Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
വളർന്നുവരുന്ന നവ പ്രതിഭകളാണ് ഈ ഒളകര ജി.എൽ.പി സ്കൂളിലെ ഓരോ വിദ്യാർത്ഥികളെന്നും മക്കളെ ഓർമ്മപ്പെടുത്തുന്നതിനായി സർഗ്ഗവസന്തം പരിപാടിയുമായി പരിസര പ്രദേശത്തെ  പ്രതിഭകളെ കണ്ട് സംവദിച്ചു നവ്യാനുഭവങ്ങൾ പങ്കുവെക്കലാണ് പ്രതിഭകൾക്കൊപ്പം എന്ന പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവംബർ 14 മുതൽ 28 വരെ നടന്ന "വിദ്യാലയം പ്രതിഭകൾക്കൊപ്പം" എന്ന പരിപാടിയുടെ ഭാഗമായാണ് ഒളകര സ്കൂൾ വിദ്യാർത്ഥികൾ പ്രതിഭകളെ കാണാനെത്തിയത്.

യുവ കാർട്ടൂണിസ്റ്റ് ശ്രീ ബുഖാരി ധർമ്മഗിരിക്കു മുന്നിൽ അദ്ദേഹത്തിൻ്റെ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നാണ് വിദ്യാർത്ഥികൾ അദ്ദേഹത്തോട് സംവദിച്ചത്. തുടർന്ന് ഈ പതിയുടെ ഭാഗമായി  സർഗ്ഗവസന്തം അംഗങ്ങൾ പുതിയത്ത് പുറായിലുള്ള ജുമൈലത്ത് എന്ന യുവ കവിയത്രിയെ സന്ദർശിച്ച് അഭിമുഖം നടത്തിയും നവ്യാനുഭങ്ങൾ നേടി. രണ്ടു കലാകാരൻമാർക്കും മക്കളുടെ ഉപഹാരവും സമർപ്പിച്ചാണ് മടങ്ങിയത്.[[പ്രമാണം:19833 prathibakalkoppam4.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
 
യുവ കാർട്ടൂണിസ്റ്റ് ശ്രീ ബുഖാരി ധർമ്മഗിരിക്കു മുന്നിൽ അദ്ദേഹത്തിൻ്റെ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നാണ് വിദ്യാർത്ഥികൾ അദ്ദേഹത്തോട് സംവദിച്ചത്. തുടർന്ന് ഈ പതിയുടെ ഭാഗമായി  സർഗ്ഗവസന്തം അംഗങ്ങൾ പുതിയത്ത് പുറായിലുള്ള ജുമൈലത്ത് എന്ന യുവ കവിയത്രിയെ സന്ദർശിച്ച് അഭിമുഖം നടത്തിയും നവ്യാനുഭങ്ങൾ നേടി. രണ്ടു കലാകാരൻമാർക്കും മക്കളുടെ ഉപഹാരവും സമർപ്പിച്ചാണ് മടങ്ങിയത്.
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 prathibakalkoppam3.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 prathibakalkoppam2.jpg|നടുവിൽ|ലഘുചിത്രം|പകരം=|350x350ബിന്ദു]]
![[പ്രമാണം:19833 prathibakalkoppam2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 prathibakalkoppam1.jpg|നടുവിൽ|ലഘുചിത്രം|പകരം=|350x350ബിന്ദു]]
![[പ്രമാണം:19833 prathibakalkoppam1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 prathibakalkoppam4.jpg|ലഘുചിത്രം|പകരം=|നടുവിൽ|350x350ബിന്ദു]]
|}
{| class="wikitable"
![[പ്രമാണം:19833 prathibakalkoppam 11.jpg|നടുവിൽ|ലഘുചിത്രം|343x343ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_prathibakalkoppam_11.jpg]]
![[പ്രമാണം:19833 prathibakalkoppam 12.jpg|നടുവിൽ|ലഘുചിത്രം|340x340ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_prathibakalkoppam_12.jpg]]
|}
|}
=== വിദ്യാരംഗം പതിപ്പ് ===
=== വിദ്യാരംഗം പതിപ്പ് ===
ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്ന് ഓണാഘോഷമായി ബന്ധപ്പെട്ട് ശേഖരിച്ച സൃഷ്ടികൾ ഉൾപ്പെടുത്തി ഓണപ്പതിപ്പ്  പതിപ്പ് പുറത്തിറക്കി. പ്രകാശന ചടങ്ങ് എച്ച് എം. എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു.  പരിപാടിക്ക് ഗ്രീഷ്മ പി.കെ, റജില കാവോട്ട് , ജിജിന എന്നിവരുടെ മേൽനോട്ടത്തിൽ മലയാളം ക്ലബ്ബ് നേതൃത്വം നൽകി.

5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1735685" എന്ന താളിൽനിന്ന് ശേഖരിച്ചത്