"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:54, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→ഹൈടെക്ക് ക്ലാസ് മുറികൾ
19068-wiki (സംവാദം | സംഭാവനകൾ) |
19068-wiki (സംവാദം | സംഭാവനകൾ) |
||
വരി 24: | വരി 24: | ||
== ഹൈടെക്ക് ക്ലാസ് മുറികൾ == | == ഹൈടെക്ക് ക്ലാസ് മുറികൾ == | ||
'''പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ''' ഭാഗമായി [https://kite.kerala.gov.in/KITE/ '''കൈറ്റ്'''] നടപ്പിലാക്കിയ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ ആദ്യമായി എല്ലാ ക്ലാസ് മുറികളും ഹൈടെക്ക് ആക്കുക എന്ന ദൗത്യം സി.ബി. ഹയർസെക്കൻഡറി സ്കൂളിന് പൂർത്തീകരിക്കാൻ സാധിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ 38 ക്ലാസ് മുറികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 10 ക്ലാസ് മുറികളും ഉൾപ്പെടെ ആകെ 48 ക്ലാസ് മുറികൾ സ്മാർട്ടായി , എല്ലാ ക്ലാസ് മുറികളിലും ലാപ് ടോപ്പും മറ്റ് ഉപകരണങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഷെൽഫുകൾ സ്ഥാപിക്കുകയും എല്ലാ ക്ലാസ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ്പ്, ഇന്റർനെറ്റ് സൗകര്യങ്ങളും കൂടാതെ എല്ലാ ക്ലാസ് മുറികളിലും ഫാൻ ലൈറ്റ് എന്നിവയുൾപ്പെടെ പി.ടി. എ. മാനേജ്മെന്റ് പങ്കാളിത്തത്തോടെ സ്ഥാപിച്ചിരിക്കുന്നു. | '''പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ''' ഭാഗമായി [https://kite.kerala.gov.in/KITE/ '''കൈറ്റ്'''] നടപ്പിലാക്കിയ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ ആദ്യമായി എല്ലാ ക്ലാസ് മുറികളും ഹൈടെക്ക് ആക്കുക എന്ന ദൗത്യം സി.ബി. ഹയർസെക്കൻഡറി സ്കൂളിന് പൂർത്തീകരിക്കാൻ സാധിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ '''38''' ക്ലാസ് മുറികളും ഹയർ സെക്കന്ററി വിഭാഗത്തിൽ '''10''' ക്ലാസ് മുറികളും ഉൾപ്പെടെ ആകെ '''48 ക്ലാസ് മുറികൾ സ്മാർട്ടായി''' , എല്ലാ ക്ലാസ് മുറികളിലും ലാപ് ടോപ്പും മറ്റ് ഉപകരണങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഷെൽഫുകൾ സ്ഥാപിക്കുകയും എല്ലാ ക്ലാസ് മുറികളിലും [https://en.wikipedia.org/wiki/Projector '''പ്രൊജക്ടർ'''], [https://en.wikipedia.org/wiki/Laptop '''ലാപ്ടോപ്പ്'''], [https://en.wikipedia.org/wiki/Internet '''ഇന്റർനെറ്റ്'''] സൗകര്യങ്ങളും കൂടാതെ എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ് എന്നിവയുൾപ്പെടെ പി.ടി. എ. മാനേജ്മെന്റ് പങ്കാളിത്തത്തോടെ സ്ഥാപിച്ചിരിക്കുന്നു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 33: | വരി 33: | ||
== അടൽ ടിങ്കറിങ്ങ് ലാബ് == | == അടൽ ടിങ്കറിങ്ങ് ലാബ് == | ||
മലപ്പുറം ജില്ലയിലെ ആദ്യ അടൽ ടിങ്കറിങ്ങ് ലാബ് വള്ളിക്കുന്ന് സി.ബി. ഹയർസെക്കൻറി സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിൽ സാങ്കേതിക ബോധം വളർത്തുന്നതിനും അവ വിശാല തലത്തിൽ പരിപോഷിപ്പിക്കുന്നതിനും അവരെ ഉയരങ്ങളിലെത്താൻ പ്രാപ്തമാക്കും വിധം തയ്യാറാക്കിയിരിക്കുന്ന അടൽ ലാബ് ആരേയും ആകർഷിക്കും വിധം സജീകരിച്ചിരിക്കുന്നു. | മലപ്പുറം ജില്ലയിലെ ആദ്യ [https://aim.gov.in/atl.php '''അടൽ ടിങ്കറിങ്ങ് ലാബ്'''] വള്ളിക്കുന്ന് സി.ബി. ഹയർസെക്കൻറി സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിൽ സാങ്കേതിക ബോധം വളർത്തുന്നതിനും അവ വിശാല തലത്തിൽ പരിപോഷിപ്പിക്കുന്നതിനും അവരെ ഉയരങ്ങളിലെത്താൻ പ്രാപ്തമാക്കും വിധം തയ്യാറാക്കിയിരിക്കുന്ന അടൽ ലാബ് ആരേയും ആകർഷിക്കും വിധം സജീകരിച്ചിരിക്കുന്നു. | ||
