Jump to content
സഹായം

"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:

== '''<big>ശുചിത്വമുള്ള അടുക്കള</big>''' ==

[[പ്രമാണം:26439 kitchen.jpg|ലഘുചിത്രം|250x250ബിന്ദു|'''<big>അടുക്കള</big>''']]
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി വിശാലമായ പാചകപ്പുര ആണ് സ്കൂളിൽ ഉള്ളത്.  പ്രത്യേക കെട്ടിടത്തിലാണ്  ഇത് പ്രവർത്തിക്കുന്നത്.ആവശ്യാനുസരണമുള്ള അലൂമിനിയം, സ്റ്റീൽ പാത്രങ്ങൾ പാചകപ്പുരയിൽ ഉണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പാൽ  വിതരണത്തിനുള്ള ഗ്ലാസ്സ്  സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണം എല്ലാം തയ്യാറാക്കുന്നത് പാചകപ്പുരയിൽ വെച്ച് തന്നെയാണ്. പാചക പുരയോട് ചേർന്ന് ഒരു ഫീഡിങ് ഏരിയയും തയാറാക്കിയിട്ടുണ്ട് . കഴിഞ്ഞ കുറെ  വർഷമായി "കുഞ്ഞിമോൾ"  എന്ന പാചക തൊഴിലാളിയുടെ  നിസ്വാർത്ഥമായ സേവനവും സ്കൂളിന് ലഭ്യമാണ്.പാചകപുരയിൽ ഭക്ഷണ പാചകവും ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇവർ പ്രധാന അധ്യാപികയോടും ചാർജുള്ള അധ്യാപകരുമായും ചർച്ചകൾ നടത്തുന്നു . കോവിഡ് മാനദണ്ഡമനുസരിച്ചാണ്  സ്കൂളിൽ ഭക്ഷണ വിതരണം നടത്തുന്നത് .

വരി 29: വരി 30:

ഉത്ഘാടനം ചെയ്തു  
ഉത്ഘാടനം ചെയ്തു  
[[പ്രമാണം:26439സ്മാർട്ട് റൂം .jpg|ലഘുചിത്രം|200x200px|സ്മാർട്ട് റൂം.|പകരം=|ഇടത്ത്‌]]
[[പ്രമാണം:26439സ്മാർട്ട് റൂം .jpg|ലഘുചിത്രം|267x267px|സ്മാർട്ട് റൂം.|പകരം=|ഇടത്ത്‌]]

വരി 48: വരി 49:

== '''<big>ശാസ്ത്ര ലാബ്</big>''' ==
== '''<big>ശാസ്ത്ര ലാബ്</big>''' ==
[[പ്രമാണം:26439 science lab.jpg|ലഘുചിത്രം|200x200ബിന്ദു|'''<big>ശാസ്ത്ര ലാബ്</big>'''|പകരം=|ഇടത്ത്‌]]
[[പ്രമാണം:26439 science lab.jpg|ലഘുചിത്രം|200x200ബിന്ദു|'''<big>ശാസ്ത്ര ലാബ്</big>'''|പകരം=]]
പരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനം സാധ്യമാക്കുന്നതിനായി യുപിയിൽ  സയൻസ് ലാബ് സജ്ജമാണ്. പരിമിതികൾക്കിടയിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആണ് സയൻസ് ലാബിൽ നടക്കുന്നത്. കുട്ടികൾക്കു ശാസ്ത്ര അവബോധം വളർത്തുവാൻ ഉതകുന്ന രീതിയിൽ ആണ് ലാബുകൾ സജ്ജീകരിച്ചിരിക്കുന്നത് .

വരി 60: വരി 61:

== '''ഗണിതശാസ്‌ത്ര  ലാബ്''' ==
== '''ഗണിതശാസ്‌ത്ര  ലാബ്''' ==
ജി യു പി എസ്  കീച്ചേരിയിൽ LP, UP തലങ്ങളിൽ വളരെ സജീവമായി ഗണിത ശാസ്ത്രലാബ് പ്രവർത്തിച്ചു വരുന്നു.ഗണിതം എന്ന വിഷയം ലളിതവും രസകരവും ആയ വിധത്തിൽ കുട്ടികൾക്ക് അനുഭവവേദ്യമാകുന്നത്തിനായി  വിവിധ പ്രവർത്തങ്ങൾ നൽകി വരുന്നു.വിവിധ മത്സരങ്ങൾ ,പ്രദർശനങ്ങൾ എന്നിവ ക്ലബ്ബിന്റെ ഭാഗമായി നടത്താറുണ്ട് .ഗണിതശാസ്ത്ര മേളകളിൽ  കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു

