Jump to content
സഹായം

"ആർ ജി മെമ്മോറിയൽ യു .പി .സ്കൂൾ‍‍‍‍ മലപ്പട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
ഹരിതാഭമായ ഗ്രാമീണ പശ്ചാത്തലത്തിലാണ് മലപ്പട്ടം ആർ ജി എം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് ശുദ്ധവായു ശുദ്ധജലം നല്ല മണ്ണ് ഇവ ഈ പ്രദേശത്ത് സുലഭമാണ് ഇന്നത്തെ പല കുട്ടികൾക്കും നഷ്ടപ്പെടുന്ന ശുദ്ധമായ ഒരു അന്തരീക്ഷം ഇവിടുത്തെ കുട്ടികൾക്ക് ലഭിക്കുന്നു. 10 ക്ലാസ് റൂമുകൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, പാചകപ്പുര, തുടങ്ങിയവ പ്രവർത്തിക്കുന്നതിനാവശ്യമായ ഉറപ്പുള്ള കെട്ടിടം സ്കൂളിനുണ്ട്.  കുടിവെള്ളത്തിനായി കിണറും, പൈപ്പ് വെള്ളവും ലഭ്യമാണ്. ഈ വർഷം മുതൽ പുതിയ കെട്ടിടത്തിൽ എൽകെജി യുകെജി ക്ലാസ്സുകൾ ആരംഭിച്ചു. സ്കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നതിനായി സ്കൂൾബസ് നിലവിലുണ്ട്. ചെറുതാണെങ്കിലും ഒരു കളിസ്ഥലവും, കുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യവും സ്കൂളിനുണ്ട്. സ്കൂളിന്റെ ചുറ്റുമതിൽ ഏകദേശം പൂർത്തിയായിട്ടുണ്ട്. അടുത്തകാലത്തായി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്നു പറയുന്നതിൽ അതിയായ സന്തോഷമുണ്ട്. സ്കൂളിൽ ചെറുതെങ്കിലും മനോഹരമായ ഒരു ജൈവവൈവിധ്യ പാർക്ക് ഒരുക്കിയിട്ടുണ്ട്. ഓരോ വർഷവും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ആവശ്യമായ പുതിയ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിനും മാനേജ്മെന്റ്,  വിദ്യാഭ്യാസ വകുപ്പും, നല്ല സഹകരണം നൽകുന്നതിൽ ഏറെ സന്തോഷിക്കുന്നു.{{PSchoolFrame/Pages}}
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740165" എന്ന താളിൽനിന്ന് ശേഖരിച്ചത്