Jump to content
സഹായം

"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:


== ഐ.ടി. ലാബ് ==
== ഐ.ടി. ലാബ് ==
ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി നാല് കമ്പ്യൂട്ടർ ലാബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ മൂന്ന് ലാബും ഹയർ സെക്കന്ററി വിഭാഗത്തിൽ ഒരു കമ്പ്യൂട്ടർ ലാബും . എല്ലാ ലാബുകളിലും ലാപ് ടോപ്പ്, ഇന്റർനെറ്റ് സൗകര്യം, യു.പി.എസ് സംവിധാനം എന്നിവയിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ ക്ലാസുകൾ ഇതുവഴി സുഗമമായി ചെയ്യുവാൻ സാധിക്കുന്നു.
ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി നാല് കമ്പ്യൂട്ടർ ലാബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ മൂന്ന് ലാബും ഹയർ സെക്കന്ററി വിഭാഗത്തിൽ ഒരു കമ്പ്യൂട്ടർ ലാബും . എല്ലാ ലാബുകളിലും [https://en.wikipedia.org/wiki/Laptop ലാപ് ടോപ്പ്], [https://en.wikipedia.org/wiki/Internet ഇന്റർനെറ്റ്] സൗകര്യം, [https://en.wikipedia.org/wiki/Uninterruptible_power_supply യു.പി.എസ്] സംവിധാനം എന്നിവയിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ ക്ലാസുകൾ ഇതുവഴി സുഗമമായി ചെയ്യുവാൻ സാധിക്കുന്നു.
{| class="wikitable"
{| class="wikitable"
|+
|+
വരി 74: വരി 74:


== സ്കൂൾ ഗ്രൗണ്ട് ==
== സ്കൂൾ ഗ്രൗണ്ട് ==
മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്കൂൾ ഫുട്ബോൾ മിനി സ്റ്റേഡിയങ്ങളിൽ ഒന്ന് വള്ളിക്കുന്ന് സി.ബി. ഹയർ സെക്കന്ററി സ്കൂളിൽ സ്ഥിതി ചെയ്യുന്നു. നിലവിലുണ്ടായിരുന്ന ഫുട്ബോൾ ഗ്രൗണ്ട് മാനേജ്മെന്റ് പുതുക്കിപണിത് വിശാലമായ ഗ്രൗണ്ട് ആക്കി മാറ്റി ഇത് കൂടാതെ ഷട്ടിൽ കോർട്ട്, ടെന്നീസ് കോർട്ട്, വോളിബോൾ കോർട്ട് എന്നിവയും സ്കൂളിൽ ഒരുക്കിയിരിക്കുന്നു
[[മലപ്പുറം]] ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്കൂൾ [https://ml.wikipedia.org/wiki/%E0%B4%AB%E0%B5%81%E0%B4%9F%E0%B5%8D%E0%B4%AC%E0%B5%8B%E0%B5%BE ഫുട്ബോൾ] മിനി സ്റ്റേഡിയങ്ങളിൽ ഒന്ന് വള്ളിക്കുന്ന് സി.ബി. ഹയർ സെക്കന്ററി സ്കൂളിൽ സ്ഥിതി ചെയ്യുന്നു. നിലവിലുണ്ടായിരുന്ന ഫുട്ബോൾ ഗ്രൗണ്ട് മാനേജ്മെന്റ് പുതുക്കിപണിത് വിശാലമായ ഗ്രൗണ്ട് ആക്കി മാറ്റി ഇത് കൂടാതെ ഷട്ടിൽ കോർട്ട്, ടെന്നീസ് കോർട്ട്, വോളിബോൾ കോർട്ട് എന്നിവയും സ്കൂളിൽ ഒരുക്കിയിരിക്കുന്നു
{| class="wikitable"
{| class="wikitable"
|+
|+
വരി 83: വരി 83:


