"എ.എൽ.പി.എസ്.പേരടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്.പേരടിയൂർ (മൂലരൂപം കാണുക)
21:54, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 72: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പേരടിയൂരിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു 112 വർഷത്തെ പാരമ്പര്യം ഉണ്ട്. 11 ഡിവിഷനുകളിലായി 290കുട്ടികളും, പ്രീപ്രൈമറി ക്ലാസ്സുകളിലായി അമ്പതോളം കുട്ടികളും ഉണ്ട്, പതിനാല് അധ്യാപകരും ഒരു ആയയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു, 14 ക്ലാസ് റൂമുകളിൽ ആയി 11 ഡിവിഷനുകളും വിശാലമായ പ്രീ-പ്രൈമറി ക്ലാസ്സും ആധുനിക സാങ്കേതികവിദ്യയിലൂടെ ഉള്ള പഠനം ലഭ്യമാക്കാൻ ഒരു സ്മാർട്ട് റൂമും പ്രവർത്തിക്കുന്നു, ഇത്തരം പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടാൻ Kite ന്റെ സഹായത്തോടെ രണ്ട് പ്രൊജക്ടറുകളും ആറു ലാപ്ടോപ്പുകളും ലഭിച്ചിട്ടുണ്ട്. പി ടി എ യുടെ നേതൃത്വത്തിൽ രണ്ട് കമ്പ്യൂട്ടറുകളും ഒരു മൈക്കും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും ലൈറ്റ് ഫാൻ കുടിവെള്ളം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ചുറ്റുമതിൽ,ഗേറ്റ് വൃത്തിയുള്ള ആൾമറ യോട് കൂടിയ കിണർ, വൃത്തിയുള്ള പാചകപ്പുര എല്ലാ ക്ലാസ്സിലും ബെഞ്ചും ഡെസ്കും ക്ലാസ് അലമാരകളും പ്രീ പ്രൈമറി ക്ലാസ്സിൽ ആകർഷകമായ ഫർണിച്ചറുകളും ടിവിയും ജലശുദ്ധീകരണം ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു. നടക്കാൻ പ്രയാസം അനുഭവപ്പെടുന്ന കുട്ടികൾക്ക് റാമ്പ് ആൻഡ് റെയിൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആകർഷകങ്ങളായ ചുമർചിത്രങ്ങളും ഒരു ചെറിയ പൂന്തോട്ടങ്ങളും തണൽമരങ്ങളും ഈ വിദ്യാലയത്തെ ആകർഷകമാക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |