"ജി.എൽ.പി.എസ് തരിശ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് തരിശ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:49, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(നാട് ചേർത്തു) |
No edit summary |
||
വരി 11: | വരി 11: | ||
ഒരിക്കൽ കരുവാരകുണ്ടിലെ സ്ഥലങ്ങളുടെ പുരാവൃത്തം കേട്ട് കേരള എസ്റ്റേറ്റിലെ മോട്ടീവർ സായിപ്പ് മേസ്തിരിയോട് പറഞ്ഞത്രേ: "ബെറ്റർ ദാൻ ഇംഗ്ലണ്ട്". ഇംഗ്ലണ്ടിനേക്കാൾ സായിപ്പിന് പ്രിയം ഈ നാടിനോടായിരുന്നു. | ഒരിക്കൽ കരുവാരകുണ്ടിലെ സ്ഥലങ്ങളുടെ പുരാവൃത്തം കേട്ട് കേരള എസ്റ്റേറ്റിലെ മോട്ടീവർ സായിപ്പ് മേസ്തിരിയോട് പറഞ്ഞത്രേ: "ബെറ്റർ ദാൻ ഇംഗ്ലണ്ട്". ഇംഗ്ലണ്ടിനേക്കാൾ സായിപ്പിന് പ്രിയം ഈ നാടിനോടായിരുന്നു. | ||
തരിശ് | |||
കൂമ്പൻ മലയുടെ താഴ്വാരത്തിലാണ് തരിശ് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ജനസംഖ്യ കൂടിയ ഒരു ഗ്രാമമാണിത്. മാമ്പറ്റ, കൽക്കുണ്ട്, കുണ്ടോട, മുക്കട്ട, ചേരി എന്നീ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് സ്കൂളിലേക്ക് വരുന്നത്.ബറോഡ വെള്ളച്ചാട്ടം, ചങ്ങല പാറ വെള്ളച്ചാട്ടം, കേരള കുണ്ട്, സ്വപ്നകുണ്ട്, ഒലിപ്പുഴ എന്നീ പ്രകൃതി മനോഹരമായ സ്ഥലങ്ങൾ ഈ പ്രദേശങ്ങളിലാണ്. | |||
തരിശായി കിടന്നിരുന്ന സ്ഥലം ആയതുകൊണ്ടാണ് ഇതിന് തരിശ് എന്ന പേരുവന്നത്. കരുവാരക്കുണ്ടിലെ കരുവാരിയ കുണ്ട് തരിശ് എന്ന് പ്രദേശത്തും കാണപ്പെടുന്നുണ്ട്. | |||
== അവലംബം == | == അവലംബം == | ||
ml.m. wikipedia. Org | ml.m. wikipedia. Org |