Jump to content
സഹായം

"സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 9: വരി 9:
== ചരിത്രം ==
== ചരിത്രം ==
വട്ടയാൽ ഇടവക ജനങ്ങൾ വിദ്യാഭ്യാസത്തിൽ പിന്നോക്കാവസ്ഥയിലായി പോകരുതെന്ന വിശാലവീക്ഷണത്തോടു കൂടി അന്നത്തെ വികാരിയായിരുന്ന [[:പ്രമാണം:SMHS Founder.jpg|റവ. ഫാ.സേവ്യർ മരിയ ഡിക്രൂസ്]]  1904-ൽ അമലോത്ഭവ മാതാവിന്റെ നാമധേയത്തിൽ സ്ഥാപിച്ചതാണീസ്കൂൾ.കൈതവന ഗോപാലപ്പണിക്കർ ആയിരുന്നു പ്രഥമാദ്ധ്യാപകൻ. 1909 ആഗസ്റ്റ് 5 നുസർക്കാർ അംഗീകാരം ലഭിച്ചു.  2-6-1955-ൽഅപ്പർ പ്രൈമറി സ്കൂളായിത്തീർന്ന ഈ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ. ആർ. പി . കുു‍ഞ്ഞുകുഞ്ഞ് ആയിരുന്നു. അന്നത്തെ വികാരിയായിരുന്ന റവ. ഫാ. ജെയിംസ് കണ്ടനാടിന്റെ സഹകരണത്തോടെ ശ്രീ ആര്.പി. കുഞ്ഞുകുഞ്ഞുസർ രക്ഷകർത്താക്കളെയും, നാട്ടുകാരെയും, സഹാദ്ധ്യാപകരെയും ഒന്നിച്ച് അണിനിരത്തിക്കൊണ്ട് നടത്തിയഅക്ഷീണവും  തീവ്രവുമായ ശ്രമത്തിന്റെ ഫലമായി 1966-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു.‍

* 1969 - ആദ്യ എസ് എസ് എൽ സി ബാച്ച് 95% വിജയത്തോടെ
* 1980 - പ്ലാറ്റിനം ജൂബിലി ആഘോഷം
* 2004 - ശതാബ്ദി ആഘോഷം
* 2007 - എസ് എസ് എൽ സി 100% വിജയത്തോടെ
* 2012 - എസ് എസ് എൽ സി 99% വിജയത്തോടെ
* 2014 - എസ് എസ് എൽ സി 100% വിജയത്തോടെ

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
933

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1731066" എന്ന താളിൽനിന്ന് ശേഖരിച്ചത്