Jump to content
സഹായം


"ഗവ എൽ പി എസ് അരുവിപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:


പരിസ്ഥിതി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  സ്കൂളിൽ ഒരു ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ചു .മികവാർന്ന രീതിയിൽ വിളവെടുപ്പ്  നടന്നു
പരിസ്ഥിതി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  സ്കൂളിൽ ഒരു ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ചു .മികവാർന്ന രീതിയിൽ വിളവെടുപ്പ്  നടന്നു
'''ശാസ്ത്ര ക്ലബ്'''
 
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 നു ''ശാസ്ത്ര മായാജാലം'' എന്ന പരിപാടി സംഘടിപ്പിച്ചു .പ്രശസ്ത മജീഷ്യൻ ശ്രീ വിഷ്‌ണു കല്ലറ ആണ് സ്‌കൂളിനെ വിസ്മയത്തിന്റെ മായാലോകത്തു് എത്തിച്ചത് .കുടാതെ ക്ലാസ് മുറികളിലും  കൂടുതൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്താൻ കുട്ടികൾക്ക് ഈ ശാസ്ത്ര മാജിക്കിലൂടെ  കഴിഞ്ഞു .കുട്ടികളെ കുടി ഉൾപ്പെടുത്തിയുള്ള ഈ ശാസ്ത്ര മായാജാലം പരിപാടി കുട്ടികൾക്ക് ഒരു രസകരമായ അനുഭവമായിരുന്നു
208

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1726675" എന്ന താളിൽനിന്ന് ശേഖരിച്ചത്