"ജി.എൽ.പി.എസ് കരുവാരകുണ്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കരുവാരകുണ്ട്/ചരിത്രം (മൂലരൂപം കാണുക)
08:35, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
== ഒരു പ്രളയകാലം == | == ഒരു പ്രളയകാലം == | ||
സ്കൂൾ ചരിത്രത്തിന്റെ ഭാഗം തന്നെയാണ് കേരളത്തിലെ മഹാപ്രളയകാലവും .കേരളത്തെയാകെ ദുരിതക്കയത്തിലാഴ്ത്തിയ 2018-ലെ മഹാപ്രളയം ഒലിപ്പുഴയുടെ കരയിലുള്ള ഈ വിദ്യാലയത്തിനും വലിയ ആഘാതമാണ് ഏൽപ്പിച്ചത്. ഓഗസ്റ്റ് 8നും 15നും നടന്ന മലവെള്ളപാച്ചിലിൽ കനത്ത നഷ്ടമാണുണ്ടായത്. ആദ്യതവണ കരകവിഞ്ഞെത്തിയ പുഴവെള്ളം നക്കിതുടച്ചുപോയപ്പോൾ തകർന്ന മുറ്റവും മുട്ടറ്റം ചെളിനിറഞ്ഞ ക്ലാസ്സ്മുറികളുംപാചകപുരയുംസമൂഹത്തിന്റെയാകെ പിന്തുണയോടെ രണ്ടുദിവസമെടുത്താണ് ശുചീകരിച്ചത്. അതിന്റെ നടുക്കം വിട്ടൊഴിയും മുമ്പേ പതിനഞ്ചാം തീയതി വീണ്ടും ആർത്തലച്ചെത്തിയ വെള്ളം എല്ലാ പ്രവൃത്തികളേയും വൃഥാവിലാക്കി. എല്ലാം പഴയപോലെ ചെളിക്കൂമ്പാരമായി മാറിയ കാഴ്ചയായിരുന്നു.മലപ്പുറത്ത് നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ക്ലബ് പ്രവർത്തകരും രാവും പകലും പണിപ്പെട്ടു വിദ്യാലയത്തെപൂർവ്വസ്ഥിതിയിലാക്കാൻ പണിപ്പെട്ടു. | '''സ്കൂൾ''' ചരിത്രത്തിന്റെ ഭാഗം തന്നെയാണ് കേരളത്തിലെ മഹാപ്രളയകാലവും .കേരളത്തെയാകെ ദുരിതക്കയത്തിലാഴ്ത്തിയ 2018-ലെ മഹാപ്രളയം ഒലിപ്പുഴയുടെ കരയിലുള്ള ഈ വിദ്യാലയത്തിനും വലിയ ആഘാതമാണ് ഏൽപ്പിച്ചത്. ഓഗസ്റ്റ് 8നും 15നും നടന്ന മലവെള്ളപാച്ചിലിൽ കനത്ത നഷ്ടമാണുണ്ടായത്. ആദ്യതവണ കരകവിഞ്ഞെത്തിയ പുഴവെള്ളം നക്കിതുടച്ചുപോയപ്പോൾ തകർന്ന മുറ്റവും മുട്ടറ്റം ചെളിനിറഞ്ഞ ക്ലാസ്സ്മുറികളുംപാചകപുരയുംസമൂഹത്തിന്റെയാകെ പിന്തുണയോടെ രണ്ടുദിവസമെടുത്താണ് ശുചീകരിച്ചത്. അതിന്റെ നടുക്കം വിട്ടൊഴിയും മുമ്പേ പതിനഞ്ചാം തീയതി വീണ്ടും ആർത്തലച്ചെത്തിയ വെള്ളം എല്ലാ പ്രവൃത്തികളേയും വൃഥാവിലാക്കി. എല്ലാം പഴയപോലെ ചെളിക്കൂമ്പാരമായി മാറിയ കാഴ്ചയായിരുന്നു.മലപ്പുറത്ത് നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ക്ലബ് പ്രവർത്തകരും രാവും പകലും പണിപ്പെട്ടു വിദ്യാലയത്തെപൂർവ്വസ്ഥിതിയിലാക്കാൻ പണിപ്പെട്ടു. | ||
ഓഫീസിലെ വിലപ്പെട്ട ഒട്ടേറെ രേഖകൾ നാമാവശേഷമായി. സ്കൂൾസൊസൈറ്റി വഴി ലഭിച്ച പാഠപുസ്തകങ്ങൾ, അടുക്കളയിലെ പാത്രങ്ങൾ തുടങ്ങി ബഞ്ചുകളും ഡെസ്കുകളും വരെ ചെളിവെള്ളത്തിലൊഴുകി നടക്കുകയായിരുന്നു.പ്രളയാനന്തരം ഒട്ടേറെ ജനപ്രതിനിധികൾ,എം.പിമാരും,എം.എൽ.എമാരും മന്ത്രിമാരും ഉൾപ്പെടെ വിദ്യാലയം സന്ദർശിച്ചു.കൂടാതെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതോദ്ദ്യോഗസ്ഥരും ദുരിതം നേരിട്ടറിഞ്ഞ വ്യക്തികളും സംഘടനകളും നിറഞ്ഞ പിന്തുണ നൽകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത് നഷ്ടപ്പെട്ടവയ്ക്കെല്ലാം പകരമായി പുതിയവ തന്നെ ഓരോരുത്തരും മത്സരബുദ്ധിയോടെ വിദ്യാലയത്തിന് സമ്മാനിച്ചു.പത്രങ്ങളും വൈദ്യുതോപകരണങ്ങളും വെള്ളടാങ്കും എന്നു വേണ്ട പഠനോപകരണങ്ങളും,ഓഫീസ് ആവശ്യത്തിനുള്ള വസ്തുക്കൾ വരെ അഹമഹമിഹയാ എന്ന മട്ടിൽ ഓരോരുത്തരും എത്തിച്ചുതന്നു.'''ഒരു''' പ്രളയത്തിനും നമ്മെ തോൽപ്പിക്കാൻ കഴിയില്ല എന്ന ഉറച്ച പ്രഖ്യാപനമായിരുന്നു ആ ദുരന്തനാളുകളിൽ കാണപ്പെട്ടത്. | ഓഫീസിലെ വിലപ്പെട്ട ഒട്ടേറെ രേഖകൾ നാമാവശേഷമായി. സ്കൂൾസൊസൈറ്റി വഴി ലഭിച്ച പാഠപുസ്തകങ്ങൾ, അടുക്കളയിലെ പാത്രങ്ങൾ തുടങ്ങി ബഞ്ചുകളും ഡെസ്കുകളും വരെ ചെളിവെള്ളത്തിലൊഴുകി നടക്കുകയായിരുന്നു.പ്രളയാനന്തരം ഒട്ടേറെ ജനപ്രതിനിധികൾ,എം.പിമാരും,എം.എൽ.എമാരും മന്ത്രിമാരും ഉൾപ്പെടെ വിദ്യാലയം സന്ദർശിച്ചു.കൂടാതെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതോദ്ദ്യോഗസ്ഥരും ദുരിതം നേരിട്ടറിഞ്ഞ വ്യക്തികളും സംഘടനകളും നിറഞ്ഞ പിന്തുണ നൽകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത് നഷ്ടപ്പെട്ടവയ്ക്കെല്ലാം പകരമായി പുതിയവ തന്നെ ഓരോരുത്തരും മത്സരബുദ്ധിയോടെ വിദ്യാലയത്തിന് സമ്മാനിച്ചു.പത്രങ്ങളും വൈദ്യുതോപകരണങ്ങളും വെള്ളടാങ്കും എന്നു വേണ്ട പഠനോപകരണങ്ങളും,ഓഫീസ് ആവശ്യത്തിനുള്ള വസ്തുക്കൾ വരെ അഹമഹമിഹയാ എന്ന മട്ടിൽ ഓരോരുത്തരും എത്തിച്ചുതന്നു.'''ഒരു''' പ്രളയത്തിനും നമ്മെ തോൽപ്പിക്കാൻ കഴിയില്ല എന്ന ഉറച്ച പ്രഖ്യാപനമായിരുന്നു ആ ദുരന്തനാളുകളിൽ കാണപ്പെട്ടത്. | ||
== പഠനം ഓൺലൈനിൽ == | |||
'''കോ'''വിഡ് മഹാമാരി കാലത്ത് കേരളത്തിലെ എല്ലാ സ്കൂളുകളും അടച്ചു പൂട്ടിയപ്പോൾ നമ്മുടെ സ്കൂളിലും പഠനം ഓൺലൈനിലായി. ക്ലാസ് കാണുന്നതിന് സൗകര്യമൊരുക്കി. ഫസ്റ്റ് ബെൽ ക്ലാസുകൾക്ക് പുറമേ ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, ഓൺലൈൻ ഫെസ്റ്റുകൾ എന്തിന് അസംബ്ലി പോലും ഓൺലൈനായി നടത്തി കുട്ടികളെ പഠനത്തിൽ ലൈവായി നിർത്തി. എല്ലാ ക്ലാസ്സുകളിലേക്കും അത് ഫസ്റ്റ് ബെൽ ക്ലാസിലെ വർക്ക് ഷീറ്റ് ക്ലാസ് അധ്യാപകർ തയ്യാറാക്കിയതും സബ്ജില്ലാ ഗ്രൂപ്പുകളിൽ വരുന്നതും കുട്ടികൾക്ക് അയച്ചുകൊടുത്തു ചെയ്യിക്കുകയും കൃത്യമായി നോട്ട്ബുക്ക് പരിശോധന സംഘടിപ്പിച്ച് പഠനപ്രവർത്തനങ്ങൾ ചെയ്യാൻ മക്കളെ പ്രേരിപ്പിക്കുകയും ചെയ്തു . വീട് ഒരു വിദ്യാലയം ആയപ്പോൾ അമ്മമാർ അധ്യാപികമാരും ആയപ്പോൾ വിദ്യാലയം അമ്മമാരെ അമ്മയ്ക്കൊരുമ്മ( അമ്മമാർക്ക് കുട്ടികളുടെ വക സ്നേഹസമ്മാനം)പരിപാടിയിലൂടെ ആദരിച്ചു. |