വിദ്യാർത്ഥികൾക്ക് പരിശീലനങ്ങൾ നൽകുന്നതിനും അവരുടെ സ്വന്തം കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ലാബ് സഹായകമാകുന്നു. ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നിവക്ക് ആവശ്യമായ ഉപകരണങ്ങൾ, ടൂൾസ് , 3D പ്രിന്റർ എന്നിവ ലാബിൽ ലഭ്യമാണ്. അടൽ ടിങ്കറിങ്ങ് ലാബിന്റെ ചുമതല നിർവഹിക്കുന്ന കെ.ടി.മനോജ് സർ , മെന്റർ റോഷൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണ നൽകുന്നു. | വിദ്യാർത്ഥികൾക്ക് പരിശീലനങ്ങൾ നൽകുന്നതിനും അവരുടെ സ്വന്തം കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ലാബ് സഹായകമാകുന്നു. '''[https://ml.wikipedia.org/wiki/%E0%B4%87%E0%B4%B2%E0%B4%95%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D ഇലക്ട്രോണിക്സ്]''', '''[https://en.wikipedia.org/wiki/Robotics റോബോട്ടിക്സ്]''' എന്നിവക്ക് ആവശ്യമായ ഉപകരണങ്ങൾ, ടൂൾസ് , '''[https://en.wikipedia.org/wiki/3D_printing#Processes_and_printers 3D പ്രിന്റർ]''' എന്നിവ ലാബിൽ ലഭ്യമാണ്. അടൽ ടിങ്കറിങ്ങ് ലാബിന്റെ ചുമതല നിർവഹിക്കുന്ന കെ.ടി.മനോജ് സർ , മെന്റർ റോഷൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണ നൽകുന്നു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 44: | വരി 44: | ||
== നെറ്റ് വർക്കിംഗ് & ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് == | == നെറ്റ് വർക്കിംഗ് & ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് == | ||
ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും (48 എണ്ണം) നെറ്റ് വർക്ക് ചെയ്യുകയും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുകയും ചെയ്തു. 48 ക്ലാസ് മുറികൾക്ക് പുറമെ സ്കൂളിലെ നാല് ഐ.ടി. ലാബുകൾ, മൾട്ടിമീഡിയ തിയേറ്റർ, ഓഫീസ് എന്നിവിടങ്ങളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, ഇതിനു വേണ്ടി സ്കൂളിൽ അഞ്ച് സ്ഥലങ്ങളിലായി നെറ്റ് വർക്ക് സ്വിച്ച് സ്ഥാപിക്കുകയും കേബിൾ ശൃംഖല തയ്യാറാക്കുകയും ചെയ്തിട്ടുണ്ട് കൂടാതെ സുഗമമായ ഇന്റർനെറ്റ് സേവനത്തിന് സ്കൂളിൽ ഒപ്റ്റിക്കൽ ഫൈബർ വഴി രണ്ട് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷനും ഉണ്ട് ഇതിന്റെ സാങ്കേതിക കാര്യങ്ങൾ ഒരുക്കിയിരിക്കുന്നത് കെൽട്രോൺ ആണ് . | ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും (48 എണ്ണം) [https://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC_%E0%B4%A8%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E2%80%8C%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D നെറ്റ് വർക്ക്] ചെയ്യുകയും [https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%BC%E0%B4%A8%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D ഇന്റർനെറ്റ്] സൗകര്യം ലഭ്യമാക്കുകയും ചെയ്തു. 48 ക്ലാസ് മുറികൾക്ക് പുറമെ സ്കൂളിലെ നാല് ഐ.ടി. ലാബുകൾ, മൾട്ടിമീഡിയ തിയേറ്റർ, ഓഫീസ് എന്നിവിടങ്ങളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, ഇതിനു വേണ്ടി സ്കൂളിൽ അഞ്ച് സ്ഥലങ്ങളിലായി [https://en.wikipedia.org/wiki/Network_switch നെറ്റ് വർക്ക് സ്വിച്ച്] സ്ഥാപിക്കുകയും കേബിൾ ശൃംഖല തയ്യാറാക്കുകയും ചെയ്തിട്ടുണ്ട് കൂടാതെ സുഗമമായ ഇന്റർനെറ്റ് സേവനത്തിന് സ്കൂളിൽ [https://ml.wikipedia.org/wiki/%E0%B4%92%E0%B4%AA%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%AB%E0%B5%88%E0%B4%AC%E0%B5%BC ഒപ്റ്റിക്കൽ ഫൈബർ] വഴി രണ്ട് [https://ml.wikipedia.org/wiki/%E0%B4%AC%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%A1%E0%B5%8D%E0%B4%AC%E0%B4%BE%E0%B5%BB%E0%B4%A1%E0%B5%8D_%E0%B4%87%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%BC%E0%B4%A8%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%86%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%B8%E0%B5%8D ബ്രോഡ്ബാന്റ് ഇന്റർനെറ്റ്] കണക്ഷനും ഉണ്ട് ഇതിന്റെ സാങ്കേതിക കാര്യങ്ങൾ ഒരുക്കിയിരിക്കുന്നത് '''[https://www.keltron.org/ കെൽട്രോൺ]''' ആണ് . | ||
== ഐ.ടി. ലാബ് == | == ഐ.ടി. ലാബ് == |