Jump to content
സഹായം

Login (English) float Help

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് എല്ലാ വർഷവും വായനാവാരം കൊണ്ടാടുന്നത്. ഉപന്യാസരചന ,കൃതികളുടെ ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, പുസ്തക പരിചയം ഓരോ ക്ലാസുകളും തങ്ങളുടെ കഥകളും കവിതകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പതിപ്പ് തയ്യാറാക്കൽ എന്നിവ നടത്തുന്നത് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ്.എല്ലാ ആഴ്ചകളിലും സർഗ്ഗ വേളകൾ നടത്തിവരുന്നു. കൂടാതെ പിറന്നാൾ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്നതിനും ലൈബ്രറി പുസ്തകങ്ങളുടെ പരിപാലനത്തിനും ക്ലബ്ബംഗങ്ങൾ സദാ സന്നദ്ധരാണ്
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് എല്ലാ വർഷവും വായനാവാരം കൊണ്ടാടുന്നത്. ഉപന്യാസരചന ,കൃതികളുടെ ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, പുസ്തക പരിചയം ഓരോ ക്ലാസുകളും തങ്ങളുടെ കഥകളും കവിതകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പതിപ്പ് തയ്യാറാക്കൽ എന്നിവ നടത്തുന്നത് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ്.എല്ലാ ആഴ്ചകളിലും സർഗ്ഗ വേളകൾ നടത്തിവരുന്നു. കൂടാതെ പിറന്നാൾ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്നതിനും ലൈബ്രറി പുസ്തകങ്ങളുടെ പരിപാലനത്തിനും ക്ലബ്ബംഗങ്ങൾ സദാ സന്നദ്ധരാണ്.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ 21/2/ 2022 ന് എല്ലാ ക്ലാസുകളിലും ഭാഷാപ്രതിജ്ഞ ചൊല്ലുകയുണ്ടായി.
1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723423" എന്ന താളിൽനിന്ന് ശേഖരിച്ചത്