Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സാൻതോം എച്ച്.എസ്. കണമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
ബഷീറിന്റെ കൃതികളിൽ  നിന്നുള്ള വായന,  കഥാപാത്ര ആവിഷ്കാരം,  സംഭാഷണങ്ങളുടെ അവതരണം, പ്രസന്റേഷൻ, ബഷീർ വര തുടങ്ങി വിവിധ ഓൺലൈൻ പരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു

'''മെറിറ്റ് ഡേ'''  
'''മെറിറ്റ് ഡേ'''

എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ  കുട്ടികളെ അനുമോദിക്കുന്നതിനായി  2021 ഓഗസ്റ്റ് എട്ടിന്  ഗൂഗിൾ പ്ലാറ്റ്ഫോമിൽ  മെറിറ്റ് ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു ഹെഡ്മിസ്ട്രസ് ശ്രീമതി ജോയ്സ് കെ. ജോസഫ് സ്വാഗതമാശംസിച്ചു  സ്കൂൾ മാനേജർ ഫാദർ മാത്യു നിരപ്പേൽ അധ്യക്ഷനായിരുന്നു പിടിഎ പ്രസിഡണ്ട് ശ്രീ അജയകുമാർ, മാതൃസംഗമം ചെയർപേഴ്സൺ ശ്രീമതി റിൻസി ബൈജു, സീനിയർ അസിസ്റ്റൻറ് ലിജോ ജോൺ, അധ്യാപക പ്രതിനിധിപ്രിൻസ് മാത്യു എന്നിവർ ആശംസകൾ നേർന്നു .വിപിൻ സാം മാത്യു , ഹലീമ പിഎസ് സ്നേഹ എലിസബത്ത് , ടെസ്സ സജി തുടങ്ങിയവർ  മറുപടി പ്രസംഗം നടത്തി.

വരി 37: വരി 37:

പിറന്ന മണ്ണിന്റെ അഭിമാനത്തിനും സ്വാതന്ത്ര്യത്തിനും സ്വജീവനെക്കാൾ പ്രാധാന്യം നൽകിയ ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവർ ചിന്തിയ ചോരയും അവർ ത്യജിച്ച ജീവനും വ്യർത്ഥമാകാതിരിക്കാൻ നമുക്ക് ഉണർന്നു പ്രവർത്തിക്കാം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട്  ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു .വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരുമിച്ച് പങ്കെടുക്കാവുന്ന '''''സ്വാതന്ത്ര്യദിന ഫാമിലി ക്വിസ്'', ഭാരതത്തെ കുറിച്ചുള്ള എന്റെ പ്രതീക്ഷകൾ വിഷയത്തിൽ''' '''പ്രസംഗമത്സരം, പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള  ക്രാഫ്റ്റ്''' '''മത്സരം'''എന്നിവ സംഘടിപ്പിച്ചു ഓൺലൈൻ ആയി നടത്തിയ മത്സരങ്ങളിൽ ഇരുന്നൂറോളം പേർ സംബന്ധിച്ചു.

[[പ്രമാണം:32025 സ്വാതന്ത്ര്യദിനം.jpg|ലഘുചിത്രം|125x125ബിന്ദു]]
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:32025 സ്വാതന്ത്ര്യദിനം.jpg|നടുവിൽ|ലഘുചിത്രം|435x435ബിന്ദു]]

|-
|
|}
|}
'''സ്കൂൾ വാർഷികം'''
'''സ്കൂൾ വാർഷികം'''
വരി 53: വരി 50:
|-
|-
|[[പ്രമാണം:32025 എയ്ബൽ ജോമോൻ.jpg|പകരം=|നടുവിൽ|ലഘുചിത്രം|510x510ബിന്ദു|എയ്ബൽ ജോമോൻ ഇലയിൽ തയ്യാറാക്കിയ ആന്റോ സാറിന്റെ ചിത്രം]]

|[[പ്രമാണം:32025 Aibel Jomon presentation.jpg|ലഘുചിത്രം|427x427ബിന്ദു]]
|}
|}
<gallery>
<gallery>
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1727347" എന്ന താളിൽനിന്ന് ശേഖരിച്ചത്