"ചെരണ്ടത്തൂർ എം എൽ പി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചെരണ്ടത്തൂർ എം എൽ പി എസ്‍ (മൂലരൂപം കാണുക)
15:38, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→ചരിത്രം
വരി 63: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
ചെരണ്ടത്തൂർ എം.എൽ.പി.സ്കൂൾ ചരിത്രം മണിയൂർ ഗ്രാമപഞ്ചായത്തിന്റെ കിഴക്ക് ഭാഗത്ത് കുറ്റ്യാടി പുഴയുടെയും ചെരണ്ടത്തൂർ ചിറയുടെയും ഇടയിൽ പുഴയോരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് ചെരണ്ടത്തൂർ എം.എൽ.പി സ്കൂൾ , ഗ്രാമപഞ്ചായത്തിലെ 9,10 വാർഡുകളിലെ വിദ്യാർത്ഥികളാണ് ഇവിടുത്തെ പഠിതാക്കൾ . ഏതാണ്ട് 100 വർഷങ്ങൾക്ക മുമ്പ് ഓത്ത് പഠിപ്പിക്കുന്നതിന് വേണ്ടി മതിയാപൊയിൽ പോക്കർ മുസ്ല്യാർ സ്ഥാപിച്ച ഓത്ത് പുരയാണ് പിന്നീട് വിദ്യാലയമായി മാറിയത് . ഓത്തിനോടൊപ്പം മലയാളം എഴുത്തുകൂടി പഠിപ്പിക്കാൻ അന്നത്തെ പ്രമുഖരായ ശ്രീ രാമൻ നായർ , നെല്ലോളി നാരായണക്കുറുപ്പ് എന്നിവർ തയ്യാറായി ഇവരും കൂടി ചേർന്നാണ് ഇത് സ്കൂളാക്കിമാറ്റിയത് . തോക്കോട്ട് വിജയൻ ആണ് ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജർ . 1925 ലാണ് വിദ്യാലയത്തിന് അംഗീകാരം ലഭിക്കുന്നതു് 5 -ാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈവിദ്യാലയത്തിൽ KVR രൂപപ്പെട്ടതോടെ 5 -ാം തരം എടുത്തുമാറ്റുകയാണുണ്ടായത് . വിദ്യാഭ്യാസ സാമൂഹ്യ രംഗങ്ങളിൽ പ്രഗത്ഭരായ വ്യക്തിത്വങ്ങളായിരുന്നു ഇവി ടുത്തെ പൂർവ്വകാല അദ്ധ്യാപകർ . സർവ്വ ശ്രീ . തോക്കോട്ട് ചാപ്പൻ നായർ , യോക്കോട്ട് കുഞ്ഞിരാമൻ നായർ , മതിയാപൊയിൽ മെയ്തീൻ മാസ്റ്റർ , നിടുമ്പ്രത്ത് കൃഷ്ണൻ നായർ , തോക്കോട്ട് ദിവാകരൻ മാസ്റ്റർ , കുന്നോത്ത് ഹസ്സൻ മാസ്റ്റർ , മണോളി മൊയ്തുമാസ്റ്റർ , എം.ടി കുഞ്ഞിരാമൻ മാസ്റ്റർ , ടി.വി ഗംഗാധരൻ മാസ്റ്റർ , എം ജനാർദ്ദനൻ മാസ്റ്റർ , എൻ . രാഗിണി ടീച്ചർ , കെ ജയശ്രീ ടീച്ചർ എന്നിവർ ഈ സ്ഥാപനത്തിൽ സേവന മനുഷ്ഠിച്ചവരാണ് | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
[[പ്രമാണം:Schoolmlp1.jpg|ലഘുചിത്രം]] | [[പ്രമാണം:Schoolmlp1.jpg|ലഘുചിത്രം]] | ||
ക്ലാസ് മുറി | |||
ക്ലാസ് ലൈബ്രറി | |||
നേഴ്സറി | |||
കളിസ്ഥലം | |||
[[പ്രമാണം:Schoolmlp1.jpg|ലഘുചിത്രം]] | അടുക്കള | ||
സ്മാർട്ട് ക്ലാസ്[[പ്രമാണം:Schoolmlp1.jpg|ലഘുചിത്രം]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ== | == പാഠ്യേതര പ്രവർത്തനങ്ങൾ== |