Jump to content
സഹായം

"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:

=== അംഗൻവാടി ടീച്ചർമാരെ ആദരിച്ചു ===
=== അംഗൻവാടി ടീച്ചർമാരെ ആദരിച്ചു ===
സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് തൊടുപുഴ മുനിസിപ്പാലിറ്റിയിലും സമീപപ്രദേശത്തു  മുള്ള അംഗൻവാടി ടീച്ചർമാരെ സ്കൂളിൽ വിളിച്ച് ആദരിച്ചു.  അറിവിൻറെ ആദ്യാക്ഷരങ്ങൾ കുറിപ്പിച്ച ഗുരുക്കന്മാരെ കുട്ടികൾ പൊന്നാട അണിയിച്ച് ആദരിച്ചു. പാലിറ്റിയിലെ 36 അംഗൻവാടി ടീച്ചർമാർ ചടങ്ങിൽ സംബന്ധിച്ചു.  സ്കൂൾ മാനേജർ റവ.ഡോ. സ്റ്റാൻലി കുന്നേൽ,  ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ് എന്നിവർ ചേർന്ന് പൊന്നാടയും മെമന്റോയും  നൽകി ആദരിച്ചു. മറ്റാരും നൽകാത്ത  അംഗീകാരമായിരുന്നു ഇതെന്നും, ഇതുപോലൊരു അദ്ധ്യാപക ദിനം ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും അവർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. സ്കൂളിലെ കുട്ടികൾ തന്നെയാണ് അവർ പഠിച്ച അംഗൻവാടികളിലെ  അധ്യാപകരുടെ ഫോൺ നമ്പർ അന്വേഷിച്ചു കണ്ടുപിടിക്കുകയും അവരെ സ്കൂളിലേക്ക് വരുവാൻ നിർബന്ധിക്കുകയും ചെയ്തത്. ''(ആൻ ട്രീസ സെബാസ്റ്റ്യൻ 6 B)''
സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് സെൻറ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൻറെ ആഭിമുഖ്യത്തിൽ മുൻ ഹെഡ്മാസ്റ്റർമാരെയും തൊടുപുഴ മുനിസിപ്പാലിറ്റിയിലും സമീപപ്രദേശത്തുമുള്ള അംഗൻവാടി ടീച്ചർമാരേയും  സ്കൂളിൽ വിളിച്ച് ആദരിച്ചു. മുൻ ഹെഡ്മാസ്റ്റർമാരായ സിസ്റ്റർ ഡാൻസി പി ജെ, പി എം ദേവസ്യാച്ചൻ, കെ ജി ആൻറണി, ജയ്സൺ ജോർജ് എന്നിവരെ പിടിഎ ഭാരവാഹികളും,  അറിവിൻറെ ആദ്യാക്ഷരങ്ങൾ കുറിപ്പിച്ച ഗുരുക്കന്മാരെ കുട്ടികളും പൊന്നാട അണിയിച്ച് ആദരിച്ചു. മുനിസിപാലിറ്റിയിലെ 36 അംഗൻവാടി ടീച്ചർമാർ ചടങ്ങിൽ സംബന്ധിച്ചു.  സ്കൂൾ മാനേജർ റവ.ഡോ. സ്റ്റാൻലി കുന്നേൽ,  ഹെഡ്മാസ്റ്റർ റ്റി എൽ ജോസഫ് എന്നിവർ ചേർന്ന് മെമന്റോയും  നൽകി ആദരിച്ചു. മറ്റാരും നൽകാത്ത  അംഗീകാരമായിരുന്നു ഇതെന്നും, ഇതുപോലൊരു അദ്ധ്യാപക ദിനം ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും അംഗൻവാടി മറുപടി പ്രസംഗത്തിൽ പറഞ്ഞു. സ്കൂളിലെ കുട്ടികൾ തന്നെയാണ് അവർ പഠിച്ച അംഗൻവാടികളിലെ  അധ്യാപകരുടെ ഫോൺ നമ്പർ അന്വേഷിച്ചു കണ്ടുപിടിക്കുകയും അവരെ സ്കൂളിലേക്ക് വരുവാൻ നിർബന്ധിക്കുകയും ചെയ്തത്. ''(ആൻ ട്രീസ സെബാസ്റ്റ്യൻ 6 B)''

=== സ്നേഹത്തിന്റെ  ഭക്ഷണം വിളമ്പി സെന്റ്  സെബാസ്റ്റ്യൻസിലെ  അധ്യാപകർ ===
=== സ്നേഹത്തിന്റെ  ഭക്ഷണം വിളമ്പി സെന്റ്  സെബാസ്റ്റ്യൻസിലെ  അധ്യാപകർ ===
വരി 42: വരി 42:

'''സ്വാതന്ത്ര്യത്തിൻറെ''' '''അമൃത്  മഹോത്സവം'''  ആഘോഷ പൂർവ്വം കൊണ്ടാടി. സ്കൂൾ ഹെഡ്മാസ്റ്റർ റ്റർ ടി എൽ ജോസഫ്   ദേശീയ പതാക ഉയർത്തി. ഡൗണായി ഇതുമൂലം കൊല്ലം കുട്ടികളാരും പതാക ഉയർത്താനായി എത്തിയിരുന്നില്ല. ലോക് ഡൗൺ മൂലം കുട്ടികൾക്കു  സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. കുട്ടികൾക്ക് വേണ്ടി ഓൺലൈനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ദേശഭക്തിഗാന മത്സരം, സ്വാതന്ത്ര്യ ദിന പോസ്റ്റർ നിർമ്മാണ മത്സരം, സ്വാതന്ത്ര്യസമര സേനാനി പ്രച്ഛന്നവേഷ മത്സരം, സ്വാതന്ത്ര്യദിന ക്വിസ്  മത്സരം എന്നിവ സംഘടിപ്പിച്ചു.  

സെപ്റ്റംബർ 21 - '''ലോക സമാധാന ദിനം'''. ലോക രാജ്യങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും നിലനിർത്തുന്നതിനും , ശത്രുതാ മനോഭാവം വെടിഞ്ഞ് സമഭാവനയോടെ വർദ്ധിക്കുന്നതിനും സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ കുട്ടികൾ ലോക സമാധാന ദിനം ആചരിച്ചു. ലോകസമാധാനത്തിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടുന്ന വിവിധങ്ങളായ പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കുകയും, ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ  ഇടുകയും ചെയ്തു. മനോരമ നല്ല പാഠം ക്ലബിന്റെ  നേതൃത്വത്തിൽ  ലോകസമാധാനം കുട്ടികളിലൂടെ എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു.

സമാധാനപൂർണമായ ജീവിതത്തിന് ശാന്തമായ മനസ്സ്  ആവശ്യമാണ്  എന്ന സന്ദേശവുമായി കുട്ടികൾ  ഒക്ടോബർ 10 നു ലോക '''ലോക മാനസികാരോഗ്യ ദിനം''' ആചരിച്ചു. ഈ ദിനം ആചരിക്കുന്നതിന്റെ  പ്രാധാന്യം ലോക്ഡൗൺ കാലത്താണ് ആളുകൾ മനസ്സിലാക്കി തുടങ്ങിയത്. അനാവശ്യ ചിന്തകളും , മാനസിക പിരിമുറുക്കങ്ങളും മനുഷ്യൻറെ   സ്വൈര്യ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കോവിഡ് കാലത്ത് എല്ലാവർക്കും മനസ്സിലായതാണ്. മാനസികാരോഗ്യ സംരക്ഷണത്തിന്റെ  പ്രാധാന്യം വിളിച്ചറിയിക്കുന്ന  പ്രത്യേക പോസ്റ്ററുകൾ ഉണ്ടാക്കുകയും ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.  

818

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1729837" എന്ന താളിൽനിന്ന് ശേഖരിച്ചത്