"ജി.എൽ.പി.എസ് തരിശ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് തരിശ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:07, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ→അവലംബം
No edit summary |
(→അവലംബം) |
||
വരി 18: | വരി 18: | ||
തരിശായി കിടന്നിരുന്ന സ്ഥലം ആയതുകൊണ്ടാണ് ഇതിന് തരിശ് എന്ന പേരുവന്നത്. കരുവാരക്കുണ്ടിലെ കരുവാരിയ കുണ്ട് തരിശ് എന്ന് പ്രദേശത്തും കാണപ്പെടുന്നുണ്ട്. | തരിശായി കിടന്നിരുന്ന സ്ഥലം ആയതുകൊണ്ടാണ് ഇതിന് തരിശ് എന്ന പേരുവന്നത്. കരുവാരക്കുണ്ടിലെ കരുവാരിയ കുണ്ട് തരിശ് എന്ന് പ്രദേശത്തും കാണപ്പെടുന്നുണ്ട്. | ||
'''സാമ്പത്തിക രംഗം:''' | |||
പൊതുവേ കാർഷിക മേഖലയായിരുന്ന ഈ പ്രദേശത്തെ ധാരാളം നെൽ കൃഷിയും മറ്റു കാർഷിക വിളകളും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കാര്യമായി മാന്യവിളകളാണ് കൃഷി ചെയ്യുന്നത്. പൊതുവേ ഫലപുഷ്ടിഷ്ടമായ മണ്ണായ ഈ ഭാഗത്തുള്ളത്. പ്രകൃതി കനിഞ്ഞരുളിയ ജല സ്രോതസ്സാണ് ഒലിപ്പുഴ. അതോടൊപ്പം തരിശിൻ്റെ മേഖലയിൽ സഹ്യപർവ്വതത്തിന്റെ ഭാഗമായ മലനിരകളുടെ താഴ്വാരത്തിൽ നല്ല വളക്കൂറുള്ള മണ്ണും ധാരാളം കൊച്ചു അരുവികളും തോടുകളും ഉണ്ട്. ഈ ഭാഗത്ത് റബ്ബർ, കമുക്,കുരുമുളക് തുടങ്ങിയ കൃഷികൾ ധാരാളമായിട്ടുണ്ട്. | |||
എന്നാൽ പുതിയ തലമുറയ്ക്ക് കൃഷിയിൽ താൽപര്യം കുറഞ്ഞു തുടങ്ങിയതിനാൽ നല്ല ഒരു വിഭാഗം ആളുകൾ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. അതോടൊപ്പം വിദ്യാഭ്യാസപരമായി മുന്നേറ്റം നടന്ന ഒരു പ്രദേശം കൂടി ആയതിനാൽ ധാരാളം സർക്കാർ ജോലിക്കാരും ഇപ്പോൾ ഇവിടെയുണ്ട്. ഇങ്ങനെ കാർഷിക മേഖലയിൽ നിന്നും വിദേശ വരുമാനത്തിൽ നിന്നും സർക്കാർ ജോലികളിൽ നിന്ന് ലഭിക്കുന്ന വരുമാനം നാടിനെ ഘട്ടം ഘട്ടമായി സാമ്പത്തികമായി വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. | |||
ഇതിൻറെ കൂടെ തന്നെ എടുത്തുപറയേണ്ടതാണ് ഇപ്പോൾ പ്രദേശത്ത് വളർന്നുകൊണ്ടിരിക്കുന്ന ടൂറിസം മേഖല. കേരളാം കുണ്ട് വെള്ളച്ചാട്ടവും അതിനെ കേന്ദ്രീകരിച്ചുള്ള റിസോർട്ട് ടൂറിസവും നാടിന് സാമ്പത്തിക അഭിവൃദ്ധി നൽകുന്നതിൽ സഹായകമാകുന്നുണ്ട്. | |||
== അവലംബം == | == അവലംബം == | ||
ml.m. wikipedia. Org | ml.m. wikipedia. Org |