Jump to content
സഹായം

"വി.പി.എ.എം.യു.പി.എസ്.പുത്തൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
== പരിസ്ഥിതി ക്ലബ്ബ് ആൻഡ് സീഡ് ക്ലബ്ബ് ==
== പരിസ്ഥിതി ക്ലബ്ബ് ആൻഡ് സീഡ് ക്ലബ്ബ് ==


* പരിസ്ഥിതി ക്ലബ്ബ് ആൻഡ് സീഡ് ക്ലബ്ബിൽ  അമ്പതോളം വരുന്ന കുട്ടികൾ ചേർന്ന് ധാരാളം പ്രവർത്തനങ്ങൾ ഓൺലൈൻ മുഖേനയും അല്ലാതെയും നടത്തി. ഓൺലൈൻ പഠനം രസകരമാക്കാം, വീട്ടിലെ കൃഷിയിടം വലിയ പാഠശാല, ആരോഗ്യസുരക്ഷ, ഊർജ്ജരക്ഷ, സീസൺ വാച്ചിങ്... തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ്ബ് അംഗങ്ങൾ ഏറ്റെടുത്തു നടത്തി.പ്രവർത്തനത്തിലൂടെ എല്ലാകുട്ടികളുടെ വീട്ടിലും അടുക്കളത്തോട്ടം, മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ, ഉപയോഗ ശൂന്യമായവസ്തുക്കൾ കൊണ്ട് അലങ്കാര വസ്തുക്കൾ എന്നിവ തെളിവുകളായി ഉണ്ട്.
* .രസകരമാക്കാം ഡിജിറ്റൽ പഠനം. 🔸ബോധവൽക്കരണ ക്ലാസ്സ്‌ (ഹെഡ് മാസ്റ്റർ )  🔸അദ്ധ്യാപക ദിനത്തിൽ കുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കാൻ അവസരം.  🔸ഓൺലൈൻ പഠന സഹായങ്ങൾ നൽകൽ.  🔸കുട്ടിക്കൂട്ടായ്മ -കുട്ടികൾ ഓൺലൈൻ പഠന അനുഭവങ്ങൾ പങ്കു വെക്കൽ-ലേഖന മത്സരം  🌳ആരോഗ്യ സുരക്ഷ  🔸കോവിഡ് മുന്നറിയിപ്പ് -വീടുകളിൽ ബോർഡുകൾ സ്ഥാപിക്കൽ  🔸കരാട്ടെ ക്ലാസ്സ്‌ (ഓൺലൈൻ -നാഷണൽ മെ ഡലിസ്റ്റ് ഫർഷാന )  🔸ബോധവൽക്കരണ ക്ലാസുകൾ (Dr. Yahya, Dr. Haritha)  🔸ഭിന്നശേഷി ദിനചാരണം  🔸സ്കൂളുകളിൽ മാസ്കുകൾ നിർമിച്ചു നൽകൽ  🔸ക്ലാസ്സ്‌ ഫോഗിങ്, തെർമൽ സ്കാനിങ്  🌳വലിയ പാഠശാലയാക്കാം വീട്ടിലെ കൃഷിയിടം 🔸അടുക്കളത്തോട്ട നിർമ്മാണം  🔸കാർഷിക വിളകൾ, ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനം  🔸വീട്ടിലൊരു പപ്പായ നാട്ടിൽ സമൃദ്ധി - പ്രൊജക്റ്റ്‌  🔸കുട്ടികർഷകയെ കണ്ടെത്തൽ  🔸കർഷക ദിനത്തിൽ8 കർഷകനെ ആദരിക്കൽ-അഭിമുഖം  🔸ആട്ഗ്രാമം പദ്ധതി  🔸കുട്ടികൾ ഏർപ്പെട്ട കൃഷികൾ, വിളവ്, വരുമാനം എന്തിനുപയോഗപ്പെടുത്തി  🔸പാചകം പരിചയപ്പെടുത്താൽ - കേക്ക് നിർമ്മാണം  🌳എന്റെ വീട് മാലിനിയമില്ലാത്ത വീട്  🔸ജൈവവള നിർമ്മാണം  🔸ഉപയോഗശൂന്യമായ പ്ലാസ്റ്റിക് അലങ്കാര വസ്തുക്കളായി മാറ്റൽ  🔸പോസ്റ്റർ  🔸ഉപന്യാസ രചന - മാലിന്യ സംസ്കരണം എന്റെ വീട്ടിൽ  🔸ആവശ്യം കഴിഞ്ഞ പുസ്തകങ്ങളും മറ്റും അവശ്യക്കാർക്ക് നൽകൽ  🔸പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെയുള്ള ബോധവൽക്കരണം - പ്ലക്കാർഡ്  🌳ഊർജ്ജ രക്ഷ  🔸പ്രൊജക്റ്റ്‌ - ഊർജ്ജ ഉപയോഗം കൂടിയോ?  🔸പൊതുഗതാഗദം പ്രോത്സാഹിപ്പിക്കൽ  🔸സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിക്കൽ  🔸വൈദ്യുത ബില്ല് കുറക്കാം - പ്രൊജക്റ്റ്‌  🔸പാരമ്പര്യ ഊർജ്ജ സ്രോതസ്സുകളുടെ മേന്മകൾ -ലേഖന മത്സരം


[[പ്രമാണം:Vpamups03.jpeg|ലഘുചിത്രം|സ്കൗട്ട് ആൻ്റ് ഗൈഡ്സ് യൂണിറ്റ്]]
[[പ്രമാണം:Vpamups03.jpeg|ലഘുചിത്രം|സ്കൗട്ട് ആൻ്റ് ഗൈഡ്സ് യൂണിറ്റ്]]
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723285" എന്ന താളിൽനിന്ന് ശേഖരിച്ചത്