"ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടികളുടെ സൃഷ്ടികൾ (മൂലരൂപം കാണുക)
10:28, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
== '''ഞങ്ങളുടെ ഷാരോണിന്റെ വരകളും ഗണിതവരകളും.....''' == | == '''വര..വെളിച്ചം'''== | ||
<gallery> | |||
പ്രമാണം:42040Bhadra.jpg|'''ഭദ്ര ക്ലാസ് 9''' | |||
പ്രമാണം:42040Sharon J Satheesh.jpg|'''ഷാരോൺ ജെ സതീഷ്''' | |||
</gallery> | |||
=='''ഞങ്ങളുടെ ഷാരോണിന്റെ വരകളും ഗണിതവരകളും.....''' == | |||
<gallery mode="packed-hover" heights="275"> | <gallery mode="packed-hover" heights="275"> | ||
പ്രമാണം:42040sharon1.jpg| '''ഷാരോൺ''' | പ്രമാണം:42040sharon1.jpg| '''ഷാരോൺ''' | ||
വരി 19: | വരി 26: | ||
</gallery> | </gallery> | ||
== ''' എന്താണ് യഥാർത്ഥ വിശ്വാസം? ''' == | ==''' എന്താണ് യഥാർത്ഥ വിശ്വാസം? '''== | ||
നാലു മാസങ്ങൾക്കു മുൻപ് അഭിനയ എഴുതിയതാണ്.പള്ളിക്കൂടത്തില് 'അന്ധവിശ്വാസവും നമ്മളും' എന്നൊരു വിഷയത്തിൽ ഒരു മണിക്കൂർ മത്സരമായിരുന്നു.അവളന്ന് ടൈപ്പ്ചെയ്ത് തന്നതാണ്. | നാലു മാസങ്ങൾക്കു മുൻപ് അഭിനയ എഴുതിയതാണ്.പള്ളിക്കൂടത്തില് 'അന്ധവിശ്വാസവും നമ്മളും' എന്നൊരു വിഷയത്തിൽ ഒരു മണിക്കൂർ മത്സരമായിരുന്നു.അവളന്ന് ടൈപ്പ്ചെയ്ത് തന്നതാണ്. | ||
വരി 30: | വരി 37: | ||
==''' എഴുത്തുകാരനൊപ്പം ഞാൻ നയന'''== | |||
== ''' എഴുത്തുകാരനൊപ്പം ഞാൻ നയന''' == | |||
ഞാനും എന്റെ കുറച്ച് കൂട്ടുകാരും അധ്യാപകരുമായി കഥാകൃത്ത് പി.കെ സുധിസാറിന്റെ വീട്ടിൽ പോകുകയുണ്ടായി. അദ്ദേഹം ഞങ്ങളുടെ സുകൂളിന്റെ കുറച്ച് താഴെയായാണ് താമസിക്കുന്നത്.ഉച്ചയ്ക്കൊരു രണ്ടര മണിയോടെയൈണ് ഞങ്ങൾ അദ്ദേഹത്തെ കാണുവാൻ ചെന്നത്. ഞങ്ങൾ അവിടെ പോയത് അദ്ദേഹത്തിന്റെ വായനയിലും എഴുത്തിലുമായുള്ള ആശയങ്ങൾ ചോദിച്ചറിയാനും വായനയെ പ്രോത്സാഹിപ്പിച്ച ജീവിതാനുഭവങ്ങളും സാഹചര്യങ്ങളുമൊക്കെ കേട്ടറിയാനുമാണ്.