Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 158: വരി 158:

'''<nowiki>*</nowiki>ശിശുദിനം'''
'''<nowiki>*</nowiki>ശിശുദിനം'''
 
[[പ്രമാണം:26038ശിശുദിനാഘോഷം .JPG|ലഘുചിത്രം|277x277ബിന്ദു|ശിശുദിനാഘോഷം ]]
കുട്ടികളുടെ സ്വന്തം ചാച്ചാജിയായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനം. സെൻറ് മേരീസ് സി.ജി.എച്ച്.എസ്.എസ് ന്റെ ശിശുദിനാഘോഷങ്ങൾ വർണ്ണാഭമായി നവംബർ 14 -ാം തീയതി അധ്യാപകരും കുട്ടികളും ചേർന്ന് ആഘോഷിച്ചു. ശിശുദിനത്തിന്റെ ഊഷ്മളമായ ആശംസകളും സന്ദേശങ്ങളും '''പ്രശസ്തനായ സിനിമാ ബാലതാരം ശ്രീ ആദിഷ് പ്രവീൺ''' കുട്ടികളുമായി പങ്കുവെക്കുകയുണ്ടായി .പ്രധാനാധ്യാപിക സിസ്റ്റർ ലൗലി കുട്ടികൾക്കുള്ള സന്ദേശം നൽകുകയുണ്ടായി .ശിശുദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ നിരവധി കലാപരിപാടികൾ ഉൾപ്പെടുത്തി ഒരു '''വീഡിയോ തയ്യാറാക്കുകയും''' യൂട്യൂബ് ചാനലിൽ പ്രക്ഷേപണം ചെയ്യുകയും ചെയ്തു .ശിശുദിനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ പ്രഗത്ഭരായ ജഡ്ജിമാരും കുട്ടികളുമായി സംവദിക്കുവാൻ ഉള്ള അവസരം നവംബർ 14 ആം തീയതി  സെന്റ് മേരീസ് സി ജി എച്ച് എസ് എസിലെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി .ഇന്ത്യൻ ഭരണഘടനയിൽ നാം പാലിക്കേണ്ട ഒട്ടനവധി വസ്തുതകളെ കുറിച്ചുള്ള ചർച്ചകൾ കുട്ടികളിൽ നല്ലൊരു ഭാവി വാർത്തെടുക്കുന്നതിന് സഹായകമായി.

1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1724366" എന്ന താളിൽനിന്ന് ശേഖരിച്ചത്