== ലൈബ്രറി ==
== ലൈബ്രറി ==
സ്‌കൂൾ ലൈബ്രറികൾ പഠനത്തിന്റെ കേന്ദ്രബിന്ദുവാണ്, കൂടാതെ പഠനത്തിന്റെ ഫെലിസിറ്റേറ്റർ എന്ന നിലയിൽ സ്‌കൂളുകളിൽ പ്രധാന പങ്ക് വഹിക്കുന്നു. ഞങ്ങളുടെ സ്‌കൂളിലെ ലൈബ്രറി വിദ്യാർത്ഥികളുടെ സാഹിത്യ ഉദ്യമത്തിനും അവരുടെ അറിവിനോടുള്ള അഭിനിവേശത്തിനും പ്രചോദനം നൽകുന്ന പുസ്തകങ്ങളാൽ വളരെ ശ്രദ്ധേയമാണ്. ലൈബ്രറിയിൽ നല്ല വെളിച്ചവും വായുസഞ്ചാരവും ഉണ്ട്. ബ്രൗസിംഗ് എളുപ്പമാക്കുന്ന വിഷയമനുസരിച്ച് പുസ്തകങ്ങളെ തരംതിരിച്ചിരിക്കുന്നു. ശ്രദ്ധേയമായ ഒരു റഫറൻസ് വിഭാഗത്തെക്കുറിച്ച് ലൈബ്രറിക്ക് അഭിമാനിക്കാം. തടസ്സമില്ലാത്ത വായനയ്ക്ക് ആവശ്യമായ നിശബ്ദത ഉറപ്പുനൽകുന്നതിനാൽ ലൈബ്രറിയുടെ സ്ഥാനം വിദ്യാർത്ഥികൾക്ക് പ്രയോജനകരമാണ്. ഇപ്പോൾ കൂടുതൽ പുസ്തകങ്ങളും സൗകര്യങ്ങളും ചേർത്തുകൊണ്ട് ലൈബ്രറി വിപുലീകരണ രീതിയിലാണ്. അതിനാൽ ഇത് ഞങ്ങളുടെ വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ ആവേശഭരിതരായ വായനക്കാരെ സൃഷ്ടിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
സ്‌കൂൾ [https://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2 ലൈബ്രറി]കൾ പഠനത്തിന്റെ കേന്ദ്രബിന്ദുവാണ്, കൂടാതെ പഠനത്തിന്റെ ഫെലിസിറ്റേറ്റർ എന്ന നിലയിൽ സ്‌കൂളുകളിൽ പ്രധാന പങ്ക് വഹിക്കുന്നു. ഞങ്ങളുടെ [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ഗ്രന്ഥശാല|സ്‌കൂളിലെ ലൈബ്രറി]] വിദ്യാർത്ഥികളുടെ സാഹിത്യ ഉദ്യമത്തിനും അവരുടെ അറിവിനോടുള്ള അഭിനിവേശത്തിനും പ്രചോദനം നൽകുന്ന പുസ്തകങ്ങളാൽ വളരെ ശ്രദ്ധേയമാണ്. ലൈബ്രറിയിൽ നല്ല വെളിച്ചവും വായുസഞ്ചാരവും ഉണ്ട്. ബ്രൗസിംഗ് എളുപ്പമാക്കുന്ന വിഷയമനുസരിച്ച് പുസ്തകങ്ങളെ തരംതിരിച്ചിരിക്കുന്നു. ശ്രദ്ധേയമായ ഒരു റഫറൻസ് വിഭാഗത്തെക്കുറിച്ച് ലൈബ്രറിക്ക് അഭിമാനിക്കാം. തടസ്സമില്ലാത്ത വായനയ്ക്ക് ആവശ്യമായ നിശബ്ദത ഉറപ്പുനൽകുന്നതിനാൽ ലൈബ്രറിയുടെ സ്ഥാനം വിദ്യാർത്ഥികൾക്ക് പ്രയോജനകരമാണ്. ഇപ്പോൾ കൂടുതൽ പുസ്തകങ്ങളും സൗകര്യങ്ങളും ചേർത്തുകൊണ്ട് ലൈബ്രറി വിപുലീകരണ രീതിയിലാണ്. അതിനാൽ ഇത് ഞങ്ങളുടെ വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ ആവേശഭരിതരായ വായനക്കാരെ സൃഷ്ടിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.


== ലാബ് ==
== ലാബ് ==
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു സയൻസ് ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു സയൻസ് വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷണങ്ങൾ കാണിച്ചു കൊടുക്കുന്നതിനും മറ്റ് പഠന പിന്തുണകൾക്കും ആവശ്യമായ സാധന സാമഗ്രികൾ ഇവിടെ ഒരുക്കിയിരിക്കുന്നു. കൂടാതെ പ്രദർശന ഷെൽഫുകളും സജീകരിച്ചിരിക്കുന്നു.
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു '''[https://ml.wikipedia.org/wiki/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 സയൻസ്] ലാബ്''' സ്കൂളിൽ പ്രവർത്തിക്കുന്നു സയൻസ് വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷണങ്ങൾ കാണിച്ചു കൊടുക്കുന്നതിനും മറ്റ് പഠന പിന്തുണകൾക്കും ആവശ്യമായ സാധന സാമഗ്രികൾ ഇവിടെ ഒരുക്കിയിരിക്കുന്നു. കൂടാതെ പ്രദർശന ഷെൽഫുകളും സജീകരിച്ചിരിക്കുന്നു.


