Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:


== '''ഹൈ-ടെക്ക് ക്ലാസ്സ് മുറികൾ''' ==
== '''ഹൈ-ടെക്ക് ക്ലാസ്സ് മുറികൾ''' ==
ഹൈസ്കൂ ളിലെ ആറു ക്ളാസ് റൂമുകൾ ഹൈടെക് ആണ്.നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള അധ്യാപനരീതി  പഠനം കൂടുതൽ കാര്യക്ഷമവും രസകരവുമാക്ക്കുന്നു.സമഗ്രയിലെ പഠനവിഭവങ്ങൾ    പ്രോജക്ടർ,ലാപ്ടോപ് ഇവ ഉപയോഗിച്ച് കുട്ടികളിൽ എത്തിക്കാൻ കഴിയുന്നു.പുസ്തകങ്ങളുടെ മാത്രം ലോകത്തു ഒതുങ്ങി നിന്ന പഴയ അധ്യയന രീതിയിൽ നിന്ന് നിന്ന് ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലേയ്ക്കുള്ള ഈ മാറ്റം  കൂടുതൽ ശേഷികൾ ആർജിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നു


== '''സയൻസ് ലാബ്''' ==
== '''സയൻസ് ലാബ്''' ==
499

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1728328" എന്ന താളിൽനിന്ന് ശേഖരിച്ചത്