"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
21:49, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''എസ്. പി. സി - നമ്മുടെ സ്കൂളിൽ''' | '''എസ്. പി. സി - നമ്മുടെ സ്കൂളിൽ''' | ||
കേരള പോലീസിൻ്റെയും, വിദ്യാഭ്യാസ | കേരള പോലീസിൻ്റെയും, വിദ്യാഭ്യാസ വകുപ്പിൻ്റെയും സംയുക്ത സംരംഭവും അതിലേറെ സാമൂഹ്യ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച ഒരു സ്വപ്ന പദ്ധതിയുമാണ് "സ്റ്റുഡൻറ് പോലീസ് കേഡറ്റ്" പ്രോജക്ട്. ഈ പദ്ധതി അതിൻ്റെ പത്താം വാർഷികം പിന്നിടുമ്പോൾ (എസ്.പി.സി പദ്ധതി) സാമൂഹ്യ , സാംസ്കാരിക, ബൗദ്ധിക തലങ്ങളിൽ സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാർഥികളെ ആത്മവിശ്വാസം ഉള്ളവർ ആക്കി മാറ്റിയിരിക്കുന്നു. | ||
ഗവ.ഹയർ സക്കൻഡറി സ്കൂൾ നെയ്യാറ്റിൻകര സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്,2019-2020 അധ്യയന വർഷത്തിൽ കൂടുതൽ മെച്ചമായ പ്രവർത്തനങ്ങളിലൂടെ പൊതുജനങ്ങൾക്കിടയിൽ ശ്രദ്ധയാകർഷിക്കാൻ സാധിച്ചു. യുവാക്കൾക്കിടയിൽ മദ്യം മയക്കുമരുന്ന് മുതലായ മാരക വിപത്തുകൾക്ക് സ്ഥാനം ഇല്ലാതാക്കാൻ കഴിയുന്ന മികച്ച ഒരു ഉപാധി കൂടിയാണ് എസ്. പി. സി .പദ്ധതി പരിശീലനപരിപാടിയിലൂടെ മികവും ആർജ്ജിക്കാൻ കേഡറ്റുകൾക്ക് സാധിക്കുന്നു വിദ്യാർത്ഥികളുടെ മികവു പ്രകടിപ്പിക്കാനുള്ള ഈ മാഗസിൻ (കയ്യെഴുത്ത് മാസിക)എല്ലാ അർത്ഥത്തിലും ഒരു അവശ്യ ഘടകം തന്നെയാണ്. നിരവധി എസ്.പി.സി കേഡറ്റുകൾ എഴുത്ത്, വായന,വര തുടങ്ങിയ സർഗവാസനകൾ നിരന്തരം പ്രകടമാക്കുന്നവരാണ്. ഇത്തരം വാസനകൾ കൂടുതൽ പരിപോഷിപ്പിക്കാൻ ഈ മാഗസീനിൻ്റെ പൂർത്തീകരണതോടെ നമുക്ക് സാധിക്കും. | ഗവ.ഹയർ സക്കൻഡറി സ്കൂൾ നെയ്യാറ്റിൻകര സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്,2019-2020 അധ്യയന വർഷത്തിൽ കൂടുതൽ മെച്ചമായ പ്രവർത്തനങ്ങളിലൂടെ പൊതുജനങ്ങൾക്കിടയിൽ ശ്രദ്ധയാകർഷിക്കാൻ സാധിച്ചു. യുവാക്കൾക്കിടയിൽ മദ്യം മയക്കുമരുന്ന് മുതലായ മാരക വിപത്തുകൾക്ക് സ്ഥാനം ഇല്ലാതാക്കാൻ കഴിയുന്ന മികച്ച ഒരു ഉപാധി കൂടിയാണ് എസ്. പി. സി .പദ്ധതി പരിശീലനപരിപാടിയിലൂടെ മികവും ആർജ്ജിക്കാൻ കേഡറ്റുകൾക്ക് സാധിക്കുന്നു വിദ്യാർത്ഥികളുടെ മികവു പ്രകടിപ്പിക്കാനുള്ള ഈ മാഗസിൻ (കയ്യെഴുത്ത് മാസിക)എല്ലാ അർത്ഥത്തിലും ഒരു അവശ്യ ഘടകം തന്നെയാണ്. നിരവധി എസ്.പി.സി കേഡറ്റുകൾ എഴുത്ത്, വായന,വര തുടങ്ങിയ സർഗവാസനകൾ നിരന്തരം പ്രകടമാക്കുന്നവരാണ്. ഇത്തരം വാസനകൾ കൂടുതൽ പരിപോഷിപ്പിക്കാൻ ഈ മാഗസീനിൻ്റെ പൂർത്തീകരണതോടെ നമുക്ക് സാധിക്കും. |