8,311
തിരുത്തലുകൾ
Neenuneens (സംവാദം | സംഭാവനകൾ) |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
{{Yearframe/Pages}} | |||
== '''2021-22 അധ്യയന വർഷ പ്രവർത്തനങ്ങൾ''' == | == '''2021-22 അധ്യയന വർഷ പ്രവർത്തനങ്ങൾ''' == | ||
* സ്കൂൾതല പ്രവേശനോത്സവം 2021 ഉദ്ഘാടനം ജൂൺ ഒന്നാം തീയതി രാവിലെ 11 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടന്നു .പ്രിൻസിപ്പാൾ ശ്രീ. സിൽവദാസ് .വൈ സ്വാഗതം പറഞ്ഞ ചടങ്ങ് ബഹുമാനപെട്ട ഇരിക്കൂർ ശ്രീ. അഡ്വ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.പരിപാടിക്കു പി ടി എ പ്രസിഡന്റ് ശ്രീ കെ ടി സുരേഷ് കുമാർ അവർകൾ അദ്യക്ഷത വഹിച്ചു .വിദ്യാർത്ഥികളുടെ പ്രവേശനോത്സവ ഗാനത്തിന്റെ സംഗീത ചിത്രാവിഷ്കാരവും മറ്റു കലാപരിപാടികളും നടന്നു. പിന്നീട് പുതുതായി പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികളുടെയും യോഗം ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ചു.എല്ലാ അധ്യാപകരും കുട്ടികളുമായി സംസാരിച്ചു. | * [[പ്രമാണം:Kutty teacher.jpg|ലഘുചിത്രം|246x246ബിന്ദു|കുട്ടി ടീച്ചർ അളകനന്ദ -അധ്യാപകദിനം]]സ്കൂൾതല പ്രവേശനോത്സവം 2021 ഉദ്ഘാടനം ജൂൺ ഒന്നാം തീയതി രാവിലെ 11 മണിക്ക് ഗൂഗിൾ മീറ്റ് വഴി നടന്നു .പ്രിൻസിപ്പാൾ ശ്രീ. സിൽവദാസ് .വൈ സ്വാഗതം പറഞ്ഞ ചടങ്ങ് ബഹുമാനപെട്ട ഇരിക്കൂർ ശ്രീ. അഡ്വ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.പരിപാടിക്കു പി ടി എ പ്രസിഡന്റ് ശ്രീ കെ ടി സുരേഷ് കുമാർ അവർകൾ അദ്യക്ഷത വഹിച്ചു .വിദ്യാർത്ഥികളുടെ പ്രവേശനോത്സവ ഗാനത്തിന്റെ സംഗീത ചിത്രാവിഷ്കാരവും മറ്റു കലാപരിപാടികളും നടന്നു. പിന്നീട് പുതുതായി പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികളുടെയും യോഗം ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ചു.എല്ലാ അധ്യാപകരും കുട്ടികളുമായി സംസാരിച്ചു. | ||
* പരിസ്ഥിതി ദിനമായ ജൂൺ 5 നു വീടുകളിൽ കുട്ടികൾ ഓരോ വൃക്ഷത്തൈകൾ നട്ട് ഓൺലൈൻ വഴി പരിസ്ഥിതിദിനം ആഘോഷിച്ചു . | * പരിസ്ഥിതി ദിനമായ ജൂൺ 5 നു വീടുകളിൽ കുട്ടികൾ ഓരോ വൃക്ഷത്തൈകൾ നട്ട് ഓൺലൈൻ വഴി പരിസ്ഥിതിദിനം ആഘോഷിച്ചു . | ||
* വിദ്യാരംഗം കലാസാഹിത്യ ക്ലബ്ബിന്റെ അഭിമുക്യത്തിൽ ജൂൺ 15 നു വായന ദിനം ഓൺലൈൻ ആയി ആചരിച്ചു .വിവിധ ക്ലാസ്സിലെ കുട്ടികൾ വായന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗം ക്ലാസ് ഗ്രൂപുകളിൽ ഷെയർ ചെയ്തു. | * [[പ്രമാണം:Mathrubhasha .jpg|ലഘുചിത്രം|216x216ബിന്ദു|2021 ഫെബ്രുവരി 21 - മാതൃഭാഷാദിനം]]വിദ്യാരംഗം കലാസാഹിത്യ ക്ലബ്ബിന്റെ അഭിമുക്യത്തിൽ ജൂൺ 15 നു വായന ദിനം ഓൺലൈൻ ആയി ആചരിച്ചു .വിവിധ ക്ലാസ്സിലെ കുട്ടികൾ വായന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗം ക്ലാസ് ഗ്രൂപുകളിൽ ഷെയർ ചെയ്തു. | ||