ഹയർ സെക്കന്ററി വിഭാഗത്തിൽ അഞ്ച് ലാബുകൾ പ്രവർത്തിക്കുന്നു. കെമിസ്ട്രി ലാബ്, ഫിസിക്സ് ലാബ്, ബോട്ടണിലാബ്, സുവോളജി ലാബ്, ഐ.ടി. ലാബ് എന്നിവയാണ്. വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ വിഷയങ്ങൾ സൗകര്യപ്രദമായ വിധം കൈകാര്യം ചെയ്യുന്നതിന് ഈ ലാബുകൾ വളരെയധികം സഹായകരമാവുന്നു.
ഹയർ സെക്കന്ററി വിഭാഗത്തിൽ അഞ്ച് ലാബുകൾ പ്രവർത്തിക്കുന്നു. '''[https://ml.wikipedia.org/wiki/%E0%B4%B0%E0%B4%B8%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 കെമിസ്ട്രി] ലാബ്''', '''[https://ml.wikipedia.org/wiki/%E0%B4%AD%E0%B5%97%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ഫിസിക്സ്] ലാബ്,''' '''[https://ml.wikipedia.org/wiki/Botany ബോട്ടണി] ലാബ്''', '''[https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 സുവോളജി] ലാബ്''', '''[https://ml.wikipedia.org/wiki/IT ഐ.ടി]. ലാബ്''' എന്നിവയാണ്. വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ വിഷയങ്ങൾ സൗകര്യപ്രദമായ വിധം കൈകാര്യം ചെയ്യുന്നതിന് ഈ ലാബുകൾ വളരെയധികം സഹായകരമാവുന്നു.
{| class="wikitable"
{| class="wikitable"
|+
|+
വരി 109: വരി 109:


== ഡിജിറ്റൽ ഡിവൈസ് ലൈബ്രറി ==
== ഡിജിറ്റൽ ഡിവൈസ് ലൈബ്രറി ==
കോവിഡ് മഹാമാരിക്കാലത്ത് ക്ലാസുകൾ എല്ലാം ഓൺലൈനിലേക്ക് മാറിയപ്പോൾ പൊതുജന പങ്കാളിത്തത്തോടെ ഉപകരണങ്ങൾ ലഭ്യമാക്കിയെങ്കിലും അവ പര്യാപ്തമല്ലാത്തതിനാൽ വീണ്ടും ഉപകരണങ്ങൾ ആവശ്യമായി വന്ന വിദ്യാർത്ഥികൾക്ക് അവ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടി ലൈബ്രറി മാതൃകയിൽ ഒരു ഡിജിറ്റൽ ഡിവൈസ് ലൈബ്രറി ആരംഭിച്ചു ഇതുവഴി വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ്, മൊബൈൽ ഫോൺ , ടാബ് ലറ്റ് എന്നിവ ലഭ്യമാക്കി
കോവിഡ് മഹാമാരിക്കാലത്ത് ക്ലാസുകൾ എല്ലാം ഓൺലൈനിലേക്ക് മാറിയപ്പോൾ പൊതുജന പങ്കാളിത്തത്തോടെ ഉപകരണങ്ങൾ ലഭ്യമാക്കിയെങ്കിലും അവ പര്യാപ്തമല്ലാത്തതിനാൽ വീണ്ടും ഉപകരണങ്ങൾ ആവശ്യമായി വന്ന വിദ്യാർത്ഥികൾക്ക് അവ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടി ലൈബ്രറി മാതൃകയിൽ ഒരു ഡിജിറ്റൽ ഡിവൈസ് ലൈബ്രറി ആരംഭിച്ചു ഇതുവഴി വിദ്യാർത്ഥികൾക്ക് [https://en.wikipedia.org/wiki/Laptop '''ലാപ്പ്ടോപ്പ്'''], '''[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD_%E0%B4%AB%E0%B5%8B%E0%B5%BA മൊബൈൽ ഫോൺ]''' , '''[https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BE%E0%B4%AC%E0%B5%8D%E2%80%8C%E0%B4%B2%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC ടാബ് ലറ്റ്]''' എന്നിവ ലഭ്യമാക്കി


