"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:33, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 57: | വരി 57: | ||
==='''<big><u>സയൻസ് പാർക്ക്</u></big>'''=== | ==='''<big><u>സയൻസ് പാർക്ക്</u></big>'''=== | ||
ശാസ്ത്ര ലാബിന്റെ ഭാഗമായി സയൻസ് പാർക്ക് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു. പാഠപുസ്തകവും ആയി ബന്ധപ്പെട്ട എല്ലാ മുഖ്യ പരീക്ഷങ്ങളും ചെയുവാൻ ഉതകുന്ന രീതിയിൽ ആണ് സയൻസ് പാർക്ക് തയാറാക്കിയിരിക്കുന്നത് .2018 -2019 അധ്യയന വര്ഷകാലത് ശ്രീ അനൂപ് ജേക്കബ് (എം എൽ എ ) സയൻസ് പാർക്ക് | ശാസ്ത്ര ലാബിന്റെ ഭാഗമായി സയൻസ് പാർക്ക് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു. പാഠപുസ്തകവും ആയി ബന്ധപ്പെട്ട എല്ലാ മുഖ്യ പരീക്ഷങ്ങളും ചെയുവാൻ ഉതകുന്ന രീതിയിൽ ആണ് സയൻസ് പാർക്ക് തയാറാക്കിയിരിക്കുന്നത് .2018 -2019 അധ്യയന വര്ഷകാലത് ശ്രീ അനൂപ് ജേക്കബ് (എം എൽ എ ) സയൻസ് പാർക്ക് ഉത്ഘാടനം ചെയ്തു. | ||
== '''ഗണിതശാസ്ത്ര ലാബ്''' == | |||
== '''പച്ചക്കറിത്തോട്ടം''' == | |||
ഊർജിത പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ആമ്പല്ലൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂളിലെ ഹരിത ക്ലബ്ബിന്റെ കീഴിലാണ് വിദ്യാർത്ഥികൾ പച്ചക്കറിത്തോട്ടം ഒരുക്കിയത്. സ്കൂളിന് സമീപത്തെ 5 സെന്റ് സ്ഥലത്ത് മൂന്നു മാസം മുമ്പാണ് സ്കൂളിൽ പാവൽ , പടവലം, ചേന, മുളക് തുടങ്ങി വിവിധ ഇനം പച്ചക്കറികൾ തോട്ടത്തിൽ കൃഷി ചെയ്യുന്നത് .കുട്ടികൾക്ക് വിഷവിമുക്തമായ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി ആരംഭിച്ചിരിക്കുന്നത് . | |||
[[പ്രമാണം:26439പച്ചക്കറിത്തോട്ടം .jpg|ലഘുചിത്രം|208x208ബിന്ദു|പച്ചക്കറിത്തോട്ടം]] | |||
വരി 66: | വരി 69: | ||
== '''ജൈവ വൈവിധ്യ ഉദ്യാനം''' == | |||
സ്കൂൾ പരിസരത്ത് ജൈവ വൈവിധ്യ ഉദ്യാനവും കിലുക്കിച്ചെടികൾ നിറഞ്ഞ ശലഭോദ്യാനവും പരിപാലിച്ചു പോരുന്നു. ആമ്പൽക്കുളം അതിന് ശോഭയേറ്റുന്നു. വിവിധ ഇനങ്ങളിലുള്ള നാടൻ ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇവിടെ ഷഡ്പദങ്ങളും പൂമ്പാറ്റകളും യഥേഷ്ടം വിഹരിക്കുന്നു. | |||
[[പ്രമാണം:26439 jyovodyanam.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു|'''ജൈവ വൈവിധ്യ ഉദ്യാനം''']] | |||
== '''ഔഷധ സസ്യത്തോട്ടം''' == | |||
പ്രകൃതി മനുഷ്യന് നൽകിയ വരദാനങ്ങളായ വിവിധ തരം ഔഷധ സസ്യങ്ങൾ കൊണ്ട് സമ്പന്നമായ ഒരു ഔഷധത്തോട്ടമാണ് നമ്മുക്കുള്ളത്. അതിൽ എടുത്ത് പറയേണ്ടവ ഇവയൊക്കെയാണ്. ദന്തപ്പാല, രുദ്രാക്ഷം, പേരാൽ, നെല്ലി, കൂവളം, കച്ചോലം, കായ മ്പൂ, നീല അമരി , കസ്തൂരി മഞ്ഞൾ, അശോകം, പതിമുഖം, ഉങ്, രക്തചന്ദനം . ഇനിയും ധാരാളം ഔഷധസസ്യങ്ങൾ തോട്ടത്തിൽ നട്ടുപിടിപ്പിച്ച് വരുന്നുണ്ട്. | |||
== '''സൗരോർജ്ജ പാനൽ''' == | |||
സ്കൂൾ കാ മ്പസിൽ പാരമ്പര്യേതര ഊർജ്ജ ഉറവിടമായി 3 മെഗാവാട്ട് ശേഷിയുള്ള സൗരോർജ പാനൽ സ്ഥാപിച്ചിരിക്കുന്നു. ഊർജ ഉപഭോഗ നിയന്ത്രണവും സൗരോർജ പാനലും ഊർജ സംരക്ഷണത്തിനായി ഉപകാരപ്പെടുത്തുന്നു | |||
== '''മാലിന്യ സംസ്ക്കരണം''' == | |||
സ്കൂൾ ക്യാംപസിൽ മാലിന്യസംസ്കരണം വിവിധതരം മാർഗങ്ങളിലൂടെ സാധ്യമാകുന്നു .ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുന്നു .പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതും വലിച്ചെറിയുന്നതും ഒഴിവാക്കാനായി ശു ചിത്വമിഷൻ വേസ്റ്റ് ബിൻ ഉപയോഗിച്ചുകൊണ്ട് അവ പുനഃചംക്രമണത്തിന് കൈമാറുന്നതിലുടെ പ്രകൃതിയെ സുരക്ഷിതമാക്കുന്നു. | |||
== '''കുട്ടികളുടെ പാർക്ക്''' == | |||
കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനായി നല്ലൊരു പാർക്ക് സ്കൂളിന്റെ ഭാഗമായി ഉണ്ട് .അതിൽ ഊഞ്ഞാലും മറ്റും കളിക്കോപ്പുകളും നല്ല രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു .മാത്രവുമല്ല കോൺക്രീറ്റ് ഇരിപ്പിടങ്ങളും പാർക്കിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട് . | |||