Jump to content
സഹായം

"ജി.യു.പി.എസ് ചോക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,221 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാർച്ച് 2022
(SMC)
വരി 82: വരി 82:
* 2013-ൽ 55A യും ചോക്കാട് പഞ്ചായത്തും സംയുക്തമായി നിർമിച്ച 2 മുറികളുള്ള ലൈബ്രറി കെട്ടിടം  
* 2013-ൽ 55A യും ചോക്കാട് പഞ്ചായത്തും സംയുക്തമായി നിർമിച്ച 2 മുറികളുള്ള ലൈബ്രറി കെട്ടിടം  
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
=== ദിനാചരണങ്ങൾ ===
ദിനാചരണങ്ങൾ ആചരിക്കൽ  സ്കൂൾ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറ്റവും സുപ്രധാന കര്യങ്ങളിൽ പെട്ടതാണ്.  അത് നമ്മുടെ സാംസ്കാരിക തനിമയുടെ ഭാഗമാണ് .ചിരിക്കാനും,ചിന്തിക്കാനും,കൂടുതൽ അറിവ് നേടാനും ദിനാചരണങ്ങൾ സഹായിക്കുന്നു, ദിനാചരണങ്ങളുടെ ഭാഗമായി വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു .ഈ വർഷം  എല്ലാ ദിനാചരണങ്ങളും  ഓൺലൈനായും,ഓഫ്‌ലൈനായും സാഹചര്യങ്ങൾക്കനുസരിച്ചു കോവിഡ്  മാനദണ്ഡങ്ങൾ ആചരിക്കാൻ കൂട്ടായ്മക്ക് സാധിച്ചു


=== ഡിജിറ്റൽ മാഗസിനുകൾ ===
=== ഡിജിറ്റൽ മാഗസിനുകൾ ===
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733820" എന്ന താളിൽനിന്ന് ശേഖരിച്ചത്