*ജൂൺ 21 യോഗ ദിനം ആഘോഷിച്ചു .സ്കൂളിലെ കായികാധ്യാപിക ആയ കുമാരി നീനു ഓ പി യോഗ ദിനത്തിന്റെ പ്രത്യേകതകൾ ഉൾകൊള്ളുന്ന വീഡിയോ കുട്ടികൾക്കുവേണ്ടി ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. | *ജൂൺ 21 യോഗ ദിനം ആഘോഷിച്ചു .സ്കൂളിലെ കായികാധ്യാപിക ആയ കുമാരി നീനു ഓ പി യോഗ ദിനത്തിന്റെ പ്രത്യേകതകൾ ഉൾകൊള്ളുന്ന വീഡിയോ കുട്ടികൾക്കുവേണ്ടി ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. | ||
* ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു .കുട്ടികൾ ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു . | * ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു .കുട്ടികൾ ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു . | ||
* ജൂലൈ 4 മാഡം ക്യൂറി ഡേ ആഘോഷിച്ചു . കുട്ടികൾ മാഡം ക്യൂറി ഡേ കുറിച്ചുള്ള പ്രസംഗം ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു . | * ജൂലൈ 4 മാഡം ക്യൂറി ഡേ ആഘോഷിച്ചു . കുട്ടികൾ മാഡം ക്യൂറി ഡേ കുറിച്ചുള്ള പ്രസംഗം ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു . | ||
* ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ബഷീർ ചിത്ര രചന നടത്തി .കുട്ടികൾ വരച്ച ബഷീർ ചിത്രങ്ങൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു . | * ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ബഷീർ ചിത്ര രചന നടത്തി .കുട്ടികൾ വരച്ച ബഷീർ ചിത്രങ്ങൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു . | ||
* ജൂൺ 21 ചാന്ദ്ര ദിനവുമായി ബന്ധപെട്ടു കുട്ടികൾ അവർ വരച്ച ചിത്രങ്ങളും കാർട്ടൂണുകളും മറ്റും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.ചന്ദ്ര ദിനത്തിനെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ വേണ്ടി സയൻസ് അദ്ധ്യാപിക ശ്രീമതി സ്മിത എസ് ആർ അതുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. | * [[പ്രമാണം:Endovment .jpg|ലഘുചിത്രം|241x241ബിന്ദു|എൻഡോവ്മെന്റ് വിതരണം -2021]]ജൂൺ 21 ചാന്ദ്ര ദിനവുമായി ബന്ധപെട്ടു കുട്ടികൾ അവർ വരച്ച ചിത്രങ്ങളും കാർട്ടൂണുകളും മറ്റും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.ചന്ദ്ര ദിനത്തിനെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ വേണ്ടി സയൻസ് അദ്ധ്യാപിക ശ്രീമതി സ്മിത എസ് ആർ അതുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. | ||
* സ്വാതന്ത്ര്യദിനാഘോഷം 2021 രാവിലെ 10മണിക്ക് ഗൂഗിൾ മീറ്റ് വഴി നടന്നു.ബഹുമാനപെട്ട ഇരിക്കൂർ ശ്രീ. അഡ്വ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ ദിനത്തിന് മാറ്റ് കൂട്ടി . | * സ്വാതന്ത്ര്യദിനാഘോഷം 2021 രാവിലെ 10മണിക്ക് ഗൂഗിൾ മീറ്റ് വഴി നടന്നു.ബഹുമാനപെട്ട ഇരിക്കൂർ ശ്രീ. അഡ്വ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ ദിനത്തിന് മാറ്റ് കൂട്ടി . | ||
* ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോ ഓൺലൈൻ വഴി ആഘോഷിച്ചു. കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ ഓൺലൈൻ വഴി സംഘടിപ്പിച്ചു.എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടും താല്പര്യത്തോടും കൂടി മത്സരങ്ങളിൽ പങ്കെടുത്തു. | * ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോ ഓൺലൈൻ വഴി ആഘോഷിച്ചു. കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ ഓൺലൈൻ വഴി സംഘടിപ്പിച്ചു.എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടും താല്പര്യത്തോടും കൂടി മത്സരങ്ങളിൽ പങ്കെടുത്തു. | ||
* വിദ്യാരംഗം ,ശാസ്ത്ര രംഗം,വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉത്ഘാടനം ഓഗസ്റ്റ് 25, തിയ്യതി വൈകുന്നേരം മണിക്കു ഗൂഗിൾ മീറ്റ് വഴി നടന്നു .ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ സി കെ ബിജു ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചെറുകഥാകൃത്തും നിരൂപകനുമായ ശ്രീ മധു പനക്കാട് വിദ്യാരംഗം ,വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനം നടത്തി . | * [[പ്രമാണം:Endovment.jpg|ലഘുചിത്രം|267x267ബിന്ദു|വിജയോത്സവം -2021]]വിദ്യാരംഗം ,ശാസ്ത്ര രംഗം,വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉത്ഘാടനം ഓഗസ്റ്റ് 25, തിയ്യതി വൈകുന്നേരം മണിക്കു ഗൂഗിൾ മീറ്റ് വഴി നടന്നു .ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ സി കെ ബിജു ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചെറുകഥാകൃത്തും നിരൂപകനുമായ ശ്രീ മധു പനക്കാട് വിദ്യാരംഗം ,വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനം നടത്തി . | ||
* ഓഗസ്റ്റ് 29 നാഷണൽ സ്പോർട്സ് ഡേ ആഘോഷിച്ചു.ആ ദിവസത്തിന്റെ പ്രത്യേകത കുട്ടികളിൽ എത്തിക്കാൻ വേണ്ടി കായികാധ്യാപിക നീനു ടീച്ചർ പ്രത്യേക വീഡിയോ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.കുട്ടികൾ നാഷണൽ സ്പോർട്സ് ഡേ കുറിചു പ്രസംഗം അവതരിപ്പിച്ചു. | * ഓഗസ്റ്റ് 29 നാഷണൽ സ്പോർട്സ് ഡേ ആഘോഷിച്ചു.ആ ദിവസത്തിന്റെ പ്രത്യേകത കുട്ടികളിൽ എത്തിക്കാൻ വേണ്ടി കായികാധ്യാപിക നീനു ടീച്ചർ പ്രത്യേക വീഡിയോ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.കുട്ടികൾ നാഷണൽ സ്പോർട്സ് ഡേ കുറിചു പ്രസംഗം അവതരിപ്പിച്ചു. | ||
* സെപ്റ്റംബർ അധ്യാപകദിനം വളരെ വിപുലമായ രീതിയിൽ ഓൺലൈൻ വഴി നടത്തി .എല്ലാ കുട്ടികളും അധ്യാപകർക്കു ആശംസകൾ നേർന്നു .കുട്ടികൾ അധ്യാപക വേഷം ധരിച്ചു കുട്ടി അധ്യാപകരായി ക്ലാസ്സുകൾ എടുക്കുന്ന വീഡിയോസ് ഗ്രൂപുകളിൽ ഷെയർ ചെയ്തു . | * സെപ്റ്റംബർ അധ്യാപകദിനം വളരെ വിപുലമായ രീതിയിൽ ഓൺലൈൻ വഴി നടത്തി .എല്ലാ കുട്ടികളും അധ്യാപകർക്കു ആശംസകൾ നേർന്നു .കുട്ടികൾ അധ്യാപക വേഷം ധരിച്ചു കുട്ടി അധ്യാപകരായി ക്ലാസ്സുകൾ എടുക്കുന്ന വീഡിയോസ് ഗ്രൂപുകളിൽ ഷെയർ ചെയ്തു . |
തിരുത്തലുകൾ