== '''പച്ചക്കറിത്തോട്ടം''' ==
== '''പച്ചക്കറിത്തോട്ടം''' ==
     ഊർജിത പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ആമ്പല്ലൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂളിലെ ഹരിത ക്ലബ്ബിന്റെ കീഴിലാണ് വിദ്യാർത്ഥികൾ പച്ചക്കറിത്തോട്ടം ഒരുക്കിയത്. സ്കൂളിന് സമീപത്തെ 5 സെന്റ് സ്ഥലത്ത് മൂന്നു മാസം മുമ്പാണ് സ്കൂളിൽ പാവൽ , പടവലം, ചേന, മുളക് തുടങ്ങി വിവിധ ഇനം പച്ചക്കറികൾ തോട്ടത്തിൽ കൃഷി ചെയ്യുന്നത് .കുട്ടികൾക്ക് വിഷവിമുക്തമായ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി ആരംഭിച്ചിരിക്കുന്നത് .

[[പ്രമാണം:26439പച്ചക്കറിത്തോട്ടം .jpg|ലഘുചിത്രം|208x208ബിന്ദു|പച്ചക്കറിത്തോട്ടം]]
[[പ്രമാണം:26439പച്ചക്കറിത്തോട്ടം .jpg|ലഘുചിത്രം|208x208ബിന്ദു|പച്ചക്കറിത്തോട്ടം|പകരം=|ഇടത്ത്‌]]
 
വരി 74: വരി 80:

== '''ഔഷധ സസ്യത്തോട്ടം''' ==
== '''ഔഷധ സസ്യത്തോട്ടം''' ==
[[പ്രമാണം:26439 medicines.jpg|ലഘുചിത്രം|250x250ബിന്ദു|'''ഔഷധ സസ്യത്തോട്ടം''']]
പ്രകൃതി മനുഷ്യന് നൽകിയ വരദാനങ്ങളായ വിവിധ തരം ഔഷധ സസ്യങ്ങൾ കൊണ്ട് സമ്പന്നമായ ഒരു ഔഷധത്തോട്ടമാണ് നമ്മുക്കുള്ളത്. അതിൽ എടുത്ത് പറയേണ്ടവ ഇവയൊക്കെയാണ്. ദന്തപ്പാല, രുദ്രാക്ഷം, പേരാൽ, നെല്ലി, കൂവളം, കച്ചോലം, കായ മ്പൂ, നീല അമരി , കസ്തൂരി മഞ്ഞൾ, അശോകം, പതിമുഖം, ഉങ്, രക്തചന്ദനം . ഇനിയും ധാരാളം ഔഷധസസ്യങ്ങൾ  തോട്ടത്തിൽ നട്ടുപിടിപ്പിച്ച് വരുന്നുണ്ട്.

വരി 80: വരി 87:

== '''മാലിന്യ സംസ്ക്കരണം''' ==
== '''മാലിന്യ സംസ്ക്കരണം''' ==
[[പ്രമാണം:26439 dustbin.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
സ്കൂൾ ക്യാംപസിൽ മാലിന്യസംസ്കരണം വിവിധതരം മാർഗങ്ങളിലൂടെ സാധ്യമാകുന്നു .ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുന്നു .പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതും വലിച്ചെറിയുന്നതും ഒഴിവാക്കാനായി ശു ചിത്വമിഷൻ വേസ്റ്റ് ബിൻ ഉപയോഗിച്ചുകൊണ്ട് അവ പുനഃചംക്രമണത്തിന് കൈമാറുന്നതിലുടെ പ്രകൃതിയെ സുരക്ഷിതമാക്കുന്നു.         

== '''കുട്ടികളുടെ പാർക്ക്''' ==
== '''കുട്ടികളുടെ പാർക്ക്''' ==
കുട്ടികൾക്ക് മാനസിക ഉല്ലാസത്തിനായി നല്ലൊരു പാർക്ക് സ്കൂളിന്റെ ഭാഗമായി ഉണ്ട് .അതിൽ ഊഞ്ഞാലും മറ്റും കളിക്കോപ്പുകളും നല്ല രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു .മാത്രവുമല്ല കോൺക്രീറ്റ് ഇരിപ്പിടങ്ങളും പാർക്കിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട് .

579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1724795" എന്ന താളിൽനിന്ന് ശേഖരിച്ചത്