുകയും ചെയ്തു. കോവിഡ് ബോധവൽക്കരണ പ്രവർത്തനങ്ങളിലും എല്ലാ അധ്യാപകരും ഒപ്പം നിന്നു.


== '''''സ്നേഹയാത്ര''''' ==
== '''''<big><u>പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ</u></big>''''' ==
'''"സ്കൂൾ  ഒപ്പമുണ്ട്, ടീച്ചർ കൂടെയുണ്ട് "'''എന്ന സന്ദേശത്തോടെ എല്ലാ കുട്ടികളുടെയും വീടുകൾ കുറഞ്ഞത് രണ്ടു പ്രാവശ്യം സന്ദർശിച്ചു. പഠനനേട്ടം, ഉത്പന്നങ്ങൾ സാമ്പത്തിക -സാമൂഹിക വൈകാരിക അവസ്ഥാപഠനം എന്നിവയ്ക്കും സ്നേഹയാത്ര ലക്ഷ്യമിട്ടിരുന്നു.രക്ഷിതാക്കൾ കൂടി ഈ യാത്രയിൽ ഉണ്ടായിരുന്നു എന്നത് എടുത്തുപറയേണ്ട ഒന്നാണ്.
*'''<big>ഒളിമ്പ്യൻ മുഹമ്മദ് അനസ്</big>''' [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%85%E0%B4%A8%E0%B4%B8%E0%B5%8D https://ml.wikipedia.org/wiki/മുഹമ്മദ് അനസ്]
*


== '''''ദേശീയ ശാസ്ത്ര ദിനാഘോഷവും ഉപഹാര സമർപ്പണവും''''' ==
== '''''<u>GUPS Nilamel യൂട്യൂബ് ചാനൽ</u>''''' ==
ശാസ്ത്രം മനുഷ്യജീവിതത്തെ സക്രിയമായി മുന്നോട്ട് നയിക്കുന്നു. അജ്ഞാനാന്ധകാരങ്ങളിൽ ഒളിഞ്ഞുകിടന്ന വിജ്ഞാനത്തിന്റെ അമൂല്യരത്നങ്ങളെ മർത്വസമക്ഷം പ്രകാശനം ചെയ്ത് മഹത്തായ സംവിധാനമാണ് ശാസ്ത്രം. ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞനും നൊബേൽ പുരസ്കാരജേതാവും ഇന്ത്യയുടെ അഭിമാനപുത്രനുമായ സർ സി.വി രാമന്റെ സുപ്രധാന കണ്ടുപിടിത്തമായ  രാമൻ പ്രഭാവത്തിന്റെ 94-ാം വാർഷികം ആഘോഷിക്കുന്ന ഈ സന്ദർഭത്തിൽ നിലമേൽ ഗവ യു.പി.എസിൽ വച്ച് ദേശീയ ശാസ്ത്രദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .2022 ഫെബ്രുവരി 28-ാം തിയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടന്ന  ആഘോഷ പരിപാടികളിൽ നൊബേൽ സമ്മാനജേതാക്കളായ നൂറ് ശാസ്ത്രജ്ഞരുടെ ലഘു ജീവച രിത്ര കുറിപ്പ് THE HUNDRED ന്റെ പ്രകാശനം. നൂറ് ലഘു പരീക്ഷണങ്ങൾ നേരിട്ട് പരിചയപ്പെടുത്തുന്ന 100 കുട്ടി ശാസ്ത്രജ്ഞരുടെ പ്രകടനം, സ്കൂൾ കെട്ടിടങ്ങൾക്ക് പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പേര് നൽകൽ, ശാസ്ത്രനാടകം തുടങ്ങി ഒട്ടനവധി മാതൃകാപരമായ ശാസ്ത്ര പരിപാടികളാണ് നടന്നത് . നിലമേൽ ഗവ. യു.പി.എ സിനെ ഒരു മാതൃകാവിദ്യാലയമാക്കി വളർത്തിയെടുക്കുന്നതിൽ 21 വർഷ കാലം ഒപ്പം നിന്ന് പ്രവർത്തിച്ച എൽ.മത്തായിക്കുട്ടി സാറിന് ഉള്ള ഉപഹാര സമർപ്പണവും ഇതിനോടൊപ്പം നടന്നു.
'''''സ്കൂളിന്റേതായ ഒരു യൂട്യൂബ് ചാനൽ നിലവിലുണ്ട് <u><br /></u>'''''[https://www.youtube.com/results?search_query=GUPS+Nilamel https://www.youtube.com/GUPSNilamel]
[[പ്രമാണം:40230 notice 1.jpg|ലഘുചിത്രം|'''നോട്ടീസ് -ദേശീയ ശാസ്ത്രദിനാഘോഷം''' ]]
[[പ്രമാണം:40230 notice 2.jpg|ലഘുചിത്രം|നോട്ടീസ് 2 -ദേശീയ ശാസ്ത്രദിനാഘോഷം ]]


കോവിഡാനന്തര മുരടിപ്പിൽ നിന്നും പിഞ്ചുബാല്യങ്ങളെ ആവേശത്തിന്റേയും ഔത്സുകത്തിന്റെയും കൊടുമുടിയിലേയ്ക്കുയർത്താൻ സഹായിക്കുന്ന ഈ ആഘോഷപരിപാടികൾ  സ്കൂളിന് ഒരു മുതൽക്കൂട്ടാണ്.
=='''''<big><u>വഴികാട്ടി</u></big>'''''==
കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്നും - 38 km
വർക്കല റയിൽവേ സ്റ്റേഷനിൽ നിന്നും 26 km
തിരു. റെയിൽവേ സ്റ്റേഷനിൽ നിന്നും 45 km
സംസ്ഥാന പാത ഒന്നിൽ തിരുവനന്തപുരം കൊട്ടാരക്കര റൂട്ടിൽ നിലമേൽ ജംങ്ഷനിൽ നിന്നും ഇടത്തേയ്ക്ക് സഞ്ചരിച്ചാൽ സ്വകാര്യ ബസ് സ്റ്റാന്റിന് എതിർവശത്തായി ചടയമംഗലം ബി ആർ സി യ്ക്ക് സമീപം വിദ്യാലയം സ്ഥിതിചെയ്യുന്നു.ദേശീയപാത 66 ൽ പാരിപ്പള്ളി മടത്തറ റോഡിൽ നിലമേൽ സ്വകാര്യ ബസ് സ്റ്റാന്റിന് എതിർവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു


* '''<big>ശാസ്ത്ര പ്രശ്‍നോത്തരി</big>'''
{{Slippymap|lat=8.82503|lon=76.87989|zoom=16|width=full|height=400|marker=yes}}
* '''<big>ടാലെന്റ്റ് സെർച് എക്സമിനേഷൻ</big>'''
* '''<big>ശാസ്‌ത്രജ്ഞരുമായി സംവാദം</big>'''
* '''<big>'ദി ഹൺഡ്രഡ്‌ '-കയ്യെഴുത്ത് മാസിക</big>'''
* '''<big>100 പരീക്ഷണങ്ങൾ</big>'''
* '''<big>സയൻസ് ഷോ</big>'''
* '''<big>കെട്ടിടങ്ങൾക്ക് പേര് നൽകൽ</big>'''
* '''<big>ശാസ്ത്ര ലാബ് നവീകരണം</big>'''
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740436...2536166" എന്ന താളിൽനിന്ന് ശേഖരിച്ചത്