എഴുത്തിന് തികച്ചും അനുയോജ്യമായ ശാന്ത അന്തരീക്ഷമായിരുന്നു .അവിടെ വീടിന്റെ ഒരു ഭാഗത്തായി അതിവിശാലമായ കുറേ മുളകൾ കാറ്റിനെ കുളിർതൊപ്പിയാക്കി.അവ ആ ഭവനത്തെ തഴുകുകയാണ് എന്തുകൊണ്ടും ഒരു രചയിതാവിന് തന്റെ ആശയങ്ങളെ മനസ്സിൽ നിന്ന് വെള്ള.കടലാസിലേക്ക് പകർത്താൻ തികച്ചും അനുയോജ്യമായ അന്തരീക്ഷം .അദ്ദേഹം ഒരു ലൈബ്രേറിയനായിരുന്നു.വായനയോടുള്ള അമിതമായ കമ്പം കൊണ്ടാണോ ഒരു ലൈബ്രേറിയനായത് ? അദ്ദേഹം തന്ന ആശയം ഇതായിരുന്നു "എല്ലാം ജോലിക്കും അതിന്റെതായ മഹത്വമുണ്ട് ഏത് ജോലിചെയ്യുമ്പോഴും വളരെ ആത്മാർത്ഥതയോടും പ്രതീഷകളോടുകൂടിയും ചെയ്യുക" എന്നാൽ ഞാൻ കരുത്തുന്നു.. വായനയോടുള്ള ആത്മബന്ധം കൊണ്ടു തന്നെയാണ് അദ്ദേഹംഇവിടെ എത്തിച്ചേർന്നതെന്ന്. അദ്ദേഹത്തിന്റെ കഥാസൃഷ്ടികളുടെ വളർച്ച ഒരു മാസികയിൽ അച്ചടിച്ചു വന്ന ഒരു ചെറിയ കഥയിലൂടെയായിരുന്നു. അനുഭവങ്ങളിലൂടെ ലഭിക്കുന്ന ആശയങ്ങൾക്ക് നിത്യജീവിതത്തിൽ വളരെയധികം സ്വാധീനമുണ്ട് .അദ്ദേഹം എഴുതിയ മിക്കകഥകളിലും ശാസ്ത്രത്തിന് വലിയ പങ്കുണ്ട് .അദ്ദേഹം ശാസ്ത്രരംഗത്തും ഒരു പ്രതിഭ തന്നെയായിരുന്നു .അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നുതന്നെ നമ്മുക്ക് വിശാലമായ വായനയ്ക്ക് നൽകിയിരിക്കുന്ന പ്രാധ്യാനത്തെ കുറിച്ചും മനസ്സിലാവും വീട്ടിൽ ഞാൻ ശ്രദ്ധിച്ച മറ്റൊരു സവിശേഷതയാണ് ജീവനുള്ള കുറേ ചിത്രങ്ങൾ .അതിൽ എന്നെ പ്രധാന്യമായും ആകർഷിച്ചത് വിളക്കേന്തിയ ഒരു വനിതയുടെ വലിയ ചിത്രമാണ് വടക്കേ ഇന്ത്യൻ സ്റ്റൈലിൽ തലയ്ക്കുമീതെ ഒരു വസ്ത്രം ധരിച്ചിട്ടുണ്ട് ജ്വലിച്ചുകൊണ്ട് പ്രകാശത്തെകൂടുതൽ പടർത്തുന്നൊരു വിളക്ക് അതിലേക്ക് മറയായി കടന്നുവന്ന ഒരു കരം .കരങ്ങളിൽ തട്ടി പ്രതിഫലിക്കുന്ന വെളിച്ചം കാട്ടിത്തരുന്നത് ഒരു സാധാരണ സ്ത്രീയെയാണ് .