"കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:54, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→പ്രീ പ്രൈമറി വിഭാഗം
വരി 151: | വരി 151: | ||
അദ്ധ്യാപകർ ക്ലാസ്സ് കൈകാര്യം ചെയ്യുന്നു.( ശാലിനി. സജിത 'മിനി.ജിഷ) വിദ്യാർത്ഥികൾക്ക് വർഷം തോറും സ്കോളർഷിപ്പ് പരീക്ഷ നടത്തി വരുന്നു അതിൽ വിദ്യാർത്ഥികൾ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് കളിക്കാനുള്ള മനോഹരമായ കളിസ്ഥലവും വിവിധ കളി ഉപകരണവും ഇവിടെയുണ്ട്. ഇപ്പോൾ ഏകദേശം നൂറ്റിനാൽപതോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 2018ൽ വിദ്യാർത്ഥികൾ ക്കുള്ള പാർക്ക് ആരംഭിച്ചിട്ടുണ്ട്. | അദ്ധ്യാപകർ ക്ലാസ്സ് കൈകാര്യം ചെയ്യുന്നു.( ശാലിനി. സജിത 'മിനി.ജിഷ) വിദ്യാർത്ഥികൾക്ക് വർഷം തോറും സ്കോളർഷിപ്പ് പരീക്ഷ നടത്തി വരുന്നു അതിൽ വിദ്യാർത്ഥികൾ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് കളിക്കാനുള്ള മനോഹരമായ കളിസ്ഥലവും വിവിധ കളി ഉപകരണവും ഇവിടെയുണ്ട്. ഇപ്പോൾ ഏകദേശം നൂറ്റിനാൽപതോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 2018ൽ വിദ്യാർത്ഥികൾ ക്കുള്ള പാർക്ക് ആരംഭിച്ചിട്ടുണ്ട്. | ||
എൽ.കെ.ജി.ക്ലാസ്സിലെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി ക്ലാസ്സ് തലത്തിൽ' അക്ഷരക്കളി ' സംഘടിപ്പിച്ചു.ഇംഗ്ലീഷ് അക്ഷരമാല കുട്ടികൾ എത്രത്തോളം സ്വായത്തമാക്കിയിട്ടുണ്ട് എന്ന് പരിശോധിക്കാൻ വേണ്ടി നടത്തിയ ഈ പ്രവർത്തനം വളരെ വിജയകരമായി പൂർത്തിയാക്കി.അദ്ധ്യാപകരായ മിനി ടീച്ചർ ,ശാലിനി ടീച്ചർ എന്നിവർ നേതൃത്വം നൽകി. | |||
<gallery> | <gallery> | ||
വരി 157: | വരി 159: | ||
പ്രമാണം:13748-pre-3.jpeg|പ്രീപ്രൈമറി സ്കോളർ ഷിപ് | പ്രമാണം:13748-pre-3.jpeg|പ്രീപ്രൈമറി സ്കോളർ ഷിപ് | ||
പ്രമാണം:13748pree.jpeg|പ്രവേശനോത്സവം 2022 | പ്രമാണം:13748pree.jpeg|പ്രവേശനോത്സവം 2022 | ||
പ്രമാണം:13748-pre-lkg.jpeg|എൽ.കെ.ജി.പഠന പ്രവർത്തനം 2021-22 | |||
പ്രമാണം:13748-PRE 4.jpeg|എൽ.കെ.ജി.പഠന പ്രവർത്തനം 2021-22 | |||
</gallery> | </gallery> |