Jump to content
സഹായം

English Login float HELP

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
|}
|}


=== ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടൽ ഓൺലൈൻ ===
=== ശാസ്ത്ര ദിനത്തിൽ ലഘു പരീക്ഷണങ്ങളുടെ കൗതുക കാഴ്ച ===
വായനാ ദിനത്തോടനുബന്ധിച്ച് ഓൺലൈനായി ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടുത്തൽ നടത്തി
ദേശീയ ശാസ്ത്ര ദിനത്തിൽ ശാസ്ത്ര പരീക്ഷണങ്ങളുടെ കൗതുക കാഴ്ചയൊരുക്കി ഒളകര ജി.എൽ.പി.സ്കൂൾ. <nowiki>''</nowiki>കുരുന്നു കൗതുകം 2022" എന്ന പരിപാടിയിൽ കുട്ടികൾക്ക് ചിന്തോദ്ദീപങ്ങളായ ഒരു പിടി ലഘു പരീക്ഷണങ്ങൾ അവതരിപ്പിച്ചു. ഫെബ്രുവരി 28ന് സി.വി രാമൻ കണ്ടെത്തിയ രാമൻ ഇഫെക്ടിന്റെ ഓർമ്മയ്ക്കായാണ്  ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നത്. 1928 ഫെബ്രുവരി 28 നാണ് സർ സി.വി. രാമൻ നോബൽ സമ്മാനത്തിന് അർഹമായ അദ്ദേ​ഹത്തിന്റെ രാമൻ ഇഫെക്ട് കണ്ടെത്തിയത്.
 
1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു. സുസ്ഥിരമായ ഭാവിക്കായി ശാസ്‌ത്രത്തിലും സാങ്കേതിക വിദ്യയിലും സംയോജിത സമീപനം' എന്നതാണ് 2022ലെ ദേശീയ ശാസ്‌ത്ര ദിനത്തിൻറെ പ്രമേയം. ശാസത്ര പരീക്ഷണം കുട്ടികൾക്ക് അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ചു. നീല ലിറ്റ്മസ്സിനെ ആസിഡുപയോഗിച്ച്  ചുവപ്പാക്കുന്ന ലഘു പരീക്ഷണം ചെയ്തു കാണിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ശശികുമാർ മാസ്റ്റർ ശാസത്ര ദിന സന്ദേശം നൽകി. അധ്യാപകരായ സോമരാജ് പാലക്കൽ, ഷാജി. പി.കെ, സ്വദക്കത്തുള്ള.കെ, ജംഷീദ്.വി, ഗ്രീഷ്മ പി.കെ, റജില കാവോട്ട്, ഷാഹിദ എന്നിവർ നേതൃത്വം നൽകി. കുഞ്ഞു പ്രായത്തിൽ തന്നെ ശാസ്ത്ര ബോധമുള്ള യുവതയെ വാർത്തെടുക്കുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
{| class="wikitable"
![[പ്രമാണം:19833 shastram 152.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20shastram%20152.jpg|നടുവിൽ|ലഘുചിത്രം|340x340ബിന്ദു]]
![[പ്രമാണം:19833 shastram 151.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833%20shastram%20151.jpg|നടുവിൽ|ലഘുചിത്രം|340x340ബിന്ദു]]
|}


=== ചാന്ദ്ര ദിനം ഓൺലൈൻ ===
=== ചാന്ദ്ര ദിനം ഓൺലൈൻ ===
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733759" എന്ന താളിൽനിന്ന് ശേഖരിച്ചത്