== എൽ.ഇ.ഡി. ഡിസ്പ്ലേ ബോർഡ് ==
== എൽ.ഇ.ഡി. ഡിസ്പ്ലേ ബോർഡ് ==
സ്കൂളിലെ പ്രധാന അറിയിപ്പുകളും മറ്റു വിവരങ്ങളും വിദ്യാർത്ഥികളെ അറിയിക്കുന്നതിനായി സ്കൂൾ ഓഫീസിനു മുമ്പിൽ ഒരു എൻ.ഇ.ഡി. ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചിട്ടുണ്ട് , പി.ടി. എ സഹകരണത്തോടെയാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
സ്കൂളിലെ പ്രധാന അറിയിപ്പുകളും മറ്റു വിവരങ്ങളും വിദ്യാർത്ഥികളെ അറിയിക്കുന്നതിനായി സ്കൂൾ ഓഫീസിനു മുമ്പിൽ ഒരു '''[https://en.wikipedia.org/wiki/Light-emitting_diode എൻ.ഇ.ഡി.]''' ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചിട്ടുണ്ട് , പി.ടി. എ സഹകരണത്തോടെയാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
{| class="wikitable"
{| class="wikitable"
|+
|+
വരി 121: വരി 121:


== വായനാമൂല ==
== വായനാമൂല ==
വിദ്യാർത്ഥികൾക്ക് ഒഴിവുള്ള സമയങ്ങളിൽ പത്രം, മാസികകൾ എന്നിവ വായിക്കുന്നതിനായി ഒരു വായനാമൂല സ്കൂളിൽ ഒരുക്കിയിട്ടുണ്ട്
വിദ്യാർത്ഥികൾക്ക് ഒഴിവുള്ള സമയങ്ങളിൽ [https://en.wikipedia.org/wiki/Newspaper പത്രം], [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%95 മാസികകൾ] എന്നിവ വായിക്കുന്നതിനായി ഒരു വായനാമൂല സ്കൂളിൽ ഒരുക്കിയിട്ടുണ്ട്
{| class="wikitable"
{| class="wikitable"
|+
|+
വരി 130: വരി 130:


== ക്ലാസ് റൂം ലൈബ്രറി ==
== ക്ലാസ് റൂം ലൈബ്രറി ==
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി മാനേജ്മെൻറ് , പി.ടി. എ. സഹകരണത്തോടെ എല്ലാ ക്ലാസ് മുറികളിലും ക്ലാസ് റൂം ലൈബ്രറി സാധ്യമാക്കി നിരവധി പുസ്തകങ്ങൾ ഇതിൽ ലഭ്യമാണ് ഒഴിവു സമയങ്ങളിൽ വിദ്യാർത്ഥികൾക്ക് ഇത് ഉപയോഗപ്പെടുത്താർ സാധിക്കുന്നു. സ്കൂൾ ലൈബ്രറിയുമായി ചേർന്നാണ് ക്ലാസ് റൂം ലൈബ്രറിയുടെ പ്രവർത്തനം മുന്നോട്ട് പോകുന്നത്.
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി മാനേജ്മെൻറ് , പി.ടി. എ. സഹകരണത്തോടെ എല്ലാ ക്ലാസ് മുറികളിലും ക്ലാസ് റൂം [https://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2 ലൈബ്രറി] സാധ്യമാക്കി നിരവധി പുസ്തകങ്ങൾ ഇതിൽ ലഭ്യമാണ് ഒഴിവു സമയങ്ങളിൽ വിദ്യാർത്ഥികൾക്ക് ഇത് ഉപയോഗപ്പെടുത്താർ സാധിക്കുന്നു. [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ഗ്രന്ഥശാല|സ്കൂൾ ലൈബ്രറി]]<nowiki/>യുമായി ചേർന്നാണ് ക്ലാസ് റൂം ലൈബ്രറിയുടെ പ്രവർത്തനം മുന്നോട്ട് പോകുന്നത്.
{| class="wikitable"
{| class="wikitable"
|+
|+
വരി 139: വരി 139:


== വാട്ടർ പ്യൂരിഫയർ ==
== വാട്ടർ പ്യൂരിഫയർ ==
രണ്ടായിരത്തി അഞ്ഞൂറോളം വരുന്ന വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി വിദ്യാലയത്തിൽ നിരവധി ടാപ്പുകൾ ഉൾപ്പെടുന്ന വാട്ടർ പ്യൂരിഫയർ മൂന്ന് സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്നു. പി.ടി.എ പൊതു പങ്കാളിത്തത്തോടെ സ്ഥാപിച്ചവയാണിവ.
രണ്ടായിരത്തി അഞ്ഞൂറോളം വരുന്ന വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി വിദ്യാലയത്തിൽ നിരവധി ടാപ്പുകൾ ഉൾപ്പെടുന്ന [https://en.wikipedia.org/wiki/Water_purification വാട്ടർ പ്യൂരിഫയർ] മൂന്ന് സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്നു. പി.ടി.എ പൊതു പങ്കാളിത്തത്തോടെ സ്ഥാപിച്ചവയാണിവ.
{| class="wikitable"
{| class="wikitable"
|+
|+
1,563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1734302" എന്ന താളിൽനിന്ന് ശേഖരിച്ചത്