പിന്നെ കുറെ രവിവർമ്മ ചിത്രങ്ങളും അദ്ദേഹം ഞങ്ങളുടെ സ്കൂളിനായി ഒരു പുസ്തകം സമ്മാനിച്ചുു "THE WILLY TALES AND THE DRAGAN SYORY” ഈ പുസ്തകം അബിനന്ദ് എന്തൊരു വിദ്യാർത്ഥിയുടെ സൃഷ്ടിയാണ് ഭാര്യ പൊന്നമ്മ ടീച്ചറും മകൾ മീരയും അദ്ദേഹത്തിന്റെ എഴുത്തിന് എന്നും പ്രോത്സാഹനമാണ്..ഞങ്ങളുടെ സ്ക്കൂളിലെ പൂർവവിദ്യാർത്ഥികൂടിയാണ് അദ്ദേഹം .ബാല്യകാലാനുഭവങ്ങളും പങ്കുവെച്ചുു................ | ഞാനും എന്റെ കുറച്ച് കൂട്ടുകാരും അധ്യാപകരുമായി കഥാകൃത്ത് പി.കെ സുധിസാറിന്റെ വീട്ടിൽ പോകുകയുണ്ടായി. അദ്ദേഹം ഞങ്ങളുടെ സുകൂളിന്റെ കുറച്ച് താഴെയായാണ് താമസിക്കുന്നത്.ഉച്ചയ്ക്കൊരു രണ്ടര മണിയോടെയൈണ് ഞങ്ങൾ അദ്ദേഹത്തെ കാണുവാൻ ചെന്നത്. ഞങ്ങൾ അവിടെ പോയത് അദ്ദേഹത്തിന്റെ വായനയിലും എഴുത്തിലുമായുള്ള ആശയങ്ങൾ ചോദിച്ചറിയാനും വായനയെ പ്രോത്സാഹിപ്പിച്ച ജീവിതാനുഭവങ്ങളും സാഹചര്യങ്ങളുമൊക്കെ കേട്ടറിയാനുമാണ്.എഴുത്തിന് തികച്ചും അനുയോജ്യമായ ശാന്ത അന്തരീക്ഷമായിരുന്നു .അവിടെ വീടിന്റെ ഒരു ഭാഗത്തായി അതിവിശാലമായ കുറേ മുളകൾ കാറ്റിനെ കുളിർതൊപ്പിയാക്കി.അവ ആ ഭവനത്തെ തഴുകുകയാണ് എന്തുകൊണ്ടും ഒരു രചയിതാവിന് തന്റെ ആശയങ്ങളെ മനസ്സിൽ നിന്ന് വെള്ള.കടലാസിലേക്ക് പകർത്താൻ തികച്ചും അനുയോജ്യമായ അന്തരീക്ഷം .അദ്ദേഹം ഒരു ലൈബ്രേറിയനായിരുന്നു.വായനയോടുള്ള അമിതമായ കമ്പം കൊണ്ടാണോ ഒരു ലൈബ്രേറിയനായത് ? അദ്ദേഹം തന്ന ആശയം ഇതായിരുന്നു "എല്ലാം ജോലിക്കും അതിന്റെതായ മഹത്വമുണ്ട് ഏത് ജോലിചെയ്യുമ്പോഴും വളരെ ആത്മാർത്ഥതയോടും പ്രതീഷകളോടുകൂടിയും ചെയ്യുക" എന്നാൽ ഞാൻ കരുത്തുന്നു.. വായനയോടുള്ള ആത്മബന്ധം കൊണ്ടു തന്നെയാണ് അദ്ദേഹംഇവിടെ എത്തിച്ചേർന്നതെന്ന്. അദ്ദേഹത്തിന്റെ കഥാസൃഷ്ടികളുടെ വളർച്ച ഒരു മാസികയിൽ അച്ചടിച്ചു വന്ന ഒരു ചെറിയ കഥയിലൂടെയായിരുന്നു. അനുഭവങ്ങളിലൂടെ ലഭിക്കുന്ന ആശയങ്ങൾക്ക് നിത്യജീവിതത്തിൽ വളരെയധികം സ്വാധീനമുണ്ട് .അദ്ദേഹം എഴുതിയ മിക്കകഥകളിലും ശാസ്ത്രത്തിന് വലിയ പങ്കുണ്ട് .അദ്ദേഹം ശാസ്ത്രരംഗത്തും ഒരു പ്രതിഭ തന്നെയായിരുന്നു .അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നുതന്നെ നമ്മുക്ക് വിശാലമായ വായനയ്ക്ക് നൽകിയിരിക്കുന്ന പ്രാധ്യാനത്തെ കുറിച്ചും മനസ്സിലാവും വീട്ടിൽ ഞാൻ ശ്രദ്ധിച്ച മറ്റൊരു സവിശേഷതയാണ് ജീവനുള്ള കുറേ ചിത്രങ്ങൾ .അതിൽ എന്നെ പ്രധാന്യമായും ആകർഷിച്ചത് വിളക്കേന്തിയ ഒരു വനിതയുടെ വലിയ ചിത്രമാണ് വടക്കേ ഇന്ത്യൻ സ്റ്റൈലിൽ തലയ്ക്കുമീതെ ഒരു വസ്ത്രം ധരിച്ചിട്ടുണ്ട് ജ്വലിച്ചുകൊണ്ട് പ്രകാശത്തെകൂടുതൽ പടർത്തുന്നൊരു വിളക്ക് അതിലേക്ക് മറയായി കടന്നുവന്ന ഒരു കരം .കരങ്ങളിൽ തട്ടി പ്രതിഫലിക്കുന്ന വെളിച്ചം കാട്ടിത്തരുന്നത് ഒരു സാധാരണ സ്ത്രീയെയാണ് .പിന്നെ കുറെ രവിവർമ്മ ചിത്രങ്ങളും അദ്ദേഹം ഞങ്ങളുടെ സ്കൂളിനായി ഒരു പുസ്തകം സമ്മാനിച്ചുു "THE WILLY TALES AND THE DRAGAN SYORY” ഈ പുസ്തകം അബിനന്ദ് എന്തൊരു വിദ്യാർത്ഥിയുടെ സൃഷ്ടിയാണ് ഭാര്യ പൊന്നമ്മ ടീച്ചറും മകൾ മീരയും അദ്ദേഹത്തിന്റെ എഴുത്തിന് എന്നും പ്രോത്സാഹനമാണ്..ഞങ്ങളുടെ സ്ക്കൂളിലെ പൂർവവിദ്യാർത്ഥികൂടിയാണ് അദ്ദേഹം .ബാല്യകാലാനുഭവങ്ങളും പങ്കുവെച്ചുു................ | ||
'''-നയനസെൻ''' | '''-നയനസെൻ''' | ||
വരി 37: | വരി 43: | ||
ജി എച്ച്.എസ് കരിപ്പൂര് | ജി എച്ച്.എസ് കരിപ്പൂര് | ||
== '''എഴുത്തുകാരനൊപ്പം ഞാൻ ''' == | =='''എഴുത്തുകാരനൊപ്പം ഞാൻ '''== | ||
വരി 51: | വരി 57: | ||
ഗവ.എച്ച് എസ് കരിപ്പൂര് | ഗവ.എച്ച് എസ് കരിപ്പൂര് | ||
== '''കഥ''' == | == '''കഥ'''== | ||
'''ചിതലരിച്ച ഹൃദയം'''
| '''ചിതലരിച്ച ഹൃദയം'''

[[പ്രമാണം:Sajnars.jpeg|ലഘുചിത്രം|സജിന ആർ എസ്|പകരം=|ഇടത്ത്]] | [[പ്രമാണം:Sajnars.jpeg|ലഘുചിത്രം|സജിന ആർ എസ്|പകരം=|ഇടത്ത്]] | ||
വരി 70: | വരി 76: | ||
'''-സജ്ന .ആർ .എസ്''' | '''-സജ്ന .ആർ .എസ്''' | ||
== | =='''കവിത'''== | ||
'''ഹൃദയം''' | '''ഹൃദയം''' | ||
[[പ്രമാണം:Sreerag.jpeg|ലഘുചിത്രം|ശ്രീരാഗ്]] | [[പ്രമാണം:Sreerag.jpeg|ലഘുചിത്രം|ശ്രീരാഗ്]] | ||
