"എ.എം.എൽ.പി.എസ്.എപ്പിക്കാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്.എപ്പിക്കാട്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
08:47, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022ക്ലബൂകൾ
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ക്ലബൂകൾ) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | '''വെറും അക്ഷരാഭ്യാസം അല്ല വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത് കുട്ടികളുടെ വിവിധങ്ങളായ ബുദ്ധി ശക്തികളെ വളർത്തിയെടുക്കേണ്ടത് വിദ്യാലയത്തിൽ വെച്ചാണ് അധ്യാപകർക്കുള്ള പങ്ക് വളരെ വലുതാണ് ക്ലാസ് മുറികളിൽ നിന്ന് കുട്ടികൾ നേടിയെടുക്കുന്ന കഴിവുകൾക്ക് പുറമേ കുട്ടികൾക്ക് ലഭ്യമാക്കാവുന്ന മറ്റു മേഖലകളിലെല്ലാം കുട്ടികളെ സജ്ജമാക്കുന്നതിന് ഈ വിദ്യാലയം അവസരമൊരുക്കുന്നു അതിനായി ധാരാളം ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നുണ്ട്''' | ||
'''ഹരിത ക്ലബ്ബ്''' | |||
വിദ്യാലയവും പരിസരവും ഹരിത മനോഹരമാക്കാൻ വേണ്ടിയും പ്രകൃതിയെ സംരക്ഷിക്കുന്നതിനുവേണ്ടിയും പ്രകൃതിയോടിണങ്ങിയുള്ള പഠനം നടക്കുന്നതിനു വേണ്ടിയുമായി കുട്ടികളെ സജ്ജരാക്കുന്നതിനുവേണ്ടി രൂപീകരിച്ച ക്ലബ്ബ് ആണിത്. ഈ ക്ലബ്ബിൻറെ നേതൃത്വം വഹിക്കുന്നത് ശ്രീമതി സഫിയ എം കെ ആണ്. | |||
'''സുരക്ഷാ ക്ലബ്ബ്''' | |||
വിദ്യാലയത്തിൽ കുട്ടികളുടെ അച്ചടക്കവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി രൂപീകരിച്ച ക്ലബ് ആണിത്. ഈ ക്ലബ്ബിനെ നേതൃത്വം വഹിക്കുന്നത് ശ്രീ.സി മുഹമ്മദ് ആണ്. | |||
'''സോഷ്യൽ ക്ലബ്ബ്''' | |||
ചരിത്ര പരമായ കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള രൂപീകരിച്ച ക്ലബ് ആണിത്. ഈ ക്ലബ്ബിന് നേതൃത്വം വഹിക്കുന്നത് ശ്രീമതി. മറിയം വെള്ളാട്ടു ചോലയാണ്. | |||
'''സയൻസ് ക്ലബ്''' | |||
കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിനായി നടത്തുന്ന ക്ലബ്ബ് ആണിത്. ഈ ക്ലബ്ബിന് നേതൃത്വം വഹിക്കുന്നത് ശ്രീമതി ബുസ്താന ഷെറിൻ .സി ആണ് | |||
'''ഗണിത ക്ലബ്ബ്''' | |||
ഗണിത പരമായ കഴിവുകൾ വളർത്തിയെടുക്കുന്ന അതിനായി രൂപീകരിച്ച ക്ലബ് ആണിത്. ഈ ക്ലബ്ബിന് നേതൃത്വം വഹിക്കുന്നത് ശ്രീമതി.റീന എൻ വി - ആണ്. | |||
'''ഹെൽത്ത് ക്ലബ്''' | |||
കുട്ടികളിൽ ആരോഗ്യം നിലനിർത്തുന്നതിൻ്റെ ആവശ്യകഥ മനസ്സിലാക്കി കൊടുക്കുന്നതിനായി പ്രവർത്തിക്കുന്ന ക്ലബ്ബ് ആണിത്. ഈ ക്ലബ്ബിന് നേതൃത്വം വഹിക്കുന്നത് സജി മോൾ വിഎസ് ആണ്. | |||
'''പ്രവർത്തിപരിചയ ക്ലബ്''' | |||
കുട്ടികളിൽ നിർമ്മാണപ്രവർത്തനങ്ങളിൽ ഉള്ള കഴിവ് വികസിപ്പിക്കുന്നതിനായി രൂപീകരിച്ച ക്ലബ് ആണിത്. ഈ ക്ലബ്ബിന് നേതൃത്വം വഹിക്കുന്നത് ശ്രീമതി. ഖൈറുന്നിസ പി .കെ ആണ്. | |||
'''സ്ക്കൂൾ ലൈബ്രറി''' | |||
ക്ലബ്ബുകൾ കൂടാതെ കുട്ടികളിൽ വായന ഒരു ശീലം ആക്കുന്നതിനായി ആയിരത്തോളം വരുന്ന ബുക്കുകൾ ഉള്ള ഒരു ലൈബ്രറി സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട് . ഈ ലൈബ്രറിക്ക് നേതൃത്വം വഹിക്കുന്നത് ശ്രീമതി. കാവ്യ. പി ആണ്.{{PSchoolFrame/Pages}} |