Jump to content
സഹായം

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
== 2021 ലെ പ്രവർത്തനങ്ങൾ ==
== 2021 ലെ പ്രവർത്തനങ്ങൾ ==
രാമാനുജൻ ദിനമായ ഡിസംബർ 22 വ്യത്യസ്ത പരിപാടികളോടെ ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ ഗണിതശാസ്ത്രക്ലബ്ബ് ആഘോഷിച്ചു. 'രാമാനുജൻ ഗണിതത്തിന് നൽകിയ സംഭാവനകൾ' എന്ന വിഷയത്തിൽ പ്രധാന അധ്യാപികയായ ശ്രീമതി ഷോളി .എം .സെബാസ്റ്റ്യൻ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡൻറ് സുനിത വി വി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഗണിത അധ്യാപകൻ ശ്രീ .വിനയൻ .ഇ സ്വാഗത ഭാഷണം നടത്തി. ഗണിത ക്ലബ്ബ് സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചു. ക്ലബ്ബംഗങ്ങൾ സംഖ്യാ പാറ്റേണുകൾ , ജാമിതീയ രൂപങ്ങൾ എന്നിവ പ്രദർശിപ്പിച്ചു

ഗണിത പഠനം പ്രവർത്തനാധിഷ്ഠിതവും രസകരവുമാക്കുന്നതിനായി ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ എൽ പി വിഭാഗം കുട്ടികൾക്കായുള്ള ഗണിത ലാബ് ഒരുക്കി. സംഖ്യാബോധം , സങ്കലനം , വ്യവകലനം തുടങ്ങിയ അടിസ്ഥാന ഗണിത ക്രിയകൾ താല്പര്യപൂർവം ഗണിത കളികളികളിലൂടെ സ്വായത്തമാക്കുന്നതിനു വേണ്ടിയുള്ള ഗണിത പഠനോപകരണങ്ങളാണ് ഒരു ദിവസത്തെ ശില്പശാലയിൽ നിർമ്മിക്കപ്പെട്ടത്. സ്കൂൾ ഹെഡ്മിസ്ട്രസ് ഷോളി സെബാസ്റ്റ്യൻ ശില്പശാല ഉദ്ഘാടനം ചെയ്തു . ബി.ആർ .സി ട്രയിനർ പി. രാജഗോപാലൻ നേതൃത്വം നല്കി. SRG കൺവീനർ സുലേഖ എം. പി അദ്ധ്യക്ഷത വഹിച്ചു. സരിത വി.വി സ്വാഗതവും ഷീജ പി.വി നന്ദിയും പറഞ്ഞു. ഹോസ്ദുർഗ്ഗ് ബി. ആർ സി സ്പെഷലിസ്റ്റ് അധ്യാപകർ, സി ആർ സി കോർഡിനേറ്റർമാർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.ജിഅനിത ക്ലബ്ബ് അംഗങ്ങൾ പരിപാടികൾക്കു വേണ്ട എല്ലാ സഹായവും നൽകി
1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1725115" എന്ന താളിൽനിന്ന് ശേഖരിച്ചത്