വരി 110: | വരി 116: | ||
-'''ശ്രീരാഗ് 8.സി''' | -'''ശ്രീരാഗ് 8.സി''' | ||
== '''യാത്രാനുഭവം''' == | =='''യാത്രാനുഭവം'''== | ||

'''മഴ പ്രതീക്ഷിച്ച് ഒരു നടത്തം'''
| '''മഴ പ്രതീക്ഷിച്ച് ഒരു നടത്തം'''

വരി 209: | വരി 215: | ||
എന്ന ഞങ്ങൾക്ക് മലയാളപുസ്തകത്തിൽ പഠിക്കാനുള്ള ചങ്ങമ്പുഴയുടെ വരികളാണ് എനിക്കോർമ വന്നത്.സംഘാടകർ ഞങ്ങളെ ഏല്പിച്ച ചാക്കിൽ വഴിയരികിലുണ്ടായിരുന്ന പ്ലാസ്റ്റിക്കൊക്കെ ഞങ്ങൾ നിറച്ചു. | എന്ന ഞങ്ങൾക്ക് മലയാളപുസ്തകത്തിൽ പഠിക്കാനുള്ള ചങ്ങമ്പുഴയുടെ വരികളാണ് എനിക്കോർമ വന്നത്.സംഘാടകർ ഞങ്ങളെ ഏല്പിച്ച ചാക്കിൽ വഴിയരികിലുണ്ടായിരുന്ന പ്ലാസ്റ്റിക്കൊക്കെ ഞങ്ങൾ നിറച്ചു. | ||
അയണിക്കുരുവും,ചക്കക്കുരുവും,പുളിങ്കുരുവും മാങ്ങയണ്ടിയുംം ഞങ്ങൾ കാട്ടിലേക്കെറിഞ്ഞു.അവ മുളച്ച് ഞങ്ങളുടെ മക്കൾ മഴനടത്തത്തിനു വരുമ്പോൾ തണലേകാം..വളരെ വ്യത്യസ്തമായ മരങ്ങളാണ് ഞങ്ങൾ കണ്ടത്.കുളിരരുവിയിൽ ഞങ്ങൾ ഞണ്ടുകളെ കണ്ടു. ഉചയ്ക്ക് ഭക്ഷണം കഴിക്കാൻ ഞങ്ങൾ വാലിപ്പാറയിലെ 'ഉറവ്' എന്ന കലാസാസ്കരികകേന്ദ്രത്തിലെത്തി.ഞങ്ങൾക്ക് ദാഹജലം തന്നതോടൊപ്പം മണ്ണിന്റെ മണമുള്ള പാട്ടു പാടിത്തന്നു.അവിടിരുന്നു നോക്കിയാൽ അങ്ങ് ദൂരെ മലനിരകൾ കാണാം.ആയിരം മരങ്ങൾ നട്ടുപിടിപ്പിച്ച കുട്ടിക്കൂട്ടത്തെ കുറിച്ച് സംവിദാനന്ദ സ്വാമി ഞങ്ങളോടു പറഞ്ഞു.അങ്ങനെ മരം നട്ടുവളർത്താൻ താല്പര്യമുള്ള കുട്ടികളെ സഹായിക്കാൻ ഗ്രീൻ വെയിൻ എന്ന സംഘടന തയ്യാറാണ്.ആയിരം മരം നടുന്നവരെ ഹിമാലയത്തിൽ കൊണ്ടുപോകുമെന്ന വാഗ്ദാനവും തന്നു.അമൂല്യമായ മരങ്ങൾക്കു ഞങ്ങളും വിലയിട്ടു.നമ്മൾ ശ്വസിക്കുന്ന ഓക്സിജൻ സിലിണ്ടറിലാക്കി വിൽക്കാൻ തുടങ്ങിയിട്ടുണ്ട് ഇപ്പോൾ പല രാജ്യങ്ങളിലും.അങ്ങനെ നോക്കുമ്പോൾ പത്തുകോടിയിലധികമാണ് ഒരു മരത്തിന്റെ വില.പ്ലാസ്റ്റിക്ക് വീണ്ടും വീണ്ടും ഉപയോഗിച്ച് അതിന്റെ ഉപഭോഗം കുറയ്ക്കണമെന്നാണ് ഞങ്ങളോടൊപ്പം യാത്രയിലുണ്ടായിരുന്ന അമൃതാജി പറഞ്ഞത്. | അയണിക്കുരുവും,ചക്കക്കുരുവും,പുളിങ്കുരുവും മാങ്ങയണ്ടിയുംം ഞങ്ങൾ കാട്ടിലേക്കെറിഞ്ഞു.അവ മുളച്ച് ഞങ്ങളുടെ മക്കൾ മഴനടത്തത്തിനു വരുമ്പോൾ തണലേകാം..വളരെ വ്യത്യസ്തമായ മരങ്ങളാണ് ഞങ്ങൾ കണ്ടത്.കുളിരരുവിയിൽ ഞങ്ങൾ ഞണ്ടുകളെ കണ്ടു. ഉചയ്ക്ക് ഭക്ഷണം കഴിക്കാൻ ഞങ്ങൾ വാലിപ്പാറയിലെ 'ഉറവ്' എന്ന കലാസാസ്കരികകേന്ദ്രത്തിലെത്തി.ഞങ്ങൾക്ക് ദാഹജലം തന്നതോടൊപ്പം മണ്ണിന്റെ മണമുള്ള പാട്ടു പാടിത്തന്നു.അവിടിരുന്നു നോക്കിയാൽ അങ്ങ് ദൂരെ മലനിരകൾ കാണാം.ആയിരം മരങ്ങൾ നട്ടുപിടിപ്പിച്ച കുട്ടിക്കൂട്ടത്തെ കുറിച്ച് സംവിദാനന്ദ സ്വാമി ഞങ്ങളോടു പറഞ്ഞു.അങ്ങനെ മരം നട്ടുവളർത്താൻ താല്പര്യമുള്ള കുട്ടികളെ സഹായിക്കാൻ ഗ്രീൻ വെയിൻ എന്ന സംഘടന തയ്യാറാണ്.ആയിരം മരം നടുന്നവരെ ഹിമാലയത്തിൽ കൊണ്ടുപോകുമെന്ന വാഗ്ദാനവും തന്നു.അമൂല്യമായ മരങ്ങൾക്കു ഞങ്ങളും വിലയിട്ടു.നമ്മൾ ശ്വസിക്കുന്ന ഓക്സിജൻ സിലിണ്ടറിലാക്കി വിൽക്കാൻ തുടങ്ങിയിട്ടുണ്ട് ഇപ്പോൾ പല രാജ്യങ്ങളിലും.അങ്ങനെ നോക്കുമ്പോൾ പത്തുകോടിയിലധികമാണ് ഒരു മരത്തിന്റെ വില.പ്ലാസ്റ്റിക്ക് വീണ്ടും വീണ്ടും ഉപയോഗിച്ച് അതിന്റെ ഉപഭോഗം കുറയ്ക്കണമെന്നാണ് ഞങ്ങളോടൊപ്പം യാത്രയിലുണ്ടായിരുന്ന അമൃതാജി പറഞ്ഞത്. | ||
അതുകഴിഞ്ഞ് ഞങ്ങൾ വീണ്ടും കാട്ടിലേക്ക്.ഞങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാട്ടിൽ ആനയും കാട്ടുപോത്തും കടുവയുമൊക്കെൊുണ്ടെന്നാണ് വഴികാട്ടിയായി നമ്മളോടൊപ്പമുണ്ടായിരുന്ന നാരായണൻ മാമൻ പറഞ്ഞത്.പക്ഷേ ഞങ്ങൾക്കൊന്നിനേയും കാണാൻ കഴിഞ്ഞില്ല.പിന്നെ ഞങ്ങളുടെ യാത്ര റോഡിലൂടെയായി.അപ്പോ കാടിന്റെ നിഗൂഢത നഷ്ടപ്പെട്ടിരുന്നു.ചെറു പൂഞ്ചോലകൾ റോഡിനെ മുറിച്ചുകടന്നു പോകുന്നുണ്ടായിരുന്നു.വഴിയിൽ ഒരു സുന്ദരിയായ ചിത്രശലഭത്തിന്റെ ജീവനില്ലാത്ത ശരീരം കണ്ടു.ഞങ്ങളത് ക്യാമറയിൽ പകർത്തി.പിന്നെ കാടിനോടു വിടപറഞ്ഞ് കാട് നൽകിയ സൗന്ദര്യത്തേയും നന്മയേയും ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് കാപ്പുകാട്ടിലേക്ക് ഗജവീരന്മാരെ കാണാൻ പോയി.വളരെ ശാന്തമായ ഒരു പ്രദേശം.ചെറുതും വലുതുമായി പത്ത് ആനകളെ കണ്ടു.ചിലർ ഗൗരത്തിലും ചിലർ കുസൃതിയിലും.അവയുടെ വലിയ ശരീരം എന്റെ ചെറിയ കണ്ണിൽ നിറഞ്ഞു നിന്നു.ആ പരിസരത്തെവിടെയോ ഒരു പുഴയുടെ കൊഞ്ചൽ കേട്ടു.പക്ഷേ വൈകിയതിനാൽ അടുത്തേക്കു പോകാൻ സാധിച്ചില്ല.എല്ലാരോടും വിടപറഞ്ഞ് ഞങ്ങളുടെ മഴനടത്തത്തിൽ മഴത്തുള്ളിക്കിലുക്കം കേട്ടില്ലെന്ന സങ്കടത്തോടെ ഞങ്ങൾ മടങ്ങി.<gallery mode="packed-overlay" heights="250"> | അതുകഴിഞ്ഞ് ഞങ്ങൾ വീണ്ടും കാട്ടിലേക്ക്.ഞങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാട്ടിൽ ആനയും കാട്ടുപോത്തും കടുവയുമൊക്കെൊുണ്ടെന്നാണ് വഴികാട്ടിയായി നമ്മളോടൊപ്പമുണ്ടായിരുന്ന നാരായണൻ മാമൻ പറഞ്ഞത്.പക്ഷേ ഞങ്ങൾക്കൊന്നിനേയും കാണാൻ കഴിഞ്ഞില്ല.പിന്നെ ഞങ്ങളുടെ യാത്ര റോഡിലൂടെയായി.അപ്പോ കാടിന്റെ നിഗൂഢത നഷ്ടപ്പെട്ടിരുന്നു.ചെറു പൂഞ്ചോലകൾ റോഡിനെ മുറിച്ചുകടന്നു പോകുന്നുണ്ടായിരുന്നു.വഴിയിൽ ഒരു സുന്ദരിയായ ചിത്രശലഭത്തിന്റെ ജീവനില്ലാത്ത ശരീരം കണ്ടു.ഞങ്ങളത് ക്യാമറയിൽ പകർത്തി.പിന്നെ കാടിനോടു വിടപറഞ്ഞ് കാട് നൽകിയ സൗന്ദര്യത്തേയും നന്മയേയും ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് കാപ്പുകാട്ടിലേക്ക് ഗജവീരന്മാരെ കാണാൻ പോയി.വളരെ ശാന്തമായ ഒരു പ്രദേശം.ചെറുതും വലുതുമായി പത്ത് ആനകളെ കണ്ടു.ചിലർ ഗൗരത്തിലും ചിലർ കുസൃതിയിലും.അവയുടെ വലിയ ശരീരം എന്റെ ചെറിയ കണ്ണിൽ നിറഞ്ഞു നിന്നു.ആ പരിസരത്തെവിടെയോ ഒരു പുഴയുടെ കൊഞ്ചൽ കേട്ടു.പക്ഷേ വൈകിയതിനാൽ അടുത്തേക്കു പോകാൻ സാധിച്ചില്ല.എല്ലാരോടും വിടപറഞ്ഞ് ഞങ്ങളുടെ മഴനടത്തത്തിൽ മഴത്തുള്ളിക്കിലുക്കം കേട്ടില്ലെന്ന സങ്കടത്തോടെ ഞങ്ങൾ മടങ്ങി.<gallery mode="packed-overlay" heights="250"> | ||
പ്രമാണം:42040mazhanadatham-16-1.png|'''മഴനടത്തം''' | പ്രമാണം:42040mazhanadatham-16-1.png|'''മഴനടത്തം''' |