Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 286: വരി 286:
'''പി.ടി.എ.മീറ്റിംഗ്.'''
'''പി.ടി.എ.മീറ്റിംഗ്.'''


ഞങ്ങളുടെ സ് ക്ളിന്റെ PTA meeting നവംബർ മാസം 17 ന് സംയുക്തമായി നടത്തുകയുണ്ടായി. സി. ടെസ്സി ന്റെ പ്രാർത്ഥനയോടു കൂടി കൃത്യം 4 മണിക്ക് മീറ്റിംഗ് ആരംഭിച്ചു ഈ മീറ്റിംഗിൽ DEO Smt. ഓമന, Diet co-ordinator Smt. ദീപ, BPO ശ്രീ.ശ്രീകുമാർ BRC Coordinator ശ്രീ ഷുക്കൂർ, CWSN റീ സോസ് Person Smt. ഷീല ജോസഫ് എന്നീ വിശിഷ്ടാതിഥികൾ പങ്കെടുത്തിരുന്നു. പ്രാർത്ഥനക്കു ശേഷം പ്രധാനധ്യാപിക സി. ലൗ ലി എല്ലാവർക്കും സ്വാഗതം ആശംസിയും തുടർന്ന് ഈ വർഷത്തെ പ്രവർത്തനങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് ശ്രീ ഷുക്കൂർ സാർ അവതരിപ്പിച്ചു. സെന്റ് മേരീസ് സ്കൂളിന്റെ പ്രവർത്തന മികവുകളെക്കുറിച്ച് സാർ അഭിനന്ദനം അറിയിച്ചു. തുടർന്ന് ഓരോ വിഷയത്തിൽ നിന്നും അധ്യാപക പ്രതിനിധികൾ അവരവരുടെ വിഷയങ്ങളിൽ ഈ വർഷം നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. CWSN കുട്ടികളെ കൂടുതൽ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് Smt. ഷീല ജോസഫ് എടുത്തു പറയുകയുണ്ടായി. ഹിന്ദി അധ്യാപികയായ Smt സംജ്ഞ ടീച്ചർ ഈ മീറ്റിംഗിൽ അവതാരികയായിരുന്നു. ചർച്ചയും റിപ്പോർട്ട് അവതരണവും ഭംഗിയായി നടത്തുകയുണ്ടായി. അതിനു ശേഷം അധ്യാപിക Smt. വിമൻ നന്ദി പ്രകാശിപ്പിച്ച 6 മണിയോടുള meeting അവസാനിച്ചു. സെൻമേരിസ് ജിഎച്ച്എസ്എസിലെ ഗൈഡ് വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്ക്കുകൾ എറണാകുളം ഗൈഡ് ഡിയോസ് ശ്രീമതി മേരി റാണി ടീച്ചറിന് ഗൈഡ് ക്യാപ്റ്റൻ മാരായ സിസ്റ്റർ സജിനിയും ശ്രീമതി വിമൽ ജോയിൻ ചേർന്ന് കൈമാറി.
ഞങ്ങളുടെ സ് ക്ളിന്റെ PTA meeting നവംബർ മാസം 17 ന് സംയുക്തമായി നടത്തുകയുണ്ടായി. സി. ടെസ്സി ന്റെ പ്രാർത്ഥനയോടു കൂടി കൃത്യം 4 മണിക്ക് മീറ്റിംഗ് ആരംഭിച്ചു ഈ മീറ്റിംഗിൽ DEO Smt. ഓമന, Diet co-ordinator Smt. ദീപ, BPO ശ്രീ.ശ്രീകുമാർ BRC Coordinator ശ്രീ ഷുക്കൂർ, CWSN റീ സോസ് Person Smt. ഷീല ജോസഫ് എന്നീ വിശിഷ്ടാതിഥികൾ പങ്കെടുത്തിരുന്നു. പ്രാർത്ഥനക്കു ശേഷം പ്രധാനധ്യാപിക സി. ലൗ ലി എല്ലാവർക്കും സ്വാഗതം ആശംസിയും തുടർന്ന് ഈ വർഷത്തെ പ്രവർത്തനങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് ശ്രീ ഷുക്കൂർ സാർ അവതരിപ്പിച്ചു. സെന്റ് മേരീസ് സ്കൂളിന്റെ പ്രവർത്തന മികവുകളെക്കുറിച്ച് സാർ അഭിനന്ദനം അറിയിച്ചു. തുടർന്ന് ഓരോ വിഷയത്തിൽ നിന്നും അധ്യാപക പ്രതിനിധികൾ അവരവരുടെ വിഷയങ്ങളിൽ ഈ വർഷം നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. CWSN കുട്ടികളെ കൂടുതൽ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് Smt. ഷീല ജോസഫ് എടുത്തു പറയുകയുണ്ടായി. ഹിന്ദി അധ്യാപികയായ Smt സംജ്ഞ ടീച്ചർ ഈ മീറ്റിംഗിൽ അവതാരികയായിരുന്നു. ചർച്ചയും റിപ്പോർട്ട് അവതരണവും ഭംഗിയായി നടത്തുകയുണ്ടായി. അതിനു ശേഷം അധ്യാപിക Smt. വിമൻ നന്ദി പ്രകാശിപ്പിച്ച 6 മണിയോടുള meeting അവസാനിച്ചു. സെൻമേരിസ് ജിഎച്ച്എസ്എസിലെ ഗൈഡ് വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്ക്കുകൾ എറണാകുളം ഗൈഡ് ഡിയോസ് ശ്രീമതി മേരി റാണി ടീച്ചറിന് ഗൈഡ് ക്യാപ്റ്റൻ മാരായ സിസ്റ്റർ സജിനിയും ശ്രീമതി വിമൽ ജോയിൻ ചേർന്ന് കൈമാറി.[[പ്രമാണം:StmarysPta.png|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:StmarysPta.png|പകരം=|301x301ബിന്ദു]]'''<nowiki>*</nowiki>ഹൃദയദിനം'''
 
'''<nowiki>*</nowiki>ഹൃദയദിനം'''


സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഹൃദയദിനം സംഘടിപ്പിക്കുകയുണ്ടായി .ഒരു നിമിഷം പോലും തൻറെ ജോലിയിൽ നിന്നും വിരമിക്കാൻ അതെ നമ്മുടെ ജീവനെ സംരക്ഷിക്കുന്ന പ്രിയപ്പെട്ട നമ്മുടെ ഹൃദയത്തിനായി ഒരു ദിവസം നീക്കി വെക്കാം എന്ന് ആഹ്വാനം വെച്ചു കൊണ്ട് 2020-ലെ ഹൃദയ ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഹൃദയദിനം സംഘടിപ്പിക്കുകയുണ്ടായി. ഇതിൽ പോസ്റ്റർ കോമ്പറ്റീഷനിൽ യുപി വിഭാഗത്തിൽ നിന്നും ഷംന കെ പി ,ദേവിക P ,എന്നിവർ ഒന്നും രണ്ടും സ്റ്റാറ്റും ഹൈസ്കൂളിൽ നിന്നും അനുഗ്രഹ ബിജു കെസിയ എന്നിവർ ഒന്നും രണ്ടും സ്ഥാനവും കരസ്ഥമാക്കി.
സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഹൃദയദിനം സംഘടിപ്പിക്കുകയുണ്ടായി .ഒരു നിമിഷം പോലും തൻറെ ജോലിയിൽ നിന്നും വിരമിക്കാൻ അതെ നമ്മുടെ ജീവനെ സംരക്ഷിക്കുന്ന പ്രിയപ്പെട്ട നമ്മുടെ ഹൃദയത്തിനായി ഒരു ദിവസം നീക്കി വെക്കാം എന്ന് ആഹ്വാനം വെച്ചു കൊണ്ട് 2020-ലെ ഹൃദയ ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഹൃദയദിനം സംഘടിപ്പിക്കുകയുണ്ടായി. ഇതിൽ പോസ്റ്റർ കോമ്പറ്റീഷനിൽ യുപി വിഭാഗത്തിൽ നിന്നും ഷംന കെ പി ,ദേവിക P ,എന്നിവർ ഒന്നും രണ്ടും സ്റ്റാറ്റും ഹൈസ്കൂളിൽ നിന്നും അനുഗ്രഹ ബിജു കെസിയ എന്നിവർ ഒന്നും രണ്ടും സ്ഥാനവും കരസ്ഥമാക്കി.
1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1728590" എന്ന താളിൽനിന്ന് ശേഖരിച്ചത്