"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 42: വരി 42:

== '''<big>ഓസോൺ ഇക്കോ ക്ലബ്ബ്</big>''' ==
== '''<big>ഓസോൺ ഇക്കോ ക്ലബ്ബ്</big>''' ==
കുട്ടികളിൽ സ്വാഭാവിക പഠനത്തോടൊപ്പം തന്നെ  വിവിധ പ്രവർത്തന മേഖലകൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വിവിധ ക്ലബ്ബുകൾ രൂപംകൊണ്ടിട്ടുള്ളത്.. ഇത്തരം ആശയത്തിന്റെ  പൂർത്തീകരണമായി വിവിധ ദിനങ്ങളുമായി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഈ സ്കൂളിൽ നടന്നു വരുന്നു... അതുകൂടാതെ വിദ്യാലയം ആവശ്യപ്പെടുന്നതും, ഗവൺമെൻറ് നിർദ്ദേശിക്കുന്നതും ആയ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ പ്രസ്തുത ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്നുണ്ട്... പൂർണമായ അക്കാദമിക വർഷം പ്രാവർത്തികമായ അവസരങ്ങളിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം കൊണ്ട് ഗവൺമെൻറ് യുപി സ്കൂളിലെ അധ്യയന മേഖല വേറൊരു തലത്തിലേക്ക് വന്നു എന്ന് പറയാൻ കഴിയും...
കുട്ടികളിൽ സ്വാഭാവിക പഠനത്തോടൊപ്പം തന്നെ  വിവിധ പ്രവർത്തന മേഖലകൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വിവിധ ക്ലബ്ബുകൾ രൂപംകൊണ്ടിട്ടുള്ളത്.. ഇത്തരം ആശയത്തിന്റെ  പൂർത്തീകരണമായി വിവിധ ദിനങ്ങളുമായി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഈ സ്കൂളിൽ നടന്നു വരുന്നു... അതുകൂടാതെ വിദ്യാലയം ആവശ്യപ്പെടുന്നതും, ഗവൺമെൻറ് നിർദ്ദേശിക്കുന്നതും ആയ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ പ്രസ്തുത ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്നുണ്ട്... പൂർണമായ അക്കാദമിക വർഷം പ്രാവർത്തികമായ അവസരങ്ങളിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം കൊണ്ട് ഗവൺമെൻറ് യുപി സ്കൂളിലെ അധ്യയന മേഖല വേറൊരു തലത്തിലേക്ക് വന്നു എന്ന് പറയാൻ കഴിയും... [[ജി.യു.പി.എസ് മുഴക്കുന്ന്/ഓസോൺ ഇക്കോ ക്ലബ്ബ്|'''കൂടുതൽ അറിയാൻ'''>>>>]]
 
      വിവിധ വിഷയ ക്ലബ്ബുകൾ കൂടാതെ പരിസ്ഥിതി , ഐ.ടി , ക്ലബ്ബുകളും തനതായ പ്രവർത്തനമേഖലകൾ സൃഷ്ടിച്ചിട്ടുണ്ട്... കുട്ടികളിൽ സൗഹൃദവും സഹകരണവും സേവനമനോഭാവവും ആവശ്യപ്പെടുന്ന കാലഘട്ടമാണ് ഇത്.<gallery>
      വിവിധ വിഷയ ക്ലബ്ബുകൾ കൂടാതെ പരിസ്ഥിതി , ഐ.ടി , ക്ലബ്ബുകളും തനതായ പ്രവർത്തനമേഖലകൾ സൃഷ്ടിച്ചിട്ടുണ്ട്... കുട്ടികളിൽ സൗഹൃദവും സഹകരണവും സേവനമനോഭാവവും ആവശ്യപ്പെടുന്ന കാലഘട്ടമാണ് ഇത്.<gallery>
വരി 66: വരി 68:
വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കൊണ്ട് സ്കൂളിന് വിവിധ ക്ലബ്ബുകൾ മത്സരബുദ്ധ്യാ പ്രവർത്തിക്കുമ്പോൾ അതിന് ഒരു തിലകക്കുറിയായി നിർവഹിക്കപ്പെട്ട  പ്രവർത്തനങ്ങൾ പ്രവൃത്തിപരിചയ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെട്ടു... ക്ലബ്ബിൻറെ നായകനായി പ്രവർത്തിക്കുന്ന അമർനാഥ് മാസ്റ്ററുടെ  സ്വാഭാവിക പ്രവർത്തനങ്ങളിൽ നിന്ന് മികച്ച രണ്ട് ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് തുടങ്ങാം.... സോപ്പ് നിർമ്മാണവും, ലോഷൻ നിർമ്മാണവും ആയിരുന്നു അവ... ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ സാനിറ്റൈസർ നിർമ്മാണത്തിലും അദ്ദേഹം തൽപരനായി പ്രവർത്തിക്കുന്നു...

         തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സാക്ഷിനിർത്തി എല്ലാ അധ്യാപകർക്കും ഇടവേളകൾ നൽകി പങ്കാളികളാക്കി അദ്ദേഹം നടത്തിയ പ്രവർത്തനമായിരുന്നു സോപ്പ് നിർമാണം... നമ്മൾ നിത്യേന ഉപയോഗിക്കുന്ന വിവിധ സുഗന്ധങ്ങൾ നിറഞ്ഞ സോപ്പുകൾ എങ്ങനെ വളരെ എളുപ്പത്തിലും ലളിതമായും ഉണ്ടാക്കാം എന്ന് ഈ ശില്പശാലയിൽ കൂടി അദ്ദേഹം കാണിച്ചു തന്നു..
  [[ജി.യു.പി.എസ് മുഴക്കുന്ന്/പ്രവൃത്തിപരിചയ ക്ലബ്|'''കൂടുതൽ അറിയാൻ'''>>>>]]       തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സാക്ഷിനിർത്തി എല്ലാ അധ്യാപകർക്കും ഇടവേളകൾ നൽകി പങ്കാളികളാക്കി അദ്ദേഹം നടത്തിയ പ്രവർത്തനമായിരുന്നു സോപ്പ് നിർമാണം... നമ്മൾ നിത്യേന ഉപയോഗിക്കുന്ന വിവിധ സുഗന്ധങ്ങൾ നിറഞ്ഞ സോപ്പുകൾ എങ്ങനെ വളരെ എളുപ്പത്തിലും ലളിതമായും ഉണ്ടാക്കാം എന്ന് ഈ ശില്പശാലയിൽ കൂടി അദ്ദേഹം കാണിച്ചു തന്നു..

അസംസ്കൃതവസ്തുക്കൾ ആയ വെളിച്ചെണ്ണ, സ്റ്റോൺ പൗഡർ , പ്ലാസ്റ്റിക് സോഡാ മുതലായ വസ്തുക്കൾ പ്രേക്ഷകരായ ഞങ്ങൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം സോപ്പ് നിർമാണത്തിന്റെ പ്രാഥമിക  ഘട്ടത്തിലേക്ക് കടന്നു....
അസംസ്കൃതവസ്തുക്കൾ ആയ വെളിച്ചെണ്ണ, സ്റ്റോൺ പൗഡർ , പ്ലാസ്റ്റിക് സോഡാ മുതലായ വസ്തുക്കൾ പ്രേക്ഷകരായ ഞങ്ങൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം സോപ്പ് നിർമാണത്തിന്റെ പ്രാഥമിക  ഘട്ടത്തിലേക്ക് കടന്നു....
വരി 117: വരി 119:
== '''ഹെൽത്ത് ക്ലബ്''' ==
== '''ഹെൽത്ത് ക്ലബ്''' ==

       സജീവമായ സ്കൂൾ പരിസരങ്ങളിൽ  അവയുടെ ഫലപ്രദമായ പ്രവർത്തനത്തിന് അധ്യാപക സമൂഹത്തോടൊപ്പം രക്ഷിതാക്കളുടെ സഹകരണവും പൊതു സമൂഹത്തിൻറെ ആകർഷകമായ ഇടപെടലുകളും ആവശ്യമാണ്... വിവിധ അക്കാദമിക ഭൗതിക പ്രവർത്തനങ്ങൾ സ്കൂളിൻറെ ഉന്നമനത്തിനായി സംയോജിപ്പിക്കുമ്പോൾ അവയോരോന്നും നിർവഹിക്കുന്ന വ്യക്തികളുടെ പ്രവർത്തന നിപുണതകൾ ആത്യന്തികമായ വിജയത്തെ വളരെയധികം സഹായിക്കുന്നു...[[ജി.യു.പി.എസ് മുഴക്കുന്ന്/ഹെൽത്ത് ക്ലബ്|'''കൂടുതൽ അറിയാൻ'''>>>>]] വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ കൂടെ തന്നെ അവയെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം രക്ഷിതാക്കളും പൊതുസമൂഹവും അറിയേണ്ടത് കൂടി ആവശ്യമാണ്... ഈ കാലഘട്ടത്തിൽ  ഇത്തരം പ്രവർത്തന വൈവിധ്യങ്ങൾ ഏറ്റവുമധികം പൊതുസമൂഹത്തിലേക്ക് വിനിമയം ചെയ്യപ്പെടുന്ന സഹായികളാണ് സോഷ്യൽ മീഡിയകൾ.. പ്രചരണത്തിനു മാത്രമല്ല മെച്ചപ്പെടാനുള്ള നിർദ്ദേശങ്ങൾ വളരെ എളുപ്പത്തിൽ ലഭിക്കുന്നതിന് ഇവ സഹായിക്കുന്നു... സ്കൂൾ പ്രവർത്തനങ്ങളിൽ അനുഗുണമായ റിസൽട്ട് ലഭിക്കുന്നതിന് സഹായിക്കുന്ന  ഏറ്റവുമടുത്ത പ്ലാറ്റ്ഫോമുകൾ ആണ് വിവിധ ക്ലബ്ബുകൾ.
 
       സജീവമായ സ്കൂൾ പരിസരങ്ങളിൽ  അവയുടെ ഫലപ്രദമായ പ്രവർത്തനത്തിന് അധ്യാപക സമൂഹത്തോടൊപ്പം രക്ഷിതാക്കളുടെ സഹകരണവും പൊതു സമൂഹത്തിൻറെ ആകർഷകമായ ഇടപെടലുകളും ആവശ്യമാണ്... വിവിധ അക്കാദമിക ഭൗതിക പ്രവർത്തനങ്ങൾ സ്കൂളിൻറെ ഉന്നമനത്തിനായി സംയോജിപ്പിക്കുമ്പോൾ അവയോരോന്നും നിർവഹിക്കുന്ന വ്യക്തികളുടെ പ്രവർത്തന നിപുണതകൾ ആത്യന്തികമായ വിജയത്തെ വളരെയധികം സഹായിക്കുന്നു... വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ കൂടെ തന്നെ അവയെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം രക്ഷിതാക്കളും പൊതുസമൂഹവും അറിയേണ്ടത് കൂടി ആവശ്യമാണ്... ഈ കാലഘട്ടത്തിൽ  ഇത്തരം പ്രവർത്തന വൈവിധ്യങ്ങൾ ഏറ്റവുമധികം പൊതുസമൂഹത്തിലേക്ക് വിനിമയം ചെയ്യപ്പെടുന്ന സഹായികളാണ് സോഷ്യൽ മീഡിയകൾ.. പ്രചരണത്തിനു മാത്രമല്ല മെച്ചപ്പെടാനുള്ള നിർദ്ദേശങ്ങൾ വളരെ എളുപ്പത്തിൽ ലഭിക്കുന്നതിന് ഇവ സഹായിക്കുന്നു... സ്കൂൾ പ്രവർത്തനങ്ങളിൽ അനുഗുണമായ റിസൽട്ട് ലഭിക്കുന്നതിന് സഹായിക്കുന്ന  ഏറ്റവുമടുത്ത പ്ലാറ്റ്ഫോമുകൾ ആണ് വിവിധ ക്ലബ്ബുകൾ.

    ഒരു പ്രൈമറി സ്കൂളിൻറെ പ്രവർത്തനങ്ങളിൽ ക്ലബ്ബുകളുടെ പ്രാധാന്യം അവ ഏറ്റെടുത്ത് മാർഗനിർദേശം നൽകുന്ന അധ്യാപക സമൂഹത്തിന്റെ ഇച്ഛാശക്തിയെ ആശ്രയിച്ചിരിക്കുന്നു.. അത്തരമൊരു സാഹചര്യം പരിഗണിക്കുമ്പോൾ ഞങ്ങളുടെ സ്കൂളിലെ വിവിധ ക്ലബ്ബുകൾ വളരെ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നു... വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ വളരെ മനോഹരമായി പ്രവർത്തന സംയോജനം നടത്തുന്ന ഒരു ക്ലബ്ബാണ് സ്കൂൾ ഹെൽത്ത് ക്ലബ്.. ഇന്നത്തെ കോവിഡ് സാഹചര്യത്തിൽ  ഈ ക്ലബ്ബിന് വളരെയധികം പ്രാധാന്യമുണ്ട്... അഥവാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വബോധം വന്നിരിക്കുന്നു..

1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1739576" എന്ന താളിൽനിന്ന് ശേഖരിച്ചത്