"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി (മൂലരൂപം കാണുക)
08:23, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2022→അക്ഷരക്കൂട്ട്
വരി 278: | വരി 278: | ||
==അക്ഷരക്കൂട്ട്== | ==അക്ഷരക്കൂട്ട്== | ||
{| class="wikitable" | {| class="wikitable" | ||
മഹതികൾ മന്ദസ്മിതം തൂകിയെത്തുന്ന | |||
മധുര മനോജ്ഞമാംസുദിനമിതാ | |||
മെഴുതിരിയായിഎരിഞ്ഞടങ്ങാതെ | |||
യുഗ വിളക്കായ് നീ തെളിഞ്ഞു നിൽപ്പൂ. | |||
നീ തെളിച്ചീടുന്ന പൊൻ പ്രഭയാലേ | |||
ഉണരും നവലോകപ്പുലരി | |||
മഹതികൾ | |||
മനതാരിൽ നൊമ്പര ശൈലവുമായ് | |||
തേനരുവികൾ തീർക്കുന്ന പുണ്യജന്മം | |||
വാക്കുകൾ ചൊല്ലാൻ നീ പഠിപ്പിച്ചു. | |||
വീഴ്ചകൾ തീർക്കാൻ നീ നടത്തിച്ചു. | |||
കൈപിടിച്ചു ലോകം കാൽക്കൽ വീണു | |||
നിന്റെ മുത്തങ്ങളാലുയിർ കൊണ്ട ലോകം | |||
മഹതികൾ | |||
ഒരു നല്ല പാതിയായ് ജീവിതപ്പാതയിൽ | |||
മറുപാതിയ്ക്കൊരു താങ്ങായ് നീ നടന്നു. | |||
ബന്ധിതയല്ലെന്ന ബോധം നിന്നാത്മാവിൻ | |||
മണ്ഡപത്തിൽ പുതുപൂക്കാലമായി | |||
നാളെ തൻ നാമ്പുകൾ നെഞ്ചേറ്റി നീ നിൽക്കേ | |||
നേരുന്നു നന്മതൻ നൽ പ്രണാമം | |||
മഹതികൾ | |||
|+ | |+ | ||