"എസ്.ഒ.എച്ച്.എസ്. അരീക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഒ.എച്ച്.എസ്. അരീക്കോട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:59, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→വാട്ടർ പ്യൂരിഫയർ
വരി 31: | വരി 31: | ||
പൂർവ വിദ്യാർത്ഥികളും കുടുംബവും സ്പോൺസർ ചെയ്ത വാട്ടർ പ്യൂരിഫയർ സംവിധാനം ഒരു പ്രധാന സവിശേഷതയാണ്. മുഴുവൻ കുട്ടികൾക്കും ജീവനക്കാർക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കാൻ രണ്ട് ഭാഗങ്ങളിയായി സജീകരണം ഒരുക്കിയിട്ടുണ്ട്. | പൂർവ വിദ്യാർത്ഥികളും കുടുംബവും സ്പോൺസർ ചെയ്ത വാട്ടർ പ്യൂരിഫയർ സംവിധാനം ഒരു പ്രധാന സവിശേഷതയാണ്. മുഴുവൻ കുട്ടികൾക്കും ജീവനക്കാർക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കാൻ രണ്ട് ഭാഗങ്ങളിയായി സജീകരണം ഒരുക്കിയിട്ടുണ്ട്. | ||
വീഡിയോ കാണാൻ [https://www.youtube.com/watch?v=DFL4b4IToHA ഇവിടെ ക്ലിക്ക് ചെയ്യുക] | വീഡിയോ കാണാൻ [https://www.youtube.com/watch?v=DFL4b4IToHA ഇവിടെ ക്ലിക്ക് ചെയ്യുക] | ||
=== <u> | === <u>വെബ് സൈറ്റ്</u> === | ||
ഇന്ന് കമ്പ്യൂട്ടർ യുഗത്തിൽ നമ്മുടെ കാര്യങ്ങൾ അത് സ്ഥാപനത്തിൻറെ ആയാലും വ്യക്തിയുടെ ആയാലും മറ്റുള്ളവർക്ക് കാണത്തക്ക വിധത്തിൽ അല്ലെങ്കിൽ ആർക്കും ലഭ്യമാകത്തക്ക വിധത്തിൽ ഇൻറർനെറ്റ് വഴി ലഭ്യമാക്കുന്നതിന് വെബ് സൈറ്റുകൾ ഉപയോഗിക്കുന്നു. സ്കൂളിന്റെന്റെ വെബ്സൈറ്റ് പേജ് അഡ്രസ്സ് http://www.sohss.in/ സ്കൂൾ വെബ്സൈറ്റ് വഴി കുട്ടികൾക്ക് അവരുടെ യൂസേര് പേരും പാസ് വേർഡും ടൈപ്പ് ചെയ്ത് അവരുടെ ഡാഷ് ബോർഡിൽ കയറി അധ്യാപകരുടെ ക്ലാസും ,നോട്ടുകളും വായിക്കാനും ഡൌൺലോഡ് ചെയ്യാനും കഴിയും | |||
[[പ്രമാണം:48002-website.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|സ്കൂൾ വെബ്സൈറ്റ് ]] | |||
=== '''<big><u>അടൽ ടിങ്കറിംഗ് ലാബ്</u></big>''' === | === '''<big><u>അടൽ ടിങ്കറിംഗ് ലാബ്</